Kerala PSC Village Extension Officer Exam 2014 (Thiruvananthapuram) Mock Test

Kerala PSC VEO Exam 2014 (Thiruvananthapuram) question mock test

The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/95

The duration of the exam is 75 minutes.


V E O 2014 Thiruvananthapuram

1 / 95

1. ഒരു ഗോളത്തിൻ്റെ ആരം ഇരട്ടിയായാല്‍ വ്യാപ്തം എത്ര മടങ്ങാകും ?

2 / 95

2. 24 കുട്ടികളുടെയും ക്ലാസ് ടീച്ചറിൻ്റെയും ശരാശരി വയസ് 16 ആണ്. ക്ലാസ് ടീച്ചറെ ഒഴിവാക്കിയാല്‍ ശരാശരി 1 കുറയുന്നു ക്ലാസ് ടീച്ചറുടെ വയസ് എത്ര?

3 / 95

3. 5, 12, 19 ,................. എന്ന സമാന്തരശ്രേണിയിലെ പദമല്ലത്ത സംഖ്യ ഏത് ?

4 / 95

4. 48 ആളുകള്‍ 14 ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കുന്ന ജോലി 12 ദിവസം കൊണ്ട് തീര്‍ക്കണമെങ്കിൽ എത്ര പേരെ കൂടുതലായി നിയമിക്കണം ?

5 / 95

5. ഒരാള്‍ 100 മാമ്പഴം 220 രൂപ കൊടുത്ത് വാങ്ങി . 10 എണ്ണം ചീഞ്ഞുപോയി. ബാക്കിയുള്ളവ ഒരെണ്ണത്തിന് എന്തുവില വെച്ച് വിറ്റാൽ 68 രൂപ ലാഭം കിട്ടും ?

6 / 95

6. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതാണ് മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ളത് ?

7 / 95

7. ഒരു കോഡ് ഭാഷയില്‍ SCHOOL എന്ന വാക്കിനെ 9 എന്നെഴുതുന്നു. എന്നാല്‍ TEACHER എന്ന വാക്കിനെ എങ്ങെനെ എഴുതാം?

8 / 95

8. ഒരു തോട്ടില്‍ ഒരോ ദിവസവും മുൻ ദിവസം വിരിഞ്ഞപൂവിൻ്റെ ഇരട്ടി പൂവിരിയുന്നു എന്ന് ഇന്ദു കണ്ടെത്തി. 4 ദിവസം കൊണ്ട് 225 പൂക്കള്‍ കിട്ടി. എങ്കില്‍ 3 ദിവസം കൊണ്ട് എത്ര പൂക്കള്‍ കിട്ടിയിരിക്കും ?

9 / 95

9. കാര്‍ഡിയോളജി : ഹൃദയം : : ഹെമറ്റോളജി : ..... ?

10 / 95

10. മാര്‍ച്ച് 7 വെള്ളിയാഴ്ച ആയാല്‍ ഏപ്രില്‍ 17 ഏത് ദിവസമായിരിക്കും ?

11 / 95

11. ഉച്ചയ്ക്ക് 12. 20 pm ന് ഒരു വാച്ചിലെ മിനിട്ട് സൂചിയും മണിക്കൂര്‍ സൂചിയും തമ്മിലുള്ള കോൺ എത്ര ഡിഗ്രി ആണ് ?

12 / 95

12. A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദരന്മാരാണ് . E യ്ക്ക് A യുമായുള്ള ബന്ധം എന്ത് ?

13 / 95

13. a = ന്യുനം b= ഹരണം c= ഗുണനം d = അധികം ആയാല്‍ 14b7c18d16a25 ൻ്റെ വില എത്ര

14 / 95

14. താഴെ തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
1, 3, 8, 19, 42, 89,.............

15 / 95

15. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം :

16 / 95

16. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന് കിടക്കുന്ന കേരളത്തിലെ ഭൂപ്രദേശം :

17 / 95

17. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സാമൂഹ്യാചാര്യൻ ആയിരുന്നു :

18 / 95

18. ജനപങ്കാളിത്തത്തോടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് :

19 / 95

19. കമ്പോള പരിഷ്കാരങ്ങളുടെ പേരില്‍ മധ്യകാല ഇന്ത്യാ ചരിത്രത്തില്‍ അറിയപ്പെടുന്ന ഭരണാധികാരി

20 / 95

20. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം

21 / 95

21. ധീര സ്വാതന്ത്ര്യ സമര സേനാനി ലാലാ ലജ്പത് റായിയുടെ മരണം സംഭവിച്ചത് ഏത് പ്രക്ഷോഭത്തോടനുബന്ധിച്ചാണ് ?

22 / 95

22. ഭരണഘടനാ നിര്‍മ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചതെന്ന് ?

23 / 95

23. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാനപ്രമാണമായ ചേരിചേരാനയം അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ബന്ദൂങ്ങ് സമ്മേളനം നടന്നത് ഏതു രാജ്യത്തുവെച്ചാണ് ?

24 / 95

24. ഇന്ത്യയുടെ പ്രഥമ ആസൂത്രണ കമ്മീഷൻ്റെ ഉപാധ്യക്ഷൻ ആരായിരുന്നു ?

25 / 95

25. വൻ വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ ഇന്ത്യൻ പഞ്ചവത്സരപദ്ധതി ഏതാണ് ?

26 / 95

26. ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസര്‍വ്വ് ബാങ്ക് നിലവില്‍ വന്നതെന്ന് ?

27 / 95

27. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രൂപികരിച്ചു കൊണ്ട് പാര്‍ലമെൻ്റ് നിയമം പാസാക്കിയതെന്ന് ?

28 / 95

28. ഇന്ത്യൻ ഭരണഘടനയില്‍ എത്ര ഷെഡ്യൂളുകളാണ് ഉള്ളത് ?

29 / 95

29. വിവരാവകാശ നിയമമനുസരിച്ച് ജീവനും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപേക്ഷകന് മറുപടി കൊടുക്കുന്നതിനുള്ള സമയപരിധി :

30 / 95

30. കേരള വനിതാ കമ്മീഷൻ്റെ ആദ്യ അധ്യക്ഷ

31 / 95

31. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണനിയമം പാസാക്കപ്പെട്ട വര്‍ഷം ?

32 / 95

32. കര്‍ണ്ണാടക സംസ്ഥാനത്തിൻ്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആര്

33 / 95

33. പുരാതനകാലത്ത് കേരളവുമായി യവനന്മാർക്കും റോമാക്കാർക്കും ഉണ്ടായിരുന്ന വാണിജ്യബന്ധത്തിന്റെ ശക്തമായ തെളിവുകൾ ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം :

34 / 95

34. ആഗോള കത്തോലിക്ക സഭയുടെ 266-ാം മാര്‍പ്പാപ്പ ഏതു രാജ്യക്കാരനാണ് ?

35 / 95

35. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഭാരതരത്നം ലഭിച്ച വ്യക്തി

36 / 95

36. ഇന്ത്യയുടെ ആദ്യത്തെ നാവിക ഉപഗ്രഹം

37 / 95

37. പശ്ചിമഘട്ടത്തിൻ്റെ പാരിസ്ഥിതിക സന്തുലനാവസ്ഥ സംരക്ഷിക്കുന്നതിനെക്കുറിച്ച് പഠിക്കുവാൻ 2009 ല്‍ ചുമതലപ്പെടുത്തിയ സമിതിയാണ്:

38 / 95

38. കണ്ണുകളുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനാവിശ്യമായ വിറ്റാമിൻ

39 / 95

39. ഭക്ഷണത്തില്‍ ഇരുമ്പിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ്

40 / 95

40. അന്തരീക്ഷമര്‍ദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

41 / 95

41. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം

42 / 95

42. ബാറ്ററികളില്‍ സാധാരണയായി ഉപയോഗിക്കുന്ന ആസിഡ്

43 / 95

43. ചുവടെ ചേർത്തിരിക്കുന്നവയിൽ ഏറ്റവും ശുദ്ധമായ ജലസ്രോതസ്സ് ഏതാണ് ?

44 / 95

44. അന്തരീക്ഷ വായുവിലെ പ്രധാനഘടകം

45 / 95

45. ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡര്‍ ടെസ്റ്റ് റിയാക്ടര്‍ എവിടെ

46 / 95

46. ഇന്ത്യയില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുപയോഗിക്കുന്ന പ്രധാന അസംസ്കൃതവസ്തു

47 / 95

47. മാൻഗിഫെറ ഇൻഡിക്ക എന്ന ശാസ്ത്രനാമമു‌ള്ള സസ്യം

48 / 95

48. കേരള മോഡൽ വികസനത്തിന്റെ സവിശേഷതയല്ലാത്തത് :

49 / 95

49. ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗ ഹൃദയം രചിച്ചതാര്

50 / 95

50. തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അന്വേഷണ കമ്മീഷൻ

51 / 95

51. ഇന്ത്യൻ മിസൈല്‍ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്

52 / 95

52. ചിക്കുൻ ഗുനിയ രോഗത്തിന് കാരണമാകുന്ന വൈറസ് ഏത് ?

53 / 95

53. കൊതുക് മൂലം പകരുന്ന രോഗങ്ങള്‍ക്ക് ഉദാഹരണമല്ലാത്തത്

54 / 95

54. ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, പുനഃസ്ഥാപനം എന്നിവയ്ക്ക് ഉചിതമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള അവകാശനിയമം പ്രാബല്യത്തിൽ വന്നതെന്ന് ?

55 / 95

55. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന സ്ഥാപിതമായ വര്‍ഷം :

56 / 95

56. Neither he nor his friend ______ arrived

57 / 95

57. Mary,_____ I met yesterday , called me back

58 / 95

58. Everybody wants to be happy,_____

59 / 95

59. She made me ____

60 / 95

60. When I reached there, they______

61 / 95

61. Your boss would consider you, if_____

62 / 95

62. He produced Medical Certificate to abstain ____ duties

63 / 95

63. Find out the wrong part of the sentence
(a) One of the woman
(b) in the city
(c) who won the award
(d) was my friend.

64 / 95

64. ____ you go, please let me know

65 / 95

65. The passive from of " They have arrested the thief" is_____

66 / 95

66. The doctors could ______ the problem easily

67 / 95

67. The plural form of alumna is___

68 / 95

68. The synoym for "Chide" is ____

69 / 95

69. Find out the correct spelling:

70 / 95

70. The new M P_____ the Prime Minister yesterday

71 / 95

71. He is benevolent though his father is ____

72 / 95

72. He " always makes castle in the air" means

73 / 95

73. Give one word for "cause to feel shame"

74 / 95

74. The antonym of 'fortune' is :

75 / 95

75. The feminine gender of ' milkman' is

76 / 95

76. താഴെ പറയുന്നവയിൽ നിന്നും ഗുണനാമത്തിന് ഉദാഹരണം കണ്ടെത്തുക :

77 / 95

77. 'പ്രതിനിധിയായിരിക്കു' എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന പദം എത് ?

78 / 95

78. ആഗമന സന്ധിക്ക് ഉദാഹരണം

79 / 95

79. 'അരയന്ന പ്രൗഢൻ' ഈ പദത്തിൻ്റെ ശരിയായ വിഗ്രഹരൂപം എഴുതുക.

80 / 95

80. താഴെ കൊടുത്തിരിക്കുന്നവയിൽ ആകാശം എന്ന് അര്‍ത്ഥം വരാത്ത പദം ഏത് ?

81 / 95

81. ആദിവാസികളുടെ ജീവിതം പ്രമേയമാക്കി രചിച്ച 'കൊച്ചരേത്തി' ആരുടെ കൃതിയാണ് ?

82 / 95

82. സരസ്വതി സമ്മാനം ലഭിച്ച സുഗതകുമാരിയുടെ കൃതി

83 / 95

83. 'തിക്കൊടിയൻ' ആരുടെ തൂലികാനാമമാണ് ?

84 / 95

84. ഒരു പ്രശസ്ത നോവലിലെ പ്രധാന കഥാപാത്രമാണ് രഘു- ഈ കഥാപാത്രത്തിൻ്റെ സ്രഷ്ടാവാര് ?

85 / 95

85. 'കരയുന്ന കുഞ്ഞിനേ പാലുള്ളു'. ഇതിന് സമാനമായ ഇംഗ്ലിഷ് വാക്യം :

86 / 95

86. ഒരു സംഖ്യയുടെ 65 ശതമാനത്തിൻ്റെ 20 ശതമാനം എന്നു പറയുന്നത് ഏത് നിരക്കിന് തുല്യം ?

87 / 95

87. രണ്ടു സംഖ്യകളുടെ തുക 23 ഉം അവ തമ്മിലുള്ള വ്യത്യാസം 12 ഉം ആയാല്‍ അവയുടെ വര്‍ഗ്ഗങ്ങളുടെ വ്യത്യസം എത്ര ?

88 / 95

88. A യില്‍ നിന്ന് B യിലേക്കുള്ള ദൂരം 360 km . ഒരാള്‍ A യില്‍ നിന്ന് B യിലേക്ക് മണിക്കൂറില്‍ 40 km വേഗതിയിലും തിരിച്ച് വീണ്ടും A യിലേക്ക് മണിക്കൂറില്‍ 60 km വേഗതയിലും യാത്ര ചെയ്താല്‍ ശരാശരി വേഗത കണക്കാക്കുക ?

89 / 95

89. a= 1/3, b = 1/5 ആയാല്‍ (a+b)/ab എത്ര ?

90 / 95

90. 2ᵐ = 128 ആയാല്‍ 2 ᵐ⁻⁴ എത്ര?

91 / 95

91. രവി ഒരു സ്ഥലത്തുനിന്നും 20 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. അതിനു ശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് രവി ഇപ്പോൾ എത്ര അകലത്തിലാണ് ?

92 / 95

92. ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം :

93 / 95

93. ഹിരാക്കുഡ് നദീതടപദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം:

94 / 95

94. റൂർക്കേലയിലെ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡിന് സാങ്കേതിക സഹായം നൽകിയ രാജ്യം :

95 / 95

95. സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം:

V E O 2014 Thiruvananthapuram

[wp_schema_pro_rating_shortcode]
0%

Kerala PSC VEO Exam 2014 (Thiruvananthapuram) question mock test VEO Model Exams Mock Test 2014 (Thiruvananthapuram)· Practice Previous Question Papers Based Mock Test 2014.

Leave a Comment

Your email address will not be published. Required fields are marked *