Kerala PSC Village Extension Officer Exam 2015 (All Kerala) Mock Test

    Kerala PSC VEO Exam 2015 (All Kerala) question mock test

    The maximum mark of the exam is 96. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /96

    The duration of the exam is 75 minutes.


    V E O 2015 ALL KERALA

    1 / 96

    1. 8.9 × 8.9 + 2 × 8.9 × 1.1 + 1.1 × 1.1 എത്ര ?

    2 / 96

    2. 300 രൂപയുടെ എത്ര ശതമാനമാണ് 25 രൂപ ?

    3 / 96

    3. ഒരു തുകയ്ക്ക് 8% നിരക്കില്‍ സാധാരണ പലിശയും കൂട്ടുപലിശയും തമ്മില്‍ രണ്ടാം കൊല്ലത്തിലുള്ള വ്യത്യാസം 64 രൂപ. എങ്കില്‍ തുക എത്ര ?

    4 / 96

    4. ഒരു ക്ലാസ്സിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള അംശബന്ധം 4 : 5 ആണ്. പെണ്‍കുട്ടികളുടെ എണ്ണം 20 ആയാല്‍ ആണ്‍കുട്ടികളുടെ എണ്ണം എത്ര ?

    5 / 96

    5. 210 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി മണിക്കൂറില്‍ 54 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നു. പാതവക്കിലെ ഒരു വിളക്കുകാലിനെ മറികടക്കാന്‍ എന്തു സമയമെടുക്കും ?

    6 / 96

    6. 12 പേര്‍ 20 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 8 പേര്‍ ചെയ്തു തീര്‍ക്കാന്‍ എത്ര ദിവസം എടുക്കും ?

    7 / 96

    7. ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 11 ആണ്. ടീച്ചറിന്‍റെ വയസ്സും കൂടി ചേര്‍ത്തപ്പോള്‍ ശരാശരി 1 കൂടി എങ്കില്‍ ടീച്ചറിന്‍റെ വയസ്സ് എത്ര ?

    8 / 96

    8. 3⁻² × (-3)² എത്ര ?

    9 / 96

    9. ഒരു ഗോളത്തിന്‍റെ ആരം 2 മടങ്ങ് വര്‍ദ്ധിപ്പിച്ചാല്‍ അതിന്‍റെ വ്യാപ്തം എത്ര മടങ്ങ് വര്‍ദ്ധിക്കും ?

    10 / 96

    10. 1,3,7,15,31,................. ശ്രേണിയിലെ അടുത്ത പദം ഏതാണ് ?

    11 / 96

    11. ബന്ധം കണ്ടെത്തി പൂരിപ്പിക്കുക ?
    അദ്ധ്യാപകന്‍ : വിദ്യാര്‍ത്ഥി :: ഡോക്ടര്‍ : ..............

    12 / 96

    12. വ്യത്യസ്തമായത് കണ്ടെത്തുക ?

    13 / 96

    13. ഒരു ക്ലോക്കിലെ സമയം 3.30 ആകുമ്പോള്‍ മണിക്കൂര്‍ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

    14 / 96

    14. 1, -1, 1, -1, ................... എന്ന ശ്രേണിയിലെ 101 പദങ്ങളുടെ തുക എത്ര ?

    15 / 96

    15. കോഡുഭാഷയില്‍ CAT എന്നത് 24 ആയാല്‍ RED എന്നത് എന്തായിരിക്കും ?

    16 / 96

    16. നിഷ അവളുടെ വീട്ടില്‍ നിന്നും 4 കിലോമീറ്റര്‍ കിഴക്കോട്ട് നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 3 കിലോമീറ്റര്‍ നടന്നശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 3 കിലോമീറ്റര്‍ കൂടി നടക്കുന്നു. യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും ഏതു ദിശയിലാണു നിഷ ഇപ്പോൾ നിൽക്കുന്നത് ?

    17 / 96

    17. മാര്‍ച്ച് 8 തിങ്കളാഴ്ച ആയ വര്‍ഷം നവംബര്‍ 14 ഏത് ദിവസം ആയിരിക്കും ?

    18 / 96

    18. ഒരു വരിയില്‍ മനു മുന്നില്‍ നിന്ന് 8-ാമനും വിനു പിന്നില്‍ നിന്ന് 7-ാമനും ആണ്. അവര്‍ വരിയിലെ സ്ഥാനം പരസ്പരം മാറിയപ്പോള്‍ മനു മുന്നില്‍ നിന്ന് 15-ാമനായി. എങ്കില്‍ ആ വരിയില്‍ എത്ര പേരുണ്ട് ?

    19 / 96

    19. P, + ചിഹ്നത്തെയും Q, - ചിഹ്നത്തെയും, R, X ചിഹ്നത്തെയും S, ÷ ചിഹ്നത്തെയും സൂചിപ്പിച്ചാല്‍ 8R8P8S8Q8 എത്ര ?

    20 / 96

    20. 'ശിവസമുദ്രം' നദീതടപദ്ധതി ഏത് നദിയുമായി ബന്ധപ്പെട്ടതാണ് ?

    21 / 96

    21. 'കുറ്റവും ശിക്ഷയും ' ആര് എഴുതിയ നോവലാണ് ?

    22 / 96

    22. കിളിമന്‍ജാരോ ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്ന പര്‍വ്വതമാണ് ?

    23 / 96

    23. കൃഷ്ണന്‍ ശശികിരണ്‍ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട താരമാണ് ?

    24 / 96

    24. K.S.R.T.C രൂപീകരിച്ച വര്‍ഷമേത് ?

    25 / 96

    25. തീരപ്രദേശത്തുനിന്നും എത്ര നോട്ടിക്കല്‍ മൈല്‍ ദൂരമാണ് ഓരോ രാജ്യത്തിനും സ്വന്തമായി അവകാശപ്പെടാവുന്നത് ?

    26 / 96

    26. 'കുര്‍കുമിന്‍' എന്ന ചായം അടങ്ങിയിരിക്കുന്ന ഉല്പന്നമേത് ?

    27 / 96

    27. ഹവായ് ദ്വീപുകള്‍ കണ്ടുപിടിച്ചതാര് ?

    28 / 96

    28. പപ്പായയുടെ ജന്മനാട് ഏത് ?

    29 / 96

    29. ഔദ്യോഗിക നാണയം 'യൂറോ' അല്ലാത്ത രാജ്യമേത് ?

    30 / 96

    30. ഏറ്റവും കൂടുതല്‍ രേഖാംശരേഖകള്‍ കടന്നു പോകുന്ന വന്‍കര ?

    31 / 96

    31. യക്ഷഗാനം ഏത് സംസ്ഥാനത്തിന്‍റെ കലാരൂപമാണ് ?

    32 / 96

    32. വിജയനഗര സാമ്രാജ്യത്തെക്കുറിച്ചുള്ള പഠനത്തിന് തെളിവുകള്‍ നല്‍കാന്‍ കഴിയുന്ന സ്ഥലം :

    33 / 96

    33. ഹിരാക്കുഡ് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

    34 / 96

    34. ഹരിതവിപ്ലവം മൂലം ഉല്പാദന വര്‍ദ്ധനവുണ്ടായ വിളയേത് ?

    35 / 96

    35. 'എന്‍റെ ജീവിതകഥ' ആരുടെ ആത്മകഥയാണ് ?

    36 / 96

    36. 'ദൈവദശകം' ആര് എഴുതിയ കൃതിയാണ് ?

    37 / 96

    37. രാത്രിക്കും പകലിനും ഒരേ ദൈര്‍ഘ്യം വരുന്ന ദിനം :

    38 / 96

    38. കേരളത്തില്‍ ഇടവപ്പാതി എന്നറിയപ്പെടുന്നതേത് ?

    39 / 96

    39. ഹൈറോഗ്ലിഫിക്സ് എന്ന പുരാതന ലിപി ഏത് സംസ്കാരവുമായി ബന്ധപ്പെട്ടതാണ് ?

    40 / 96

    40. മഞ്ഞനദി എന്നറിയപ്പെടുന്നതേത് ?

    41 / 96

    41. 'രവി' ഏത് നദിയുടെ പോഷകനദിയാണ് ?

    42 / 96

    42. ഇന്ത്യയില്‍ വിവരാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം ഏത് ?

    43 / 96

    43. വൈറ്റ് ഗോള്‍ഡ് എന്നറിയപ്പെടുന്നത് ഏത് ?

    44 / 96

    44. കടുവ എന്ന് അര്‍ത്ഥം വരുന്ന അറബിനാമമുള്ള മുഗള്‍ രാജാവാര് ?

    45 / 96

    45. വൃക്ഷലതാദികളുടെ സംരക്ഷണത്തിനായി ഇന്ത്യയില്‍ ആരംഭിച്ചതും പിന്നീട് യൂറോപ്പിലേയ്ക്കും കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചതുമായ സംഘടന ഏതാണ് ?

    46 / 96

    46. യു.എന്‍ ഏജന്‍സിയായ ഭക്ഷ്യ- കാര്‍ഷിക സംഘടനയുടെ ആസ്ഥാനം ഏത് ?

    47 / 96

    47. ആധുനിക രാഷ്ട്രീയ ചിന്തയ്ക്ക് തുടക്കം കുറിയ്ക്കുന്ന 'രാജാവ്' എന്ന ഗ്രന്ഥം രചിച്ചതാര് ?

    48 / 96

    48. 'റിക്കറ്റ്സ്' ശരീരത്തിന്‍റെ ഏത് ഭാഗത്തെ ബാധിക്കുന്ന രോഗമാണ് ?

    49 / 96

    49. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്ന രാജ്യം ?

    50 / 96

    50. ക്വാണ്ടം ബലതന്ത്രം ആര് ആവിഷ്കരിച്ചതാണ് ?

    51 / 96

    51. 'ഗൂര്‍ണിക്ക' എന്ന പെയിന്‍റിംഗ് വരച്ചതാര് ?

    52 / 96

    52. ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നടപ്പിലാക്കിയ വര്‍ഷം :

    53 / 96

    53. ഇന്ത്യയെ ഏകദേശം തുല്യമായി വിഭജിക്കുന്ന പ്രധാന അക്ഷാംശരേഖയേത് ?

    54 / 96

    54. ഗദ്ദര്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍ ആരാണ് ?

    55 / 96

    55. 1946 ല്‍ സ്ഥാപിച്ച കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലിയുടെ ചെയര്‍മാന്‍ ആര് ?

    56 / 96

    56. 1857-ലെ വിപ്ലവത്തിന് തുടക്കം കുറിച്ച സ്ഥലം ഏത് ?

    57 / 96

    57. ഐ.എസ്.ആര്‍.ഒ യുടെ ലോഗോയിലെ ഒരു നിറം ഓറഞ്ചാണ്. രണ്ടാമത്തെ നിറമേത് ?

    58 / 96

    58. അന്തര്‍ദേശീയ വനിതാ ദിനമായി ആചരിക്കുന്ന ദിവസമേത് ?

    59 / 96

    59. ഐ.എസ്.ആര്‍.ഒ യുടെ വാണിജ്യ ഏജന്‍സി ഏത് ?
    *

    60 / 96

    60. ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആദ്യ വിദേശ ഓഫീസ് സ്ഥാപിച്ചത് എവിടെയാണ് ?

    61 / 96

    61. ബിഹു നൃത്തം ഏത് സംസ്ഥാനത്തിന്‍റെ കലാരൂപമാണ്?

    62 / 96

    62. '

    63 / 96

    63. സാലാര്‍ ജംഗ് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു ?

    64 / 96

    64. ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ട കലാകാരനാണ് ചിട്ടിബാബു ?

    65 / 96

    65. ഇന്ത്യയില്‍ ചണം ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന സംസ്ഥാനം ?

    66 / 96

    66. റാബി വിളയ്ക്ക് ഉദാഹരണമാണ് ?

    67 / 96

    67. The story is about a girl .................sacrificed her life for her friend.

    68 / 96

    68. They never arrive .................. time .

    69 / 96

    69. Replace the italicized words with suitable phrasal verb : I 'found by chance' an interesting picture in that magazine.

    70 / 96

    70. The correctly spelt word is :

    71 / 96

    71. Bring me a blanket, .................... ?

    72 / 96

    72. He made me ................ dance .

    73 / 96

    73. Choose the correct one :

    74 / 96

    74. If you studied well, you ................. the examination :

    75 / 96

    75. The Villagers in the flood hit areas were in 'Peril' but the Government took ..................... measures to rescue all of them.

    76 / 96

    76. Would you mind ................. a bit ?

    77 / 96

    77. 'Elephantiasis' is a :

    78 / 96

    78. He ................. thirsty.

    79 / 96

    79. My younger son has just .............. a letter.

    80 / 96

    80. Which is not correctly matched ?

    81 / 96

    81. Pick out the odd one :

    82 / 96

    82. The prefix 'homo' means :

    83 / 96

    83. The lady to the thief : " Please, don't kill me" can be reported as :

    84 / 96

    84. select the most suitable word.
    Congratulations were ..................... on him.

    85 / 96

    85. It will be ............... to the commission within a couple of days.

    86 / 96

    86. I used to ................. when I was a child.

    87 / 96

    87. സുഖഭോഗങ്ങള്‍ എന്ന പദം വിഗ്രഹിച്ചെഴുതിയാല്‍ ലഭിക്കുന്നത് :

    88 / 96

    88. "പ്രാവേ പ്രാവേ പോകരുതേ" എന്നു തുടങ്ങുന്ന പ്രശസ്തമായ കുട്ടിക്കവിതയുടെ രചയിതാവാര് ?

    89 / 96

    89. അപ്പുണ്ണി എന്ന കഥാപാത്രം എം.ടി.വാസുദേവന്‍ നായരുടെ ഒരു കൃതിയിലേതാണ്. ഏതാണ് കൃതി ?

    90 / 96

    90. 'എന്‍റെ നാടുകടത്തല്‍' എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവാര് ?

    91 / 96

    91. "കളിയും ചിരിയും കരച്ചിലുമായ്ക്കഴിയും നരനൊരു യന്ത്രമായാല്‍ അംബ പേരാറേ നീ മാറിപ്പോമോ ആകുലമാമൊരഴുക്കു ചാലായ് ":
    ഈ വരികള്‍ ആരുടേതാണ് ?

    92 / 96

    92. എഴുത്തച്ഛനെഴുതുമ്പോള്‍ എന്ന കൃതിയുടെ കര്‍ത്താവാര് ?

    93 / 96

    93. അമ്മയാല്‍ എന്നതിലെ 'ആല്‍' എന്ന പ്രത്യയം ഏതു വിഭക്തിയെ സൂചിപ്പിക്കുന്നു ?

    94 / 96

    94. ഓടുന്ന വണ്ടി- ഇതിലെ 'ഓടുന്ന' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു ?

    95 / 96

    95. കുരിശ് + അടയാളം = കുരിശടയാളം.
    വര്‍ണ്ണമാറ്റം അടിസ്ഥാനമാക്കി സന്ധി നിര്‍ണ്ണയിക്കുക :

    96 / 96

    96. താഴെപ്പറയുന്നവയില്‍ 'കണ്ണീര്‍' എന്ന പദത്തിന്‍റെ പര്യായമല്ലാത്ത പദം :

    V E O 2015 ALL KERALA

    Array
    0/5 (0 Reviews)
    0%

    Kerala PSC VEO Exam 2015 (All Kerala) question mock test VEO Model Exams Mock Test 2015 (All Kerala)· Practice Previous Question Papers Based Mock Test 2015.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *