Kerala PSC Village Extension Officer Exam 2014 (Kollam) Mock Test

Kerala PSC VEO Exam 2014 (Kollam) question mock test

The maximum mark of the exam is 86. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/86

The duration of the exam is 75 minutes.


V E O 2014 KOLLAM

1 / 86

1. ഇന്ത്യയില്‍ ആരുടെ ജന്മദിനമാണ് ദേശീയോദ് ഗ്രഥന ദിനമായി ആചരിക്കുന്നത്

2 / 86

2. ലോക പൈതൃക പട്ടിക തയ്യാറാക്കുന്ന U N O യുടെ ഏജൻസി ഏത്

3 / 86

3. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട വര്‍ഷം

4 / 86

4. 'ലോങ് വാക് ടു ഫ്രീഡം' ആരു‍ടെ ആത്മകഥയാണ്

5 / 86

5. 'പഞ്ചാബ് സിംഹം' എന്നറിയപ്പെടുന്ന ഇന്ത്യൻ ദേശീയ നേതാവ്

6 / 86

6. നാം അധിവസിക്കുന്ന അന്തരീക്ഷമണ്ഡലം ഏത്

7 / 86

7. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി

8 / 86

8. ഇന്ത്യയുടെ ചൊവ്വാദൗത്യം ഏതു പേരിലറിയപ്പെടുന്നു

9 / 86

9. കടലിലെ ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് ഏത്

10 / 86

10. പ്ലാറ്റിനം ജൂബിലി എത്ര വര്‍ഷമാണ്

11 / 86

11. കേരള നിയമസഭാ അംഗമായ ആദ്യത്തെ ഐ എ എസ് ഓഫീസർ

12 / 86

12. കേന്ദ്ര- സംസ്ഥാന ഗവൺമെൻ്റിൻ്റെ ഭരണസുതാര്യത ഉറപ്പുവരുത്തുന്ന നിയമം

13 / 86

13. CNN ഏതു രാജ്യത്തിൻ്റെ ടീ വി ചാനലാണ്

14 / 86

14. ഭാരതരത്നം ലഭിച്ച ഏക ഇന്ത്യൻ കായിക താരം

15 / 86

15. കൂടംകുളം ആണവനിലയം ഏത് സംസ്ഥാനത്താണ്

16 / 86

16. ഭൗമദിനം എന്നാണ്

17 / 86

17. ബുക്കര്‍ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിത

18 / 86

18. സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കും നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്കും തമ്മില്‍ ലയിച്ചു രൂപം കൊണ്ട പുതിയ ബാങ്ക്

19 / 86

19. 2 ജി സ്‌പെക്ട്രം അഴിമതി അന്വേഷിച്ച ജോയിൻ്റ് പാര്‍ലമൻ്ററി കമ്മറ്റിയുടെ അധ്യക്ഷൻ

20 / 86

20. ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യം

21 / 86

21. ഇന്ത്യൻ രൂപക്ക് പുതിയ ചിഹ്നം രൂപകൽപ്പന ചെയ്തതാര് ?

22 / 86

22. കേരള മലയാള സര്‍വ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസിലറാണ്

23 / 86

23. 2013 ലെ സാഹിത്യത്തിനുള്ള സമഗ്രസംഭാവന പരിഗണിച്ച് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച മലയാള സാഹിത്യകാരൻ

24 / 86

24. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര് ?

25 / 86

25. കേരളത്തില്‍ എത്ര ലോക്സഭാ മണ്ഡലങ്ങളുണ്ട്

26 / 86

26. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നതാര്

27 / 86

27. ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ വിദ്യാഭ്യാസ ഉപഗ്രഹം

28 / 86

28. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി ഏത് പേരിൽ അറിയപ്പെടുന്നു ?

29 / 86

29. താഴെ പറയുന്ന പദം എതുമായി ബന്ധപ്പെട്ടതാണ് ?
'ബുള്‍മാര്‍ക്കറ്റ്'

30 / 86

30. 1966 ല്‍ ഇന്ത്യയും പാകിസ്ഥാനുമായി ഒപ്പുവെച്ച സമാധാനകരാര്‍ ഏത് ?

31 / 86

31. ചേരികളില്‍ ജീവിക്കുന്ന ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വീടു വയ്കുന്നതിനും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പദ്ധതി

32 / 86

32. ലോക നാളികേര ദിനം

33 / 86

33. മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അവയുടെ മികവിന് സര്‍ക്കാര്‍ നല്‍കുന്ന ബഹുമതി

34 / 86

34. നാട്യ ശാസ്ത്രത്തിൻ്റെ കര്‍ത്താവ്

35 / 86

35. മഴ മേഘങ്ങള്‍ എന്നറിയപ്പെടുന്ന മേഘങ്ങള്‍

36 / 86

36. ഭൂകമ്പങ്ങളെക്കുറിച്ചുള്ള പഠനം

37 / 86

37. 'ഇന്ത്യയെ കണ്ടെത്തല്‍' എന്ന പ്രസിദ്ധമായ ഗ്രന്ഥം എഴുതിയതാര് ?

38 / 86

38. ഇന്ത്യ- പാക്കിസ്ഥാൻ അതിര്‍ത്തി രേഖ തയ്യാറാക്കിയതാര് ?

39 / 86

39. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഏതു പേരിലറിയപ്പെടുന്നു ?

40 / 86

40. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്

41 / 86

41. The idiom 'par excellence' means :

42 / 86

42. Birds of the same feather ___

43 / 86

43. Every adult has the right to marry, ___?
Add proper question tag.

44 / 86

44. Meaning of the word 'epilogue'

45 / 86

45. Have you read 'Othello'? The teacher asked the students . The reported form is :

46 / 86

46. She stood on tip- toe
she plucked the flowers.
The simple sentence of these sentence is :

47 / 86

47. If he had been better educated, he___ become a great man

48 / 86

48. The feminine gender of 'lad' is

49 / 86

49. The phrasal verb 'look down upon' means :

50 / 86

50. This is the book____ I bought yesterday

51 / 86

51. I will find you _____ you hide

52 / 86

52. The singular from of 'data' is :

53 / 86

53. Would you mind ......... the window.

54 / 86

54. 'ഇവൾ' ഇതിലെ സന്ധിയേത് ?

55 / 86

55. Choose the correctly spelt word

56 / 86

56. Give on word for - A person who is bad in spelling :

57 / 86

57. The idiom 'dog's life' means

58 / 86

58. The cow is grazing ___ the farm

59 / 86

59. തെറ്റായ വാക്യമേത് ?

60 / 86

60. ശരിയായ വാക്കേത് ?

61 / 86

61. താമരയുടെ പര്യായമല്ലാത്തതേത് ?

62 / 86

62. കണ്ണീരും കിനാവും എന്ന കൃതിയുടെ കർത്താവാര് ?

63 / 86

63. 'തിക്കോടിയൻ' എന്ന പേരില്‍ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?

64 / 86

64. 'ഒറ്റക്കണ്ണൻ പോക്കര്‍' ഏതു കൃതിയിലെ കഥാപാത്രമാണ് ?

65 / 86

65. ആനന്ദിന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതിയേത് ?

66 / 86

66. 'Something is better than nothing' - ശരിയായ തര്‍ജ്ജമ ഏത് ?

67 / 86

67. തദ്വത്തദ്ധിതത്തിന് ഉദാഹരണമേത് ?

68 / 86

68. 30 പേരുടെ ശരാശരി വയസ്സ് 25. 10 പേര്‍ കൂടി ചേര്‍ന്നപ്പോള്‍ അത് 30 ആയി. എങ്കില്‍ പുതുതായി വന്നു ചേര്‍ന്നവരുടെ ശരാശരി വയസ്സെത്ര ?

69 / 86

69. ഒരു സംഖ്യയുടെ 8 മടങ്ങ് അതിൻ്റെ വര്‍ഗത്തിനോട് അതിൻ്റെ 2 മടങ്ങ് കൂട്ടിയതിനു തുല്യമാണ്. എങ്കില്‍ സംഖ്യ എത്ര ?

70 / 86

70. ഒരാള്‍ 25 % ഡിസ്കൗണ്ടില്‍ കുറേ പുസ്തകങ്ങള്‍ വാങ്ങി. 750 രൂപ കൊടുത്തു. എങ്കില്‍ പുസ്തകത്തിൻ്റെ മുഖവില എന്ത്

71 / 86

71. ഒരു വര്‍ഷത്തിലെ മാര്‍ച്ച് 1 ശനിയാഴ്ച്ചയാണെങ്കിൽ ഏപ്രിൽ 1 എന്താഴ്ച്ചയായിരിക്കും ?

72 / 86

72. ക്ലോക്കില്‍ സമയം 3.15 കാണിക്കുമ്പോൾ മണിക്കൂര്‍ സൂചിക്കും മിനുട്ടു സൂചിക്കും ഇടയില്‍ വരുന്ന കോൺ എത്ര ?

73 / 86

73. 8 സെൻ്റിമീറ്റര്‍ വശമുള്ള ഒരു ക്യൂബില്‍ നിന്ന് ചെത്തിയെടുക്കാവുന്ന പരമാവധി വലിപ്പമുള്ള ഗോളത്തിൻ്റെ വ്യാസമെന്ത് ?

74 / 86

74. 2014 ഫെബ്രുവരി 28 രാവിലെ 6 മണി മുതല്‍ മാര്‍ച്ച് 3 ന് വൈകിട്ട് 6 മണി വരെ ആകെ എത്ര മണിക്കൂര്‍ ഉണ്ട് ?

75 / 86

75. 200 m നീളമുള്ള ഒരു ട്രെയിൻ 900 m നീളമുള്ള ഒരു തുരങ്കം കടന്നത് 44 m സെക്കന്റ് കൊണ്ടാണ്. എങ്കില്‍ ട്രെയിനിന്റെ വേഗം മണിക്കൂറില്‍ എത്ര കിലോമീറ്റര്‍ ?

76 / 86

76. ഒരു സെറ്റിയുടെ വില 10000 രൂപയാണ് . വര്‍ഷം തോറും വിലയില്‍ 10 % വര്‍ദ്ധനയുണ്ടെങ്കിൽ മൂന്നു വര്‍ഷം കഴിയുമ്പോള്‍ അതിൻ്റെ വില എത്രയായിരിക്കും ?

77 / 86

77. മനുവിന് ഒരു ജോലി ചെയ്യാൻ 10 ദിവസം വേണം. അനുവിന് അത് ചെയ്ത് തീർക്കാൻ 15 ദിവസവും . എങ്കില്‍ രണ്ടു പേരും ചേര്‍ന്ന് ഈ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കും ?

78 / 86

78. 5005 - 5000 × 5 ÷ 5 ൻ്റെ വിലയെത്ര

79 / 86

79. രണ്ടു സംഖ്യകളുടെ തുക 50, വ്യത്യാസം 22 ആയാല്‍ അതിലെ വലിയ സംഖ്യ എത്

80 / 86

80. 7302, 6402, 5302, 4302 ഇവയിൽ ഒറ്റപ്പെട്ടത് ഏത് ?

81 / 86

81. 11, 13, 15 ,17 എന്നിവ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എറ്റവും കുറഞ്ഞ സംഖ്യ ഏത് ?

82 / 86

82. 10 ൻ്റെ 30 % + 30 ൻ്റെ 10 % എത്ര ?

83 / 86

83. 7, 8, 10, 5, 13, ........ ഈ ശ്രേണിയിലെ അടുത്ത പദമേത് ?

84 / 86

84. 10 ന്റെ ഘടകങ്ങളുടെ വ്യൂൽക്രമങ്ങളുടെ തുക എന്ത് ?

85 / 86

85. ആദ്യത്തെ എത്ര ഇരട്ടസംഖ്യകളുടെ തുകയാണ് 1640 ?

86 / 86

86. കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം ?

V E O 2014 KOLLAM

[wp_schema_pro_rating_shortcode]
0%

Kerala PSC VEO Exam 2014 (Kollam) question mock test VEO Model Exams Mock Test 2014 (Kollam)· Practice Previous Question Papers Based Mock Test 2014.

Leave a Comment

Your email address will not be published. Required fields are marked *