Kerala PSC Village Extension Officer Exam 2019 (Kottayam) Mock Test

    Kerala PSC VEO Exam 2019 (Kottayam) question mock test

    The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /97

    The duration of the exam is 75 minutes.


    V E O 2019 Kottayam

    1 / 97

    1. √(221² - 220²) = ?

    2 / 97

    2. (1 - ½)(1 - ⅓)(1 - ¼)(1 -⅕) = ?

    3 / 97

    3. ഒരു സംഖ്യയുടെ 20%-ന്‍റെ 30 ശതമാനം 12 ആണ്. എങ്കിൽ സംഖ്യയേത്?

    4 / 97

    4. ഒരു വാച്ച് 15% ലാഭത്തിനു വിറ്റു. അത് 600 രൂപയ്ക്ക് വിറ്റിരുന്നെങ്കിൽ 50% ലാഭം കിട്ടുമായിരുന്നു. എങ്കിൽ എന്ത് വിലയ്ക്കാണ് വിറ്റത്?

    5 / 97

    5. 10% കൂട്ടുപലിശ നിരക്കിൽ ഏത് തുക നിക്ഷേപിച്ചാൽ 3 വർഷം കൊണ്ട് 13,310 രൂപയാകും ?

    6 / 97

    6. പ്രകാശനും രമേശനും ചേർന്ന് ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. പ്രകാശൻ മാത്രം ആ ജോലി 30 ദിവസം കൊണ്ടാണ് തീർക്കുക. എങ്കിൽ രമേശൻ മാത്രം ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും

    7 / 97

    7. രഘുവിന്‍റെയും അബുവിന്‍റെയും പ്രായങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 5 ആണ്. അവരുടെ പ്രായങ്ങളുടെ തുക 40 ആണ്. പത്തുവർഷത്തിന് ശേഷം അവരുടെ പ്രായങ്ങളുടെ അംശബന്ധം എത്രയായിരിക്കും?

    8 / 97

    8. ഒരു ക്ലാസ്സിലെ 20 കുട്ടികളുടെ ശരാശരി തൂക്കം 35 കി ഗ്രാം. അദ്ധ്യാപകയേയും കൂടി പരിഗണിച്ചാൽ ശരാശരി തൂക്കം 2 കി ഗ്രാം കൂടുന്നു. എങ്കിൽ അദ്ധ്യാപകയുടെ തൂക്കം എത്ര?

    9 / 97

    9. 8.5 സെ മീ നീളം 7.5 സെ മീ വീതി 6 സെ മീ കനവുമുള്ള ഒരു മരക്കഷ്ണത്തിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തം എത്ര?

    10 / 97

    10. 3, 5, 6, 7, 9, 9, .......?........

    11 / 97

    11. ഒരാൾ തെക്കോട്ട് 4 കി മീ നടന്നു. തുടർന്ന് വലത്തോട്ട് 6 കി മീ നടന്നു. തുടർന്ന് ഇടത്തോട്ട് 4 കി മീ നടന്നു. അദ്ദേഹം പുറപ്പെട്ട സ്ഥലത്തുനിന്നു എത്രയകലെയാണിപ്പോൾ?

    12 / 97

    12. 4 * 3 = 68, 1 * 3 = 62, 3 * 3 = 66, എങ്കിൽ 4 * 2 എത്ര?

    13 / 97

    13. ഒരു പ്രത്യേക ഭാഷയിൽ WOMEN എന്നതിന്‍റെ കോഡ് YPOFP എന്നാണ് എങ്കിൽ PENCIL എന്നതിന്‍റെ കോഡ് എന്തായിരിക്കും

    14 / 97

    14. ഒരു ക്ലോക്കിൽ 12.30 ആകുമ്പോൾ മണിക്കൂർ, മിനിറ്റ് സൂചികൾ തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും?

    15 / 97

    15. ഒരു ക്ലോക്കും എതിർചുമരിലെ കണ്ണാടിയിൽ കാണുന്ന അതിന്‍റെ പ്രതിബിംബവും ഒരേ സമയം ഒരു ദിവസത്തിൽ എത്ര തവണ കാണിക്കും?

    16 / 97

    16. A യ്ക്ക് B യുടെ മൂന്നിരട്ടി പ്രായമുണ്ട്. അവർ തമ്മിലുള്ള പ്രായ വ്യത്യാസം 4 വർഷമാണ്. എന്നാൽ A യുടെ പ്രായമെത്ര?

    17 / 97

    17. ഒരു പുരുഷനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു സ്ത്രീ പറഞ്ഞു "ഇയാളുടെ അമ്മ എന്‍റെ അമ്മയുടെ ഒരേ ഒരു മകളാണ്". സ്ത്രീ അയാളുടെ ആരാണ്?

    18 / 97

    18. രാജുവിന്‍റെ ജന്മദിനം ആഗസ്റ്റ് 11 ആണ്. ബാബു രാജുവിനേക്കാൾ 11 ദിവസം ഇളയതാണ്. ഒരു പ്രത്യേക വർഷത്തിൽ സ്വാതന്ത്ര്യദിനം തിങ്കളാഴ്ചയായാൽ ആ വർഷം ബാബുവിന്‍റെ ജന്മദിനം ഏതു ദിവസമായിരിക്കും?

    19 / 97

    19. A = +, B = -, C = ×, D = ÷ എങ്കിൽ 5C7B5A6D3 എത്ര?

    20 / 97

    20. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം രചിച്ചതാര്?

    21 / 97

    21. കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരമായി ബന്ധപെട്ട് നടന്ന സംഭവം

    22 / 97

    22. ജസിയ എന്ന മത നികുതി നിർത്തലാക്കിയ മുഗൾ ഭരണാധികാരി

    23 / 97

    23. ഇന്ത്യൻ ആണവശാസ്ത്രത്തിന്‍റെ പിതാവ്

    24 / 97

    24. 'കോണ്ടിനെന്‍റൽ സമ്മേളനം' ഏതു വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    25 / 97

    25. 'ശിലകളുടെ മാതാവ്' എന്ന് വിശേഷിപ്പിക്കപ്പെടു‌ന്ന ശില

    26 / 97

    26. 'ഡോക്ടർ' എന്നറിയപ്പെടുന്ന പ്രാദേശിക വാതം/ കാറ്റ് ഏതാണ്?

    27 / 97

    27. GPS എന്ന ഗതി നിർണ്ണയ ഉപഗ്രഹസംവിധാനം കൊണ്ടുവന്ന രാജ്യം

    28 / 97

    28. ധരാതലീയ ഭൂപടത്തിൽ ഉയരം സൂചിപ്പിക്കുന്ന അടയാളം ഏത്?

    29 / 97

    29. കോറമൻഡൽ തീരം - ഇന്ത്യയിലെ ഏതു തീരദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    30 / 97

    30. വിവരാവകാശ നിയമം നിലവിൽ വരാൻ പ്രവർത്തിച്ച സംഘടന

    31 / 97

    31. സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട 'സേവനാവകാശനിയമം' കേരളത്തിൽ നിലവിൽ വന്നത്

    32 / 97

    32. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ

    33 / 97

    33. ദേശീയ മനുഷ്യാവകാശ ദിനം

    34 / 97

    34. ഇന്ത്യയിലെ ആദ്യത്തെ മനുഷ്യാവകാശ കമ്മീഷണർ

    35 / 97

    35. GST നിലവിൽ വന്നത് എപ്പോൾ?

    36 / 97

    36. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾക്ക് തുടക്കം കുറിച്ചത്

    37 / 97

    37. ആസൂത്രണ കമ്മീഷന് പകരം ഇന്ത്യയിൽ ഇന്ന് നിലവിലുള്ള സംവിധാനം

    38 / 97

    38. എലിയുടെ ശരീരത്തിലെ ക്രോമോസോമുകൾ എത്ര എണ്ണം?

    39 / 97

    39. ദേശീയ വരുമാനം എത്ര മേഖലകളുമായി ബന്ധപെട്ടിരിക്കുന്നു?

    40 / 97

    40. 'മണ്ണില്ലാക്കൃഷി' എന്നറിയപ്പെടുന്ന നൂതന കൃഷിരീതി ഏതാണ്?

    41 / 97

    41. പുനരുജ്ജീവന ശക്തിയുള്ള മനുഷ്യ ശരീര അവയവം

    42 / 97

    42. ഇന്ത്യയിൽ ആദ്യമായി AIDS രോഗം റിപ്പോർട്ട് ചെയ്ത സംസ്ഥാനം

    43 / 97

    43. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലവണം

    44 / 97

    44. ചാലകശേഷി ഏറ്റവും കുറഞ്ഞ ലോഹം

    45 / 97

    45. കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാൻ പറ്റുന്ന ലോഹം

    46 / 97

    46. ലോകത്തിൽ ആദ്യമായി നിർമ്മിച്ച കൃത്രിമ മധുരം

    47 / 97

    47. ആറ്റത്തിന്‍റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്

    48 / 97

    48. താഴെ പറയുന്നവയിൽ കമ്പ്യൂട്ടറിന്‍റെ ഔട്ട്പുട്ട് ഡിവൈസ് ഏതാണ്?

    49 / 97

    49. കംപ്യൂട്ടറിന്‍റെ തലച്ചോർ എന്നറിയപ്പെടുന്നത്

    50 / 97

    50. കമ്പ്യൂട്ടറിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്

    51 / 97

    51. താഴെ പറയുന്നവയിൽ സ്വതന്ത്ര സോഫ്റ്റ് വെയർ എന്നറിയപ്പെടുന്നത്

    52 / 97

    52. ഇന്ത്യൻ ഭരണഘടനയിൽ പാർലിമെന്‍ററി ജനാധിപത്യം എന്ന ആശയം ഉൾപ്പെടുത്തിയത് ഏത്‌ രാജ്യത്ത് നിന്നാണ് ?

    53 / 97

    53. ഭരണഘടനയിലെ 'മൗലിക ചുമതലകൾ' എന്നത് ഏത് ആർട്ടിക്കിളുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    54 / 97

    54. സ്വത്തവകാശം മൗലികാവകാശത്തിൽ നിന്നും നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി

    55 / 97

    55. ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് 32-ആം വകുപ്പിനെ വിശേഷിപ്പിച്ചത്

    56 / 97

    56. പ്രത്യേക ഭരണഘടനാ പദവി നിലനിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം

    57 / 97

    57. ICC ക്രിക്കറ്റ് ലോകക്കപ്പ് മത്സരങ്ങൾ 2019 നടന്നത് എവിടെ വച്ച്

    58 / 97

    58. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ജനറൽ

    59 / 97

    59. 2018 ഫിഫ ഫുട്ബോൾ ലോകകപ്പ് നേടിയ രാജ്യം

    60 / 97

    60. നിപ്പ വൈറസ് കേരളത്തിൽ ആദ്യമായി കാണപ്പെട്ട ജില്ല

    61 / 97

    61. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ വ്യക്തി

    62 / 97

    62. UNESCO അംഗീകാരം ലഭിച്ച കേരളീയ കലാരൂപം

    63 / 97

    63. 2018 ലെ വയലാർ അവാർഡ് നേടിയ കൃതി

    64 / 97

    64. ഇറാനി ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

    65 / 97

    65. ഇന്ത്യൻ ഒളിംമ്പിക്‌സ് ടീമിനെ നയിച്ച ആദ്യ വനിത

    66 / 97

    66. മലയാള സിനിമയുടെ പിതാവ്

    67 / 97

    67. താഴെ തന്നിരിക്കുന്നവയിൽ സർവ്വനാമം ഏതാണ്

    68 / 97

    68. ആഗമസന്ധിയ്ക്കുദാഹരണം ഏതാണ്?

    69 / 97

    69. ശരിയായ പദമേത്?

    70 / 97

    70. ഖാദകൻ' എന്ന വാക്കിന്‍റെ അർത്ഥമെന്താണ് ?

    71 / 97

    71. 'കുഞ്ഞുണ്ണി' ഏത് നോവലിലെ കഥാപാത്രമാണ്?

    72 / 97

    72. കേരളകാളിദാസൻ' എന്നറിയപ്പടുന്നതാര് ?

    73 / 97

    73. 'തൃക്കോട്ടൂർ പെരുമ' ആരുടെ കൃതിയാണ്

    74 / 97

    74. 'ബിരിയാണി' എന്ന ചെറുകഥ രചിച്ചതാരാണ്?

    75 / 97

    75. 'ഞാൻ സഹായിക്കും' എന്ന വാക്യത്തിന്‍റെ ശരിയായ ഇംഗ്ലീഷ് വിവർത്തനം എന്താണ് ?

    76 / 97

    76. 'Cry over spilt milk' എന്നതിന് അനുയോജ്യമായത് ഏതാണ്?

    77 / 97

    77. "Dont lend Arun any money", I said to kavya. "He never pays his debt"
    The above sentences can be reported as :

    78 / 97

    78. He hardly ever makes a mistake,..........
    The appropriate question tag for the above sentence is :

    79 / 97

    79. She is as daft as a brush
    The underlined idiom means :

    80 / 97

    80. The girls as well as their teacher ——————— left.

    81 / 97

    81. The boys like (play) games but hate (do) lessons :

    82 / 97

    82. You've spelt it wrong. There ————— be another ‘s’.

    83 / 97

    83. We shall have to tow the car to the garage :
    The above statement in active voice can be changed into passive voice as

    84 / 97

    84. The antonym of diligent is ——————.

    85 / 97

    85. A good student works hard at her books and enjoys learning.
    The underlined word is :

    86 / 97

    86. Identify the one word substitution for the following :
    Concluding part of a literary work.

    87 / 97

    87. Notwithstanding his hard work, he didn't succeed.
    The above simple sentence can be converted into a compound sentence as :

    88 / 97

    88. The Bill, passed by the Parliament, has to obtain the President’s —————

    89 / 97

    89. Why didn't you say that you were short of money? If I (know) I (lend) you some :

    90 / 97

    90. I (buy) a new house last year but I (not sell) my old house yet, so at the moment I have two houses :

    91 / 97

    91. When ——————— Titanic was crossing ———————— Atlantic, she struck an iceberg.

    92 / 97

    92. After a brief speech the Minister ———————— the new statue.

    93 / 97

    93. It is ———————— to go by train than by car.

    94 / 97

    94. The wedding has been ———————— until June.

    95 / 97

    95. If you do not comply ......... the traffic regulations you will get ........ trouble .......... the police.

    96 / 97

    96. The boy looked much —————————.

    97 / 97

    97. 'സാർസ്' രോഗം ശരീരത്തിലെ ഏത് ഭാഗത്തെ ബാധിക്കുന്നതാണ് ?

    V E O 2019 Kottayam

    Array
    0/5 (0 Reviews)
    0%

    Kerala PSC VEO Exam 2019 (Kottayam) question mock test VEO Model Exams Mock Test 2019 (Kottayam)· Practice Previous Question Papers Based Mock Test 2019.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *