Kerala PSC Village Extension Officer Exam 2019 (Palakkad) Mock Test

    Kerala PSC VEO Exam 2019 (Palakkad) question mock test

    The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /97

    The duration of the exam is 75 minutes.


    V E O 2019 Palakkad

    1 / 97

    1. ഒരു പേപ്പർ ഷീറ്റ് പത്ത് കഷണങ്ങളായി മുറിച്ചു. അതിലൊരു കഷണം എടുത്ത് വീണ്ടും പത്ത് കഷണങ്ങളാക്കുന്നു. അതിലൊന്ന് വീണ്ടും പത്ത് കഷണങ്ങളാക്കുന്നു. വീണ്ടും അതിലൊന്നെടുത്ത് പത്ത് കഷണങ്ങളാക്കുന്നു. ആകെ എത്ര പേപ്പർ കഷണങ്ങൾ ഉണ്ടാകും

    2 / 97

    2. ഒരു പാത്രത്തിൽ ⅓ ഭാഗം വെള്ളം ഉണ്ട്. അതിലേക്ക് 1 ലിറ്റർ കൂടി ഒഴിച്ചപ്പോൾ പാത്രത്തിന്‍റെ പകുതി ഭാഗം വെള്ളം ഉണ്ടാകും. എങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും

    3 / 97

    3. 2¹⁰ + 2¹¹ + 2¹² + 2¹³ = 2¹⁰ x K എങ്കിൽ K എത്ര

    4 / 97

    4. 4 pm സമയം കാണിക്കുന്ന ഒരു ക്ലോക്കിന്‍റെ കോണളവ് എത്ര

    5 / 97

    5. ഒരു ചതുരത്തിന്‍റെ വികർണം 10 സെ. മീ, നീളം 8 സെ. മീ ആയാൽ വീതി എത്ര

    6 / 97

    6. ഒരു സംഖ്യയുടെ 9 മടങ്ങിനോട് 9 കൂട്ടി 9 കൊണ്ട് ഹരിച്ചാൽ 9 കിട്ടുമെങ്കിൽ സംഖ്യ ഏത്

    7 / 97

    7. J = 10, SHE = 32 ആയാൽ, VIJESH എത്ര

    8 / 97

    8. x - 1, x, x + 1 എന്നിവയുടെ തുക 48 ആയാൽ x എത്ര

    9 / 97

    9. ഒരു സംഖ്യയുടെ 20% എന്നത് 140 ആണ്. സംഖ്യ ഏത്

    10 / 97

    10. ആദ്യത്തെ 101 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര

    11 / 97

    11. ഒരു യന്ത്രത്തിന്‍റെ വില 20,000 രൂപയാണ്. വർഷം തോറും വില 20% കുറയുകയാണെങ്കിൽ 2 വർഷങ്ങൾക്കു ശേഷം വരുന്ന വിലയെത്ര

    12 / 97

    12. 1 മുതൽ 20 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര

    13 / 97

    13. ഒരു മാസത്തിലെ 23-ാം തീയ്യതി വ്യാഴാഴ്ച ആയാൽ 3-ാം തീയതി ഏത് ദിവസമായിരുന്നു

    14 / 97

    14. 1, 8, 27, 64, ......... ശ്രേണിയിലെ അടുത്ത സംഖ്യഏത്

    15 / 97

    15. 0.444 ന് തുല്യമായ ഭിന്നസംഖ്യ ഏത്

    16 / 97

    16. AB, BA, ABC, CBA, ABCD, ?

    17 / 97

    17. 56 സെ. മീ നീളമുള്ള ഒരു ചരട് മുറിച്ച് രണ്ട് കഷണമാക്കിയപ്പോൾ ചെറിയതിന്‍റെ നീളം വലുതിന്‍റെ 3/5 ഭാഗമാണെങ്കിൽ ചെറുതിന്‍റെ നീളം എത്ര

    18 / 97

    18. സർക്കാർ ജോലികളിൽ തിരുവിതാംകൂർകാർക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത്

    19 / 97

    19. സമത്വ സമാജം സ്ഥാപിച്ചതാര്

    20 / 97

    20. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഏതു സംഭവത്തിലാണ് 2019 - ൽ ബ്രിട്ടൺ ഖേദം പ്രകടിപ്പിച്ചത്

    21 / 97

    21. 'രക്ത രൂഷിതമായ ഞായറാഴ്ച' ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ്

    22 / 97

    22. സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍റെ അധ്യക്ഷൻ ആരായിരുന്നു

    23 / 97

    23. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ഭാഗം

    24 / 97

    24. ജൈവ വൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല ഏത്

    25 / 97

    25. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഗതി നിർണയ സംവിധാനം ഏത്

    26 / 97

    26. താഴെ നൽകിയവയിൽ പടിഞ്ഞാറൻ തീരസമതലത്തിന്‍റെ ഭാഗമായി വരുന്ന പ്രദേശം ഏത്

    27 / 97

    27. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏത്

    28 / 97

    28. ദേശീയ തലത്തിൽ ഭരണ - ഉദ്യോഗസ്ഥ തലങ്ങളിലുള്ള അഴിമതി തടയാനായി സ്ഥാപിക്കപ്പെട്ട സംവിധാനം ഏത്

    29 / 97

    29. തെരഞ്ഞെടുക്കപ്പെട്ട വ്യക്തി രാഷ്ട്രതലവനായുള്ള വ്യവസ്ഥയ്ക്ക് പറയുന്ന പേര്

    30 / 97

    30. നിയമനിർമ്മാണ വിഭാഗത്തിൽ ഉൾപ്പെടുന്നത്

    31 / 97

    31. പ്രധാന മന്ത്രിയാവാനുള്ള കുറഞ്ഞ പ്രായം എത്ര

    32 / 97

    32. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്

    33 / 97

    33. ഭരണഘടനയുടെ 61-ാം ഭേദഗതി എന്തുമായി ബന്ധപ്പെട്ടതാണ്

    34 / 97

    34. ഭരണഘടനയിൽ മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ സംബന്ധിച്ച് പ്രതിപാതിക്കുന്ന വകുപ്പുകൾ

    35 / 97

    35. കൺകറന്‍റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയത്തിന് ഉദാഹരണം ഏത്

    36 / 97

    36. രാജ്യസഭയുടെ കാലാവധി എത്ര

    37 / 97

    37. മൗലികാവകാശങ്ങളെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത്

    38 / 97

    38. ഹരിത വിപ്ലവത്തിൽ ഏറ്റവും മെച്ചമുണ്ടാക്കിയ നാണ്യവിള ഏത്

    39 / 97

    39. ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത് എന്ന്

    40 / 97

    40. താഴെ നൽകിയവയിൽ ജി. എസ്. ടി നിരക്കിൽ ഉൾപ്പെടാത്തത് ഏത്

    41 / 97

    41. ഗ്രാമീണ, കാർഷിക വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബാങ്ക് ഏത്

    42 / 97

    42. പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ഏത്

    43 / 97

    43. 'ആനക്കൊമ്പൻ' ഏതു വിളയുടെ നാടൻ ഇനത്തിനു ഉദാഹരണമാണ്

    44 / 97

    44. വൈദ്യുതി കടന്നു പോകുമ്പോൾ ലായനിയിലോ ഉരുകിയ പദാർത്ഥത്തിലോ രാസമാറ്റമുണ്ടാക്കുന്ന പ്രക്രിയക്ക് പറയുന്നത് എന്ത്

    45 / 97

    45. പൈത്തൻ സോഫ്റ്റ് വെയർ എന്തിനുള്ളതാണ്

    46 / 97

    46. താഴെ നൽകിയവയിൽ ഗ്രാഫിക് ഡിസൈനിംഗിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ഏത്

    47 / 97

    47. ഓൺ ലൈൻ ഇടപാടുകളെ കൂടുതൽ സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്ന ഒ. ടി. പി സംവിധാനത്തിന്‍റെ പൂർണ്ണരൂപം ഏത്

    48 / 97

    48. 'ത്രെഷോൾഡ്' എന്ന് കോഡ് നാമമുള്ള ഓപറേറ്റിംഗ് സിസ്റ്റം ഏത്

    49 / 97

    49. ഒരു ചെറിയ പ്രദേശത്തിനുള്ളിൽ ഒരു സാധാരണ സെർവറിലേക്ക് കമ്പ്യൂട്ടറിന്‍റെ ഇന്‍റേണൽ കണക്ടിവിറ്റി ഏത് പേരിലറിയപ്പെടുന്നു

    50 / 97

    50. 2019 -ൽ മാൻ ബുക്കർ ഇന്‍റർനാഷണൽ പുരസ്കാരം നേടിയതാര്

    51 / 97

    51. സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന 'അശ്വമേധം' പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്

    52 / 97

    52. 2019 ഭൗമദിന സന്ദേശം എന്തായിരുന്നു

    53 / 97

    53. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിയുടെ പേരെന്ത്

    54 / 97

    54. 2019 -ലെ ഫ്രഞ്ച് ഓപൺ വനിതാ കിരീടം ആർക്ക്

    55 / 97

    55. 'എലോ റേറ്റിങ്ങ്' എന്നത് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

    56 / 97

    56. കോശാസ്ഥികൂടം എന്നറിയപ്പെടുന്നത് ഏത്

    57 / 97

    57. തെറ്റായ ജോഡി ഏത്

    58 / 97

    58. ഹൃദയ അറകളുടെ സങ്കോചത്തിന് എന്താണ് പറയുന്നത്

    59 / 97

    59. എന്താണ് ഡാൾട്ടനിസം

    60 / 97

    60. താഴെ നൽകിയവയിൽ പ്ലവക്ഷമ ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഏതിലാണ്

    61 / 97

    61. കൃത്രിമ പാനീയങ്ങളിൽ എറിത്രോസിൻ ചേർക്കുന്നത് എന്തിന്

    62 / 97

    62. സാധാരണയായി പാചക പാത്രങ്ങളുടെ കൈപ്പിടികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഏത്

    63 / 97

    63. ആന്‍റിസെപ്റ്റിക്കിന് ഉദാഹരണം ഏത്

    64 / 97

    64. ഓർമ്മകളുടെ ഭ്രമണപഥം എന്നത് ആരുടെ ആത്മകഥയാണ്

    65 / 97

    65. എഴുത്തച്ഛൻ പുരസ്കാര തുക എത്ര ?

    66 / 97

    66. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം

    67 / 97

    67. 'മലബാർ സുന്ദരി' ആര് വരച്ച ചിത്രമാണ്

    68 / 97

    68. വീരസേനന്‍റെ പുത്രൻ

    69 / 97

    69. മാതൃകപോലെ എഴുതുക.
    മാതൃക : വാഴച്ചുവട് - വാഴയുടെ ചുവട്.
    ജീവിതാവസ്ഥ - .............

    70 / 97

    70. പര്യായ പദമല്ലാത്തത് . ശരീരം : _____

    71 / 97

    71. 'ചെണ്ടകൊട്ടിക്കുക' എന്ന ശൈലി ഏത് അർഥത്തിലാണ് പ്രയോഗിക്കുന്നത്

    72 / 97

    72. വിപരീതപദം കണ്ടെത്തുക ആധിക്യം x _____

    73 / 97

    73. 2018 - ൽ എഴുത്തച്ഛൻ പുരസ്കാരം നേടിയ സാഹിത്യകാരൻ

    74 / 97

    74. വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ

    75 / 97

    75. 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ' - കുമാരനാശാന്‍റെ ഏത് കൃതിയിലെ വരികളാണ്

    76 / 97

    76. Nothing is worth than this day

    77 / 97

    77. The little Knowledge is a dangerous thing

    78 / 97

    78. You think you are brilliant, .................. ?

    79 / 97

    79. My uncle's car is much ................. than my father's

    80 / 97

    80. I would have sent her an invitation id if i ..................

    81 / 97

    81. A sudden fear gripped me that a thief ............. the house

    82 / 97

    82. Children of my age ........... participating in the competition

    83 / 97

    83. I can't use my computer. A new operating system ........... on it

    84 / 97

    84. The idiom 'to catch a tartar' means :

    85 / 97

    85. Identify the correct spelling of those given below :

    86 / 97

    86. Siyan didn't get ............. sleep last night

    87 / 97

    87. The word nearest in meaning to 'sneer' :

    88 / 97

    88. Mr. Dani is ........ European

    89 / 97

    89. She has been saving her money .................. many years

    90 / 97

    90. ..................Alice ................... Alen went to the office

    91 / 97

    91. Shyam : "Did you watch the talk show yesterday ?"
    Shyam asked .....................

    92 / 97

    92. A .............. of whales can be seen far out of the sea

    93 / 97

    93. The antonym of 'obstinate' :

    94 / 97

    94. Xavier is probably going to have the cat ............. next week

    95 / 97

    95. By the time they reached the bus stop the bus ..........

    96 / 97

    96. You ................ a lot of questions at the interview by the teachers

    97 / 97

    97. മണിക്കൂറിൽ 54 km/h വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ 10 സെക്കന്റ് കൊണ്ട് ഒരു ഇലക്ട്രിക് പോസ്റ്റ് ക്രോസ്സ് ചെയ്‌താൽ ട്രെയിനിന്റെ നീളം എത്ര ?

    V E O 2019 Palakkad

    Array
    0/5 (0 Reviews)
    0%

    Kerala PSC VEO Exam 2019 (Palakkad) question mock test VEO Model Exams Mock Test 2019 (Palakkad)· Practice Previous Question Papers Based Mock Test 2019.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *