Kerala PSC Village Extension Officer Exam 2019 (Thiruvananthapuram) Mock Test

    Kerala PSC VEO Exam 2019 (Thiruvananthapuram) question mock test

    The maximum mark of the exam is 92. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /92

    The duration of the exam is 75 minutes.


    Village Extension Officer in 2019 - Thiruvananthapuram

    1 / 92

    1. ഒരു സംഖ്യയുടെ 8 ശതമാനം 72 ആയാൽ ആ സംഖ്യയുടെ 10% എത്ര?

    2 / 92

    2. 1 + 3 + 5 + ..... + 25 എത്ര ?

    3 / 92

    3. A : B = 2 : 3 , B : C = 4 : 3 ആയാൽ A : B : C എന്ത്?

    4 / 92

    4. ഒരു ഗോളത്തിന്‍റെ വ്യാപ്തം 36π ഘന.സെ.മീ. ആയാൽ അതിന്‍റെ വ്യാസത്തിന്‍റെ നീളം എത്ര?

    5 / 92

    5. ഒരു ക്ലാസ്സിലെ 20 ആൺകുട്ടികളുടെ ശരാശരി ഭാരം 45 കി.ഗ്രാം 30. പെൺകുട്ടികളുടെ ശരാശരി ഭാരം 40 കി.ഗ്രാം ആണ്. എങ്കിൽ ആ ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെ ശരാശരി ഭാരം എത്ര?

    6 / 92

    6. 6 പേർക്ക് ഒരു ജോലി ചെയ്തു തീർക്കാൻ 12 ദിവസം വേണം. എങ്കിൽ 4 പേർ എത്ര ദിവസം കൊണ്ട് ഈ ജോലി ചെയ്തു തീർക്കും ?

    7 / 92

    7. (0.333....)²=-----------

    8 / 92

    8. ഒരു നിശ്ചിത തുകക്ക് 2 വർഷത്തേക്കുള്ള കൂട്ടുപലിശ 410 രൂപയും തുകയ്ക്ക് ഇതേ പലിശ നിരക്കിൽ 2 വർഷത്തേക്കുള്ള സാധാരണ പലിശ 400 രൂപയും ആണെങ്കിൽ പലിശ നിരക്കെത്ര ?

    9 / 92

    9. ഒരാൾ 100 രൂപയ്ക്ക് 11 മാങ്ങകൾ വാങ്ങി 10 മാങ്ങകൾ 110 രൂപക്ക് വിറ്റുവെങ്കിൽ ലാഭ ശതമാനം എത്ര ?

    10 / 92

    10. 0.458 =___

    11 / 92

    11. ഒറ്റയാനെ കണ്ടെത്തുക.

    12 / 92

    12. 2, 6, 12, 20, _, 42.... എന്ന ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏത് ?

    13 / 92

    13. ഒരു ക്ലോക്കിൽ സമയം 6.30 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

    14 / 92

    14. ഒരാൾ 2 കി.മീ. വടക്കോട്ട് നടന്നതിന് ശേഷം 7 കി.മീ. കിഴക്കോട്ട് നടന്നു. പിന്നീട് വീണ്ടും 3 കി.മീ. വടക്കോട്ടും അവിടെ നിന്നും 5 കി.മീ. കിഴക്കോട്ടും നടന്നു. അയാൾ ആദ്യം നിന്ന സ്ഥലത്തു നിന്ന് ഇപ്പോൾ എത്ര അകലെയാണ് ?

    15 / 92

    15. 2019 ഏപ്രിൽ 15 തിങ്കളാഴ്ച ആണ്. എങ്കിൽ 2025 ഏപ്രിൽ 15 ഏത് ദിവസമായിരിക്കും ?

    16 / 92

    16. 2 സംഖ്യകളുടെ തുക 15 ഉം അവയുടെ വ്യത്യാസം 1 ആയാൽ ആ സംഖ്യകളുടെ ഗുണനഫലം എത്ര ?

    17 / 92

    17. 36 ÷ 4 × 3 - 9 + 2 എത്ര ?

    18 / 92

    18. 0.01 നെ 1/1000 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യ ഏത്?

    19 / 92

    19. ഒരു ക്ലോക്കിൽ സമയം 6.45 ആകുമ്പോൾ കണ്ണാടിയിൽ അതിന്‍റെ പ്രതിബിംബത്തിൽ കാണിക്കുന്ന സമയം എത്ര ?

    20 / 92

    20. "മനുഷ്യന് ചില അവകാശങ്ങളുണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെന്‍റിനും അവകാശമില്ല" ഇത് ആരുടെ വാക്കുകളാണ് ?

    21 / 92

    21. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പൂർണ സ്വരാജ് പ്രമേയം പാസ്സാക്കിയത് ഏത് സമ്മേളനത്തിൽ വെച്ചാണ് ?

    22 / 92

    22. സിന്ധു നദീതട സംസ്‌കാര കേന്ദ്രങ്ങളിലൊന്നായ കാലിബംഗൻ നഗരം ഏത് നദീതീരത്തായിരുന്നു ?

    23 / 92

    23. സിംല, ഡാർജിലിംഗ് തുടങ്ങിയ പ്രധാന സുഖവാസ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് ഉത്തര പർവ്വതമേഖലയിലെ ഏത് മലനിരയിലാണ് ?

    24 / 92

    24. കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത് ജലപാതയുടെ ഭാഗമാണ് ?

    25 / 92

    25. വടക്കേ അമേരിക്കയിലെ റോക്കി പർവതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റേത് ?

    26 / 92

    26. മൺസൂണിന്‍റെ രൂപം കൊള്ളലിന് കാരണമാകാത്ത ഘടകമേത് ?

    27 / 92

    27. കേരളത്തിൽ ത്രിതല പഞ്ചായത്ത് നിയമം നിലവിൽ വന്നത് ?

    28 / 92

    28. ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല ?

    29 / 92

    29. അഴിമതി തടയുന്നതിനായി ദേശീയ തലത്തിൽ 1964-ൽ രൂപം നൽകിയ സ്ഥാപനമേത് ?

    30 / 92

    30. പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നതാര് ?

    31 / 92

    31. രാജ്യസഭാംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി ?

    32 / 92

    32. 'വനിതാശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത് ഏത് ബാങ്കിന്‍റെ മുദ്രവാക്യമാണ് ?

    33 / 92

    33. 'സുവർണ നാര്' എന്നറിയപ്പെടുന്ന ഉല്പന്നം ഏത് ?

    34 / 92

    34. 'തിലോത്തമ' ഏത് കാർഷിക വിളയുടെ ഇനമാണ് ?

    35 / 92

    35. ഗാർഡൻ റീച്ച് കപ്പൽ നിർമാണശാല സ്ഥിതി ചെയ്യുന്നത് ?

    36 / 92

    36. 'സ്റ്റീൽസിറ്റി' എന്നറിയപ്പെടുന്ന നഗരം ?

    37 / 92

    37. 1964-ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്കുശാല ?

    38 / 92

    38. ആൽഗകളെ കുറിച്ചുള്ള പഠനമാണ് ?

    39 / 92

    39. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്‌മ പ്രോട്ടീൻ ?

    40 / 92

    40. കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം ?

    41 / 92

    41. ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവമേത് ?

    42 / 92

    42. രാസോർജ്ജം വൈദ്യുതോർജ്ജമാക്കുന്നതേത് ?

    43 / 92

    43. താഴെ പറയുന്നതിൽ ഏതിലാണ് തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജ്ജം ഉള്ളത് ?

    44 / 92

    44. ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ മർദ്ദം കുറഞ്ഞു വരുന്നു. ഏകദേശം 10 മീറ്റർ ഉയരത്തിന് എത്ര തോതിലാണ് മർദ്ദം കുറയുന്നത് ?

    45 / 92

    45. സൗരയൂഥത്തിൽ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏത് ?

    46 / 92

    46. ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്ന് അറിയപ്പെടുന്നത് ?

    47 / 92

    47. ഭരണഘടനയിൽ വകുപ്പ് 324 പ്രതിപാദിക്കുന്നത് എന്തിനെ കുറിച്ചാണ് ?

    48 / 92

    48. അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരാളെ സ്വാതന്ത്രമാക്കുന്നതിനുള്ള റിട്ടാണ് ?

    49 / 92

    49. ഭിന്ന ശേഷി ഉള്ളവർക്കായി ഐ.ടി. പാർക്ക് നിർമിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?

    50 / 92

    50. 2018-ൽ തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയത് ഏത് ഫുട്ബോൾ ടീമിലെ കുട്ടികളാണ് ?

    51 / 92

    51. ചുവടെ കൊടുത്തിരിക്കുന്നതിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?

    52 / 92

    52. 'ഭീമ' ഏത് നദിയുടെ പോഷക നദിയാണ് ?

    53 / 92

    53. മരത്തിന്‍റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം ?

    54 / 92

    54. 'ജാതിക്കുമ്മി' ആരുടെ കൃതിയാണ് ?

    55 / 92

    55. 'ഉദയഭൂമി' ആരുടെ സമാധിസ്ഥലം ?

    56 / 92

    56. ഭർത്താവില്ലാത്ത സ്ത്രീകൾക്കും പിന്നാക്ക അവസ്ഥയിൽ ഉള്ള സ്ത്രീകൾക്കും വേണ്ടി സംസ്ഥാന തൊഴിൽ വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?

    57 / 92

    57. 941 ദിവസം തുടർച്ചയായി പ്രവർത്തിച്ച് റെക്കോർഡ് നേടിയ ഇന്ത്യയിലെ ആണവ നിലയം ?

    58 / 92

    58. സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം ഏത് ?

    59 / 92

    59. ജനസംഖ്യാ ദിനമായി ആചരിക്കുന്നത് ?

    60 / 92

    60. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ വ്യക്തി ആര് ?

    61 / 92

    61. 0° രേഖാംശ രേഖയിൽ (ഗ്രീൻവിച്ച്) രാവിലെ 10 മണി ആയിരിക്കുമ്പോൾ 82½° രേഖാംശത്തിൽ സമയം (ഇന്ത്യ) എത്ര ആയിരിക്കും ?

    62 / 92

    62. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഏഷ്യൻ രാജ്യം ?

    63 / 92

    63. Have you told him about ___ accident ?

    64 / 92

    64. I would not accept the offer if I ___ you

    65 / 92

    65. He was accompanied ___ his wife.

    66 / 92

    66. this is the boy __ won the gold medal.

    67 / 92

    67. I have lost my ___ of keys.

    68 / 92

    68. meaning of senicide is____

    69 / 92

    69. india won the match. change this into passive.

    70 / 92

    70. Iam always ___ trouble with my neighbors.

    71 / 92

    71. Either you or she ___ got the box

    72 / 92

    72. I __ my grand father's house in those days.

    73 / 92

    73. A man whose wife is dead is called ____

    74 / 92

    74. "I don't like the tea." he said. Change this sentence into indirect speach.

    75 / 92

    75. Her mother ____last year.

    76 / 92

    76. Few people knew the answer,___ ?

    77 / 92

    77. He is the ___ of the three brothers.

    78 / 92

    78. Although it was cloudy,we___ for a walk.

    79 / 92

    79. Find out the correctly spelt word:

    80 / 92

    80. The noise caused all the neighbhours to ____

    81 / 92

    81. The chief guest gave __ the prize.

    82 / 92

    82. ഗൃഹസ്ഥൻ എന്ന പദത്തിന്‍റെ എതിർലിംഗം എഴുതുക ?

    83 / 92

    83. presence of mind എന്നതിന്‍റെ മലയാള പദം

    84 / 92

    84. വിചാരിച്ചത് കിട്ടിയില്ലെങ്കിൽ, കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുക എന്ന അർഥം വരുന്ന ശൈലി ഏത് ?

    85 / 92

    85. ശഷ്‌പം എന്ന പദത്തിന്‍റെ അർഥം എന്ത് ?

    86 / 92

    86. അത്യന്തം എന്ന പദം പിരിച്ചെഴുതുമ്പോൾ കിട്ടുന്നത്.

    87 / 92

    87. സഹജം പദത്തിന്‍റെ വിപരീത പദം.

    88 / 92

    88. കണ്ണുകാണാത്തവൻ എന്ന വാക്കിന്‍റെ ഒറ്റപ്പദം കണ്ടെത്തുക

    89 / 92

    89. ശരിയായത് തെരഞ്ഞെടുക്കുക.

    90 / 92

    90. കടങ്കഥയ്ക്ക് ഉത്തരം കണ്ടെത്തുക -' വെള്ളയപ്പത്തിനിരുമ്പുചട്ടി വെള്ളത്തിലാരു കമഴ്ത്തിയിട്ടു താണുപോകില്ലിയിരുമ്പുചട്ടി കാണാമത്തിലോ വെളുത്ത ചുട്ടി'

    91 / 92

    91. "നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണതഫലം നിങ്ങളേക്കാർ മോശമായവർ നിങ്ങളെ ഭരിക്കുമെന്നതാണ്". ആരുടെ വാക്കുകളാണിത് ?

    92 / 92

    92. ചുവടെ നൽകിയിട്ടുള്ളതിൽ ലാറ്ററേറ്റ് മണ്ണ് രൂപം കൊള്ളുന്ന പ്രദേശം ഏത് ?

    Village Extension Officer in 2019 - Thiruvananthapuram

    Array
    0/5 (0 Reviews)
    0%

    Kerala PSC VEO Exam 2019 (Thiruvananthapuram) question mock test VEO Model Exams Mock Test 2019 (Thiruvananthapuram) · Practice Previous Question Papers Based Mock Test 2019.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *