Kerala PSC Village Extension Officer Exam 2019 (Malappuram) Mock Test

Kerala PSC VEO Exam 2019 (Malappuram) question mock test

The maximum mark of the exam is 98. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/98

The duration of the exam is 75 minutes.


V E O 2019 Malappuram

1 / 98

1. [(+15) - (-25) + 12] / (-4) ന്‍റെ വില = ................. ആണ്

2 / 98

2. ⁷⁄₅ - ⁵⁄₄ ന്‍റെ അനുയോജ്യമായ ദശാംശരൂപം താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും തെരഞ്ഞെടുക്കുക

3 / 98

3. ഒരു സംഖ്യയുടെ 8%, 250, ആണെങ്കിൽ സംഖ്യ ...................... ആണ്

4 / 98

4. 3250 രൂപയ്ക്ക് വാങ്ങിയ ഒരു വസ്തു 2.5% നഷ്ടത്തിൽ വിറ്റുവെങ്കിൽ വിറ്റ വില എത്ര?

5 / 98

5. ഒരു ബാങ്ക് വായ്പയ്ക്ക് 12% നിരക്കിൽ വാർഷിക പലിശയാണ് ഈടാക്കുന്നത്. ഇതേ നിരക്കിൽ 36500 രൂപയ്ക്ക് പാദവാർഷികമായി മൂന്ന് മാസത്തേക്കുള്ള പലിശ ................ആയിരിക്കും

6 / 98

6. ഇഡ്‌ലിയുണ്ടാക്കാൻ എടുക്കുന്ന മാവിൽ ഒരു കിലോ അരിക്ക് 400 ഗ്രാം ഉഴുന്ന് എടുക്കുന്നുവെങ്കിൽ അരിയും ഉഴുന്നും തമ്മിലുള്ള അംശബന്ധം ............. ആണ്

7 / 98

7. 1, 6, 11, ......... എന്ന സമാന്തര ശ്രേണിയിലെ ഏതു രണ്ട് പദങ്ങൾ തമ്മിലുള്ള വ്യത്യാസവും ............ ആണ്

8 / 98

8. വശങ്ങളുടെ നീളങ്ങൾ 6 സെ മീ ആയ സമഭുജ ത്രികോണങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന ഷഡ്‌ഭുജത്തിന്‍റെ ചുറ്റളവ് .............. സെ മീ ആണ്

9 / 98

9. ഒരു സൈക്കിൾ 5 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 25 മിനുട്ട് എടുത്തു. ഇതേ വേഗതയിൽ 3.5 കിലോമീറ്റർ സഞ്ചരിക്കാനെടുക്കുന്ന സമയമെത്ര?

10 / 98

10. 1, 1/2, 1/2², 1/2³, ........... എന്ന ശ്രേണിയിലെ ബീജഗണിത രൂപം ................. ആണ്

11 / 98

11. x = 2, y = 1 ആയാൽ (x² - y²) / (x + y) യുടെ വില ................... ആണ്

12 / 98

12. RAN = QBM ഉം SIM = RJL ഉം അയാൽ XYZ = ................ ആയിരിക്കും

13 / 98

13. ഒരാൾ 20 മീറ്റർ വടക്ക് ഭാഗത്തേക്ക് നടക്കുന്നു. അവിടെ നിന്നും ഇടത് ഭാഗത്തേക് തിരിഞ്ഞ് 30 മീറ്റർ നടന്നു. വീണ്ടും ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് 35 മീറ്റർ നടന്നു. അവിടെ നിന്നും വലത് ഭാഗത്തേക്ക് 15 മീറ്ററും തുടർന്ന് വീണ്ടും വലത് ഭാഗത്തേക്ക് തിരിഞ്ഞ് 15 മീറ്ററും നടന്നു. ഇപ്പോൾ തുടങ്ങിയ സ്ഥാനത്തു നിന്നുള്ള അകലവും സ്ഥാനവും കാണുക

14 / 98

14. ←വ്യവകലനത്തെയും, → തുകയെയും, ↑ ഗുണനത്തെയും, ↓ ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (64 ← 36) ↓ (8 → 6) ↑ 5 = ............ ആണ്

15 / 98

15. തന്നിരിക്കുന്ന സംഖ്യകൾ വിശകലനം ചെയ്ത് ഒറ്റയാനെ കണ്ടെത്തുക
27, 33, 37, 39

16 / 98

16. ഒരു ക്ലോക്കിലെ സമയം 5 മണി 17 മിനുറ്റാണ്. എങ്കിൽ ക്ലോക്കിനെതിരെയുള്ള ചുമരിൽ തൂക്കിയ കണ്ണാടിയിൽ കാണുന്ന സമയം .................... ആയിരിക്കും

17 / 98

17. 4 മണി 15 മിനുറ്റ് ആകുമ്പോൾ മണിക്കൂർ സൂചിയും മിനുറ്റ് സൂചിയും തമ്മിലുണ്ടാകുന്ന കോൺ അളവ് എത്ര ഡിഗ്രിയാണ് ?

18 / 98

18. 101 x 99 - 105 x 95 = .....................

19 / 98

19. 2008 ജനുവരി 27 ഞായറാഴ്ചയാണെങ്കിൽ 2008 മാർച്ച് 3 ഏതു ദിവസമായിരിക്കും?

20 / 98

20. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മനുഷ്യ നിർമ്മിത ഉപഗ്രഹം ഏത്?

21 / 98

21. സുപ്രീം കോടതിയുടെ നാൽപത്തി ആറാമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി ആര് ?

22 / 98

22. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2019 ജേതാക്കൾ ആര് ?

23 / 98

23. 'കിഷൻ ഗംഗ' ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് എവിടെ ?

24 / 98

24. 2018 ൽ കേരളം അഭിമുഖീകരിച്ച പ്രളയത്തിൽ ഇന്ത്യൻ വ്യോമസേനയുടെ രക്ഷാപ്രവർത്തനത്തിന് നൽകിയ പേര്

25 / 98

25. പക്ഷിക്കൂടുകളെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു ?

26 / 98

26. അർജ്ജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ഫുട്‍ബോൾ കളിക്കാരൻ

27 / 98

27. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കിയ വർഷം

28 / 98

28. ഹസാരി ബാഗ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

29 / 98

29. ആഫ്രിക്കയെയും ഏഷ്യയെയും വേർതിരിക്കുന്ന കടൽ

30 / 98

30. കമ്പ്യൂട്ടറിന്റെ മോണിറ്റർ ഒരു ഇൻപുട്ട് ഉപകരണമാണോ ഔട്ട്പുട്ട് ഉപകരണമാണോ?

31 / 98

31. ലാറ്റിൻ അമേരിക്കൻ സംസ്കാര കേന്ദ്രങ്ങളിലൊന്നായ മാച്ചുപിക്ച്ചു സ്ഥിതി ചെയുന്ന രാജ്യം

32 / 98

32. ഫ്രഞ്ച് വിപ്ലവത്തിന്‍റെ ഓർമക്കായി തലസ്ഥാന നഗരത്തിൽ സ്വാതന്ത്ര്യത്തിന്‍റെ മരം (Tree of Liberty) നടുകയും ഫ്രഞ്ച് ക്ലബ്ബായ 'ജാക്കോബിനിൽ' അംഗമാവുകയും ചെയ്ത ഇന്ത്യൻ ഭരണാധികാരി

33 / 98

33. 'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് ?

34 / 98

34. താഴെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്?

35 / 98

35. പൗരസ്ത്യ റോമാ സാമ്രാജ്യത്തിലെ പ്രസിദ്ധനായ ഭരണാധികാരി

36 / 98

36. തെംസ് നദിക്കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ നഗരം

37 / 98

37. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കുന്ന കമ്പനി

38 / 98

38. പൊതുനിയമനങ്ങളിൽ അവസരസമത്വം ഉറപ്പാക്കൽ എന്നത് ഏത് മൗലികാവകാശങ്ങളിൽ ഉൾകൊള്ളിച്ചിട്ടുള്ള ആശയമാണ് ?

39 / 98

39. മൗലികാവകാശ സംരക്ഷണത്തിനായി സുപ്രീംകോടതിക്കും ഹൈകോടതിക്കും എത്ര തരത്തിലുള്ള റിട്ടുകൾ പുറപ്പെടുവിക്കാം ?

40 / 98

40. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?

41 / 98

41. ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം

42 / 98

42. ആഗസ്റ്റ് ക്രാന്തിഭവൻ ഏത് ഓഫീസിന്‍റെ ആസ്ഥാനമാണ് ?

43 / 98

43. ആൽപ്സ് പർവത നിര കടന്ന് തെക്കൻ താഴ് വാരത്തേക്ക് വീശുന്ന പ്രദേശിക വാതമാണ്

44 / 98

44. ധരാതലീയ ഭൂപടങ്ങളിൽ ഉയരം ചിത്രീകരിക്കുന്നതിനായുള്ള കോണ്ടൂർ രേഖകളുടെ നിറം

45 / 98

45. ഓക്സിജൻ നിറമില്ലാത്ത വാതകമാണ് എന്നാൽ ദ്രാവക ഓക്സിജന്‍റെ നിറമെന്ത്?

46 / 98

46. കേരളത്തെ കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതിയേത്?

47 / 98

47. ലോകത്തിലെ ആദ്യ മുസ്ലിം വനിത പ്രധാനമന്ത്രി ആര് ?

48 / 98

48. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയർ റീഫ് ഏത് രാജ്യത്താണ് ?

49 / 98

49. കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച 'വാഴുവേലിൽ തറവാട്' ആരുടെ ജന്മഗ്രഹമാണ്

50 / 98

50. ലോക ഭൗമദിനമായി ആചരിക്കുന്ന ദിവസം

51 / 98

51. 2018 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായതാര്

52 / 98

52. 'ഓർമകളുടെ ഭ്രമണപഥങ്ങൾ' ആരുടെ ആത്മകഥയാണ് ?

53 / 98

53. ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്കിൾ പാത നിർമ്മിച്ച രാജ്യം

54 / 98

54. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് K 2 (ഗോഡ്വിൻ ഓസ്റ്റിൻ) സ്ഥിതി ചെയ്യുന്നത് ഏത് മല നിരകളിലാണ്

55 / 98

55. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയായ ഗംഗാനദിയുടെ ഉത്ഭവസ്ഥാനം

56 / 98

56. ദേശീയ ഉപഭോക്തൃ ദിനമായി ആചരിക്കുന്നത്

57 / 98

57. ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി രൂപീകരിക്കപ്പെട്ട വിപ്ലവ പ്രസ്ഥാനങ്ങളിലൊന്നായ ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിയുടെ നേതാവാര്?

58 / 98

58. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായും ഇന്ത്യയിലെ ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരായും നടന്ന 'തോഭാഗസമരം' നടന്ന സ്ഥലം

59 / 98

59. 'മയ്യഴി ഗാന്ധി' എന്നറിയപ്പെടുന്നതാരെ?

60 / 98

60. സംസ്ഥാന പുനസംഘടനാ കമ്മീഷനുമായി ബന്ധപ്പെട്ട പേരുകളാണ് താഴെ കൊടുത്തിട്ടിക്കുന്നത് . ഇതിൽ കൂട്ടത്തിൽ പെടാത്തത് ആര് ?

61 / 98

61. സമൂഹത്തിലെ അനാചാരങ്ങളും അസമത്വങ്ങളും ഇല്ലാതാക്കുന്നതിന് വേണ്ടി അയ്യങ്കാളി ആരംഭിച്ച പരിഷ്കരണ പ്രസ്ഥാനമേത്

62 / 98

62. ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം

63 / 98

63. 'ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ് ആര്

64 / 98

64. രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്‍റെ പിതാവ് ആര് ?

65 / 98

65. മനുഷ്യ ഉൽഭവത്തെകുറിച്ചും വംശീയ പരിണാമത്തെ കുറിച്ചുമുള്ള പഠനമാണ്

66 / 98

66. ശരീരത്തിൽ കാൽസ്യത്തിന്‍റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ ഏത്?

67 / 98

67. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ മൂന്നാമത്തെ പര്യവേഷണ കേന്ദ്രം ഏത്?

68 / 98

68. ഓസോൺ പാളി സ്ഥിതിചെയ്യുന്ന ഭൗമാന്തരീക്ഷ ഭാഗം ഏത്?

69 / 98

69. ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത ഉണ്ടാകുന്ന താപനില
*

70 / 98

70. Either my father or my mother ............. coming to meeting

71 / 98

71. It was the ............. dress i had ever bought

72 / 98

72. If that is the case, ..................... I am not surprised about what is happening

73 / 98

73. Have you had a discussion about ..........................to go to the movies or not ?

74 / 98

74. Ramu usually ..................football in the evening .

75 / 98

75. I am too tired, ......................?

76 / 98

76. He killed two parrots ................. one stick

77 / 98

77. If you had read the paper, you ............... seen the advertisement

78 / 98

78. As you drove down the countryside, we saw a ...................... of sheep gazing in the fields

79 / 98

79. The antonym of 'startled' is

80 / 98

80. The synonym of 'august' is

81 / 98

81. My friend has given me a lot of ................... over the years. I think he wants me to use it to write to him.

82 / 98

82. He ............. his property to the trust

83 / 98

83. A person who does not believe in the existence of God

84 / 98

84. He made a few introductory remarks ............. the concert began

85 / 98

85. She visits her father once in a blue moon

86 / 98

86. I have been working here ...................... 2002

87 / 98

87. Choose the correct option for the underlined phrase.
The man to who i sold my house was a cheat

88 / 98

88. Raju wore a white shirt.
Choose the one which best expresses the given sentence in passive voice.

89 / 98

89. താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ധിതത്തിനുദാഹരണമേത്

90 / 98

90. അദേശ സന്ധിക്കുദാഹരണം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്

91 / 98

91. ശരിയായ പദം തെരഞ്ഞെടുക്കുക

92 / 98

92. തലമുടിക്ക് പര്യായമല്ലാത്തത് ഏത്?

93 / 98

93. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രയോഗം ഏത്?

94 / 98

94. താഴെ കൊടുത്തിരിക്കുന്നവയിൽ വള്ളത്തോൾ നാരായണമേനോൻ എഴുതിയ കൃതി ഏതാണ്

95 / 98

95. കേരള സ്‌കോട്ട് എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?

96 / 98

96. ഒ എൻ വി കുറുപ്പിന് 'അക്ഷരം' എന്ന കവിതാ സമാഹാരത്തിനു ലഭിച്ച പുരസ്‌കാരം ഏത് ?

*

97 / 98

97. 'Kick the bucket' എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം ഏത്?

98 / 98

98. 'The climate change has started to show its sign in the form of draught, ice melting etc' എന്നതിന്‍റെ ശരിയായ മലയാളരൂപം ഏത്?

V E O 2019 Malappuram

[wp_schema_pro_rating_shortcode]
0%

Kerala PSC VEO Exam 2019 (Malappuram) question mock test VEO Model Exams Mock Test 2019 (Malappuram)· Practice Previous Question Papers Based Mock Test 2019.

Leave a Comment

Your email address will not be published. Required fields are marked *