Kerala PSC UP School Assistant 2012 Pathanamthitta Exam Mock Test

    Kerala PSC UP School Assistant Exam 2012 Pathanamthitta question mock test


    The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /97

    The duration of the exam is 75 minutes.


    UP School Assistant 2012 Pathanamthitta

    1 / 97

    1. കോപ്പൻഹേഗൻ ഏതു രാജ്യത്തിന്‍റെ തലസ്ഥാനമാണ്

    2 / 97

    2. സ്വതന്ത്ര ഓൺലൈൻ സർവവിജ്ഞാന കോശമാണ്

    3 / 97

    3. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്

    4 / 97

    4. 2008 ലെ ബീജിങ് ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയത് ആര്

    5 / 97

    5. ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹമാണ്

    6 / 97

    6. വരയാടുകളെ സംരക്ഷിക്കുന്ന ദേശീയോദ്യാനം

    7 / 97

    7. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ നദി

    8 / 97

    8. ഓസോൺ ദിനമായി ആചരിക്കുന്നത്

    9 / 97

    9. ഇന്ത്യാഗേറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം

    10 / 97

    10. നെസ്‍ലേഴ്സ് ലായനി ഉപയോഗിച്ച് തിരിച്ചറിയാൻ സാധിക്കുന്ന റാഡിക്കലാണ്

    11 / 97

    11. സ്റ്റീലിനെ ചുട്ടു പഴുപ്പിച്ച ശേഷം വായുവിൽ സാവധാനം തണുപ്പിക്കുന്ന പ്രക്രിയയാണ്

    12 / 97

    12. ട്രിഷിയം ന്യൂക്ലിയസിലുള്ള ന്യൂട്രോണുകളുടെ എണ്ണം

    13 / 97

    13. സോഡിയം അസറ്റേറ്റും സോഡാ ലൈമും ചേർത്ത് ചൂടാക്കുമ്പോൾ ലഭിക്കുന്ന വാതകം

    14 / 97

    14. താഴെ കൊടുത്തിരിക്കുന്ന ഇലക്ട്രോൺ വിന്യാസങ്ങളിൽ നിന്ന് തെറ്റായത് തെരഞ്ഞെടുക്കുക

    15 / 97

    15. കുതിരയുടെ പൂർവികൻ

    16 / 97

    16. സിറോസിസ് എന്ന രോഗം ശരീരത്തിന്‍റെ ഏതുഭാഗത്തെയാണ് ബാധിക്കുന്നത്

    17 / 97

    17. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ

    18 / 97

    18. ന്യുമോണിയ ഉണ്ടാക്കുന്ന ബാക്ടീരിയ ആണ്

    19 / 97

    19. ഏതു വിറ്റാമിന്‍റെ കുറവുകൊണ്ടാണ് കുട്ടികളിൽ കണ ( റിക്കറ്റ്സ്) എന്ന രോഗം ഉണ്ടാകുന്നത്

    20 / 97

    20. പക്ഷികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്

    21 / 97

    21. ഡി എൻ എ കണ്ടുപിടിച്ചതാര്

    22 / 97

    22. ചിലന്തിയുടെ ശ്വസനാവയവം

    23 / 97

    23. താഴെപ്പറയുന്നവയിൽ കണ്ണുമായി ബന്ധപ്പെട്ട പദം ഏത്

    24 / 97

    24. കാറ്റത്തും മഴയത്തും ഒടിഞ്ഞു പോകാതെ സസ്യങ്ങളെ സഹായിക്കുന്നത്

    25 / 97

    25.
    വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം

    26 / 97

    26. H= I²Rt ഈ സമവാക്യം ഏതു നിയമത്തെ സൂചിപ്പിക്കുന്നു

    27 / 97

    27. ഒരു ഗൃഹ വൈദ്യുതീകരണ സർക്യൂട്ടിൽ ഫ്യൂസുകൾ ഘടിപ്പിക്കേണ്ടത് ഏത് ലൈനിലാണ്

    28 / 97

    28. ഒരു കോൺകേവ് ദർപ്പണത്തിന് മുൻപിൽ വസ്തു വച്ചപ്പോൾ യഥാർത്ഥമോ മിഥ്യയോ ആയ യാതൊരു പ്രതിബിംബങ്ങളും ഉണ്ടായില്ല. എന്നാൽ എവിടെ ആയിരിക്കാം വസ്തു വെച്ചത്

    29 / 97

    29. പദാർത്ഥങ്ങളെ തുളച്ച് കടക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ ഉള്ള റേഡിയോ ആക്ടീവ് വികിരണം

    30 / 97

    30. തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ കലോറികമൂല്യമുള്ള ഇന്ധനം ഏത്

    31 / 97

    31. താഴെപ്പറയുന്നവയിൽ ഏതു പ്രവർത്തനമാണ് സൂര്യനിൽ നടക്കുന്നത്

    32 / 97

    32. സോഡിയം വേപ്പർ ലാംപ് എന്തുതരം ലാംപാണ്

    33 / 97

    33. 100 w ന്‍റെ വൈദ്യുത ബൾബ് അഞ്ചു മണിക്കൂർ പ്രവർത്തിച്ചാൽ എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിക്കും

    34 / 97

    34. താഴെപ്പറയുന്നവയിൽ ഏതാണ് പ്രാഥമിക വർണ്ണം

    35 / 97

    35. താഴെപ്പറയുന്നവയിൽ ജലത്തിന്‍റെ സ്ഥിരകാഠിന്യത്തിന് കാരണമായത് ഏത്

    36 / 97

    36. ഉറച്ച പ്രതലങ്ങളിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നതിന് ലോഹങ്ങൾക്കുള്ള കഴിവാണ്

    37 / 97

    37. സൾഫ്യൂറിക്കാസിഡിൽ നിന്നും ഹൈഡ്രജൻ പുറംതള്ളാൻ പറ്റാത്ത ലോഹം ഏത്

    38 / 97

    38. ആഹാരപദാർത്ഥങ്ങൾ കേടു വരാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ്

    39 / 97

    39. അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾക്ക് പറയുന്ന പേരാണ്

    40 / 97

    40. ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിതുണി ഉല്പാദനകേന്ദ്രം

    41 / 97

    41. ധവളവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

    42 / 97

    42. ഉത്തരാർദ്ധ ഗോളത്തിൽ പകലിന്‍റെ ദൈർഘ്യം ഏറ്റവും കുറവ് അനുഭവപ്പെടുന്ന ദിവസം

    43 / 97

    43. ഭൂപടങ്ങളിൽ കൃഷിയിടങ്ങളെ സൂചിപ്പിക്കുന്ന നിറം

    44 / 97

    44. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹമാണ്

    45 / 97

    45. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി

    46 / 97

    46. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യത്തെ വനിതാ അധ്യക്ഷ

    47 / 97

    47. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം

    48 / 97

    48. തൃപ്പടിദാനം നടത്തിയ ഭരണാധികാരി

    49 / 97

    49. വ്യവസായ വിപ്ലവം ആരംഭിച്ച രാജ്യം ഏത്

    50 / 97

    50. ഗാന്ധാര കലാരീതി ഏതെല്ലാം സാംസ്കാരങ്ങളുടെ സമന്വയ ഫലമാണ്

    51 / 97

    51. ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയാണ്

    52 / 97

    52. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ആഹ്വാനം ചെയ്ത മഹാൻ

    53 / 97

    53. 'പ്രാതിനിധ്യം ഇല്ലാതെ നികുതി ഇല്ല' - ഇത് ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ് ?

    54 / 97

    54. മൂലധനം എന്ന കൃതി രചിച്ചതാര്

    55 / 97

    55. കേരളത്തിൽ ആദ്യമായി തിരമാലകളിൽ നിന്ന് ഊർജ്ജം ഉൽപ്പാദിക്കാൻ തുടങ്ങിയ കേന്ദ്രം

    56 / 97

    56. ഇന്ത്യയുടെ മാനക രേഖാംശം ഏത്

    57 / 97

    57. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്

    58 / 97

    58. ചുണ്ണാമ്പ് കല്ലിന്‍റെ കായാന്തരിത രൂപമാണ്

    59 / 97

    59. സൈക്ലോൺ എന്ന പേരിൽ അറിയപ്പെടുന്ന ചക്രവാകം രൂപം കൊള്ളുന്ന കടൽ

    60 / 97

    60. അമ്മു തന്‍റെ സമ്പാദ്യപ്പെട്ടിയിൽ ഒന്നാം ദിവസം 1 രൂപ, രണ്ടാം ദിവസം 2 രൂപ, മൂന്നാം ദിവസം 3 രൂപ എന്നിങ്ങനെ 30 ദിവസം നിക്ഷേപിച്ചു. എങ്കിൽ ആകെ എത്ര രൂപ സമ്പാദിച്ചു

    61 / 97

    61. സാധാരണ പലിശയ്ക്ക് നിക്ഷേപിച്ച 500 രൂപ 3 വർഷം കൊണ്ട് 620 രൂപ ആയാൽ പലിശ നിരക്ക് എത്ര

    62 / 97

    62. 1500 രൂപയ്ക്ക് വിൽക്കുന്ന ഒരു സാധനത്തിന്‍റെ വാങ്ങിയ വിലയും ലാഭവും തമ്മിലുള്ള അനുപാതം 7:3 ആയാൽ ലാഭം എത്ര ?

    63 / 97

    63. ഒരു സംഖ്യയുടെ 14 ശതമാനം 70 ആയാൽ ആ സംഖ്യയുടെ 25% എത്ര

    64 / 97

    64. ഒരു സംഖ്യയുടെ 2/3 ഭാഗം 160 ആണ് എങ്കിൽ ആ സംഖ്യയുടെ 40% എത്ര ?

    65 / 97

    65. ഒരു വൃത്തത്തിന്‍റെ ആരം 2 മടങ്ങ് ആയാൽ ചുറ്റളവ് എത്ര മടങ്ങ് ആകും

    66 / 97

    66. ഒരു ക്ലാസിലെ ആൺകുട്ടികളുടെ എണ്ണത്തിന്‍റെ 3 മടങ്ങ് പെൺകുട്ടികളുടെ എണ്ണത്തിന്‍റെ 2 മടങ്ങിന് തുല്യമാണ്. ക്ലാസിൽ ആകെ 25 കുട്ടികൾ ഉണ്ടെങ്കിൽ പെൺകുട്ടികളുടെ എണ്ണം എത്ര ?

    67 / 97

    67. (X + 1) / (X -2) = 4 ആയാൽ X എത്ര

    68 / 97

    68. The indirect form of the sentence , Harry ( to the stranger):
    "Where are you making for" ? is :

    69 / 97

    69. The book ................ given to me on my birthday

    70 / 97

    70. If I earned one lakhs rupees a month, ..........

    71 / 97

    71. Some of the things you see .... light of their own.

    72 / 97

    72. The smallest unit of sound is called.......

    73 / 97

    73. Which type of error do you see in the sentence, " The boy has eat a mango"

    74 / 97

    74. find the rhyming pair from the list

    75 / 97

    75. Which is not an example of one - stroke letter

    76 / 97

    76. complete the sentences, "The ..... of the door"

    77 / 97

    77. The police has not been able to recover all....... things

    78 / 97

    78. പഠനത്തിന്‍റെ ആദ്യഘട്ടങ്ങളിൽ കുട്ടിക്ക് സജീവമായ പിന്തുണ നൽകുകയും പഠനത്തിൽ കൂടുതൽ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുന്നതോടെ പിന്തുണ കുറച്ചു കൊണ്ടുവരികയും ചെയ്യുന്ന പ്രക്രിയയാണ്

    79 / 97

    79. ഒരു പരീക്ഷണത്തിനിടയിൽ യാതൊരു ഇൻപുട്ടും ലഭിക്കാത്ത കൂട്ടത്തിനെ (Group ) വിളിക്കുന്നത്

    80 / 97

    80. ചുവടെ ചേർത്തവയിൽ ഒരു നിർവചനത്തിലൂടെ പഠിപ്പിക്കാൻ പറ്റിയത്

    81 / 97

    81. താഴെ ചേർത്തവയിൽ യഥാർത്ഥവും ആധികാരികവുമായ പഠനപ്രവർത്തനം ഏത്

    82 / 97

    82. നേരിട്ടുള്ള ബോധനം ( Direct instruction) ഫലപ്രദമാകുന്ന സന്ദർഭം

    83 / 97

    83. സർഗാത്മകതയുടെ മാനദണ്ഡമായി പരിഗണിക്കാറുള്ളത്

    84 / 97

    84. നോ ചോസ്കി മുന്നോട്ടുവെച്ച ഭാഷാ പഠന സിദ്ധാന്തവുമായി ഏറ്റവും അടുത്ത് നിൽക്കുന്നത് ഏത്

    85 / 97

    85. ഒരു കൂട്ടം വസ്തുക്കളുടെയോ, വസ്തുക്കളുടെയോ പൊതുവായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ അമൂർത്തിവൽകരിക്കാനുള്ള കഴിവാണ്

    86 / 97

    86. വ്യക്തിപരമായ പെരുമാറ്റങ്ങൾ രൂപവൽക്കരിക്കുന്നതിൽ നിർണായകമായത്

    87 / 97

    87. പിയാഷെ രൂപീകരിച്ച വികസനഘട്ടത്തിൽ ശൈശവാവസ്ഥയും കൗമാരാവസ്ഥയും ഒരുമിക്കുന്ന ഘട്ടം

    88 / 97

    88. നിരീക്ഷണ രീതിയിലൂടെ മാത്രം വിവരം ശേഖരിക്കാൻ കഴിയുന്നത്

    89 / 97

    89. മനുഷ്യന്‍റെ വികസനത്തിൽ സമൂഹവും സാംസ്കാരവും വഹിക്കുന്ന പങ്ക് ജീൻപിയാഷെ പരിഗണിച്ചില്ലെന്ന് അഭിപ്രായപ്പെട്ടത്

    90 / 97

    90. ഗണിതത്തിലെ ഒരു പ്രശ്നത്തിന് കുട്ടികൾ ഉത്തരം കണ്ടെത്തി. ആ ഉത്തരം കണ്ടെത്തിയതെങ്ങനെ എന്ന് കുട്ടി വിശദീകരിക്കാൻ ആവശ്യപ്പെടുന്നതിലൂടെ അധ്യാപകർ വിലയിരുത്തുന്നതെന്ത്

    91 / 97

    91. വിവിധങ്ങളായ കഴിവുകളും പഠന നിലവാരവുമുള്ള കുട്ടികളുടെ പഠനത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത ബോധനശൈലി

    92 / 97

    92. കുട്ടികളുടെ ശാരീരിക നൈപുണികളിൽ ആദ്യം പ്രകടിപ്പിക്കാൻ സാധ്യതയുള്ളത്

    93 / 97

    93. ഭാഷ ആർജ്ജിക്കുന്നതിന് മുന്നോടിയായി പ്രതീകാത്മകമായി ചിന്തിക്കാനുള്ള കഴിവ് കുട്ടി നേടേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടത്

    94 / 97

    94. പഠന പ്രക്രിയയിൽ അധ്യാപകന്‍റെ ചുമതലയിൽ പെടാത്തത്

    95 / 97

    95. പഠനം മികച്ച രീതിയിൽ നടക്കുന്നതിൽ ഏറ്റവും കുറച്ച് സ്വാധീനമുള്ള ഘടകം

    96 / 97

    96. മാർക്ക്, ശിക്ഷ, റാങ്ക്, ഇംപോസിഷൻ എന്നീ പ്രയോഗങ്ങൾ ഏതു വിദ്യാഭ്യാസ മനഃശാസ്ത്ര വാദവുമായി ബന്ധപ്പെട്ടതാണ്

    97 / 97

    97. ബെഞ്ചമിൻ ബ്ലും തരംതിരിച്ച വൈജ്ഞാനിക മേഖലയിൽ പെടാത്തത്

    UP School Assistant 2012 Pathanamthitta

    Array
    0/5 (0 Reviews)
    0%

    Kerala PSC UP School Assistant Exam 2012 Pathanamthitta question mock test UP School Assistant Model Exams Mock Test 2012 Pathanamthitta· Practice Previous Question Papers Based Mock Test 2012.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *