Kerala PSC VILLAGE FIELD ASSISTANT-REVENUE (134/2017)(TVM/PTMTA/IDKI/PKD/KZKD) Mock Test

    Kerala PSC VILLAGE FIELD ASSISTANT-REVENUE (134/2017)(TVM/PTMTA/IDKI/PKD/KZKD) Mock Test

    The maximum mark of the exam is 100. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /100

    The duration of the exam is 75 minutes.


    VFA 134-2017

    1 / 100

    1. നീലമലകളുടെ നാട് എന്നറിയപ്പെടുന്നത് ?

    2 / 100

    2. ഇന്ത്യയിൽ സജീവ അഗ്നിപർവ്വതം കാണപ്പെടുന്നത്

    3 / 100

    3. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

    4 / 100

    4. ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി?

    5 / 100

    5. ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ്?

    6 / 100

    6. ബ്രഹ്മപുത്രാനദി ടിബറ്റിൽ അറിയപ്പെടുന്നത് ?

    7 / 100

    7. ദക്ഷിണ ഗംഗയെന്നറിയപ്പെടുന്നത്?

    8 / 100

    8. പ്രസിദ്ധമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്?

    9 / 100

    9. ഹിരാക്കുഡ് നദീതട പദ്ധതി ഏത് സംസ്ഥാനത്താണ്?

    10 / 100

    10. ഇന്ത്യൻ നാവികസേനാ ദിനം ?

    11 / 100

    11. ദക്ഷിണ വ്യോമ കമാൻഡിന്റെ ആസ്ഥാനം

    12 / 100

    12. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ

    13 / 100

    13. ഇന്ത്യൻ ഭരണഘടനയിലെ “മൗലികാവകാശങ്ങൾ" ഏത് ഭരണഘടനയെ മാത്യകയാക്കിയാണ്
    തയ്യാറാക്കിയിട്ടുള്ളത്?

    14 / 100

    14. വാരണാസി ഏത് നദീതീരത്താണ്?

    15 / 100

    15. മൂളാർ തടാകം ഏത് സംസ്ഥാനത്താണ്?

    16 / 100

    16. ഇന്ത്യൻ ഭരണഘടനയിലെ 5 - 11 ഭാഗം പ്രതിപാദിക്കുന്നത്?

    17 / 100

    17. വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത് ?

    18 / 100

    18. ഇന്ത്യയുടെ പ്രഥമ പൗരൻ ?

    19 / 100

    19. രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിട്ടുള്ളത്

    20 / 100

    20. ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ നിലവിൽ വന്നത്?

    21 / 100

    21. സർക്കാരിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കാൻ നിയമിതനായ ഉദ്യോഗസ്ഥൻ

    22 / 100

    22. അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാൻ പുറപ്പെടുവിക്കുന്ന റിട്ട്?

    23 / 100

    23. ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി

    24 / 100

    24. ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത് ?

    25 / 100

    25. ലോക ഭൗമദിനം

    26 / 100

    26. കേരളത്തിലെ കോൾനിലം ഏത് ജില്ലയിലാണ്?

    27 / 100

    27. കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം

    28 / 100

    28. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ മലനിരകൾ

    29 / 100

    29. പെരിയാർ ടൈഗർ റിസർവ്വിന്റെ വിസ്തീർണ്ണം ?

    30 / 100

    30. കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?

    31 / 100

    31. കേരളത്തിലെ ശുദ്ധജല തടാകം?

    32 / 100

    32. കേരളത്തിലെ ഏറ്റവും വലിയ കായൽ ?

    33 / 100

    33. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?

    34 / 100

    34. മുത്തങ്ങ വന്യജീവി കേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുന്നത്?

    35 / 100

    35. കേരളത്തെ ആദ്യ ശിശു സൗഹാർദ്ദ സംസ്ഥാനമായി തെരഞ്ഞെടുത്തത്?

    36 / 100

    36. പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചത് ?

    37 / 100

    37. തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്?

    38 / 100

    38. 'വിദ്യാധിരാജ' എന്ന പേരിലറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്?

    39 / 100

    39. അയ്യങ്കാളിയുടെ ജന്മസ്ഥലം ?

    40 / 100

    40. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ?

    41 / 100

    41. കുറിച്യകലാപം നടന്ന വർഷം ?

    42 / 100

    42. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യയിലെ ആദ്യ സമരം ?

    43 / 100

    43. ജർമ്മൻ സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ കേന്ദ്രം ?

    44 / 100

    44. ഐ.എസ്.ആർ.ഓ. രൂപീകൃതമായത് ?

    45 / 100

    45. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യം?

    46 / 100

    46. പഞ്ചശില തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?

    47 / 100

    47. ഇന്ത്യൻ സംസ്ഥാന പുനഃസംഘടനാ കമ്മിഷന്റെ അധ്യക്ഷൻ ആരായിരുന്നു?

    48 / 100

    48. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കാനിടയാക്കിയ സംഭവം ?

    49 / 100

    49. രാജ്യാന്തര പ്രശസ്തി കൈവരിച്ച ഇന്ത്യയിലെ നക്ഷത്ര-ആമ പുനരധിവാസ കേന്ദ്രം?

    50 / 100

    50. ലോക ജലദിനം?

    51 / 100

    51. 2016-ലെ കോപ്പ അമേരിക്ക ഫുട്ബാൾ ജേതാക്കൾ ?

    52 / 100

    52. സച്ചിൻ ടെൻഡുൽക്കറിന് അർജുന അവാർഡ് ലഭിച്ച വർഷം ?

    53 / 100

    53. 2018-ലെ ഫിഫ വേൾഡ് കപ്പിന്റെ വേദി?

    54 / 100

    54. റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാവായ പി.വി. സിന്ധു ലോക റാംകിംഗിൽ
    എത്രാമതാണ് ?

    55 / 100

    55. കാവേരി നദീജല തർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ് ?

    56 / 100

    56. 1965-ലെ ഇന്ത്യ-പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?

    57 / 100

    57. 'മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത് ?

    58 / 100

    58. ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി എന്ന് വിശേഷിപ്പിക്കുന്നത്?

    59 / 100

    59. ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യ ഭാഷ

    60 / 100

    60. ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് നടപ്പിലാക്കിയ സംസ്ഥാനം?

    61 / 100

    61. If you follow my instructions carefully.

    62 / 100

    62. You are my close friend, ____?

    63 / 100

    63. I __ already ____ the railway station.

    64 / 100

    64. We should respect and care our customers, because they are ___.

    65 / 100

    65. Yoga is ___ best exercise for our mind and body.

    66 / 100

    66. Pick out the correct word from the following:

    67 / 100

    67. It was very difficult for me to ____ rewards for my service

    68 / 100

    68. We are planning a trekking trip ___ Munnar ___ our vacation

    69 / 100

    69. When we reached the stadium, the players ____ the playground.

    70 / 100

    70. After the security check, the flight ___.

    71 / 100

    71. The girl danced gracefully before the audience.
    Pick out the adverb from the sentence.

    72 / 100

    72. The weather forecast predicts a cloudy day.
    Pick out an adjective from the above sentence

    73 / 100

    73. Choose a sentence that has an error in it.

    74 / 100

    74. Jhansi Rani was ___ than any other queen in India.

    75 / 100

    75. The police officer 'interrogated' the accused person.
    Replace the selected word with its synonym.

    76 / 100

    76. The event manager "abused" the staff after the programme.
    Find out the antonym of the selected word.

    77 / 100

    77. The angry young man shouted, "Here we have
    'a government by the officers'"
    Choose an option which correctly matches the selected part.

    78 / 100

    78. A _____ flies gathered around the electric bulb in the evening.

    79 / 100

    79. Sheeja ____ a surprise gift by her friends tomorrow.
    Choose the correct passive verb from the following:

    80 / 100

    80. Manoj asked Lakshmy, "Will you give me your notebook ?"
    Choose the correct reported sentence if any from the following:

    81 / 100

    81. ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 5 ആണ്. ആ
    ക്ലാസ്സിൽ 340 പെൺകുട്ടികളാണ് ഉള്ളതെങ്കിൽ ക്ലാസ്സിലെ ആൺകുട്ടികളുടെ എണ്ണമെത്ര?

    82 / 100

    82. 900/? = ?/ 49 എങ്കിൽ ചോദ്യ ചിഹ്നത്തിന്റെ സ്ഥാനത്തെ സംഖ്യയേത്?

    83 / 100

    83. ഒരു സംഖ്യയിൽ നിന്ന് അതിന്റെ 18% കുറച്ചപ്പോൾ 410 കിട്ടി, സംഖ്യ എത്ര ?

    84 / 100

    84. 2007 ജനുവരി ഒന്ന് തിങ്കൾ എങ്കിൽ ഫെബ്രുവരി 1 ഏതാഴ്ച ആയിരിക്കും ?

    85 / 100

    85. 8 x 45 ÷ 6 of 3- 12 = ?

    86 / 100

    86. താഴെ കൊടുത്തിരിക്കുന്നവയിൽ ഒന്നുമാത്രം വ്യത്യസ്തമാണ്. അതേത് ?

    87 / 100

    87. ഒരു സമചതുരത്തിന്റെ വികർണം 20 m ആയാൽ അതിന്റെ വിസ്തീർണ്ണം എത്ര?

    88 / 100

    88. ഈ ശ്രേണിയിലെ അടുത്ത സംഖ്യയേത് ?
    2,2,4,6,10, ___

    89 / 100

    89. ഒരാൾ വിറ്റവിലയുടെ 1/9 ഭാഗം നഷ്ടത്തിൽ ഒരു സൈക്കിൾ 810 രൂപയ്ക്ക് വിറ്റു. എങ്കിൽ സൈക്കിളിന്റെ
    വാങ്ങിയ വില എത്ര ?

    90 / 100

    90. രാജന്റേയും അയാളുടെ അച്ഛന്റേയും വയസ്സുകൾ യഥാക്രമം 22 ഉം 50 ഉം ആണ്. എത്ര വർഷം
    കഴിയുമ്പോൾ രാജന്റെ അച്ചന്റെ വയസ്സ് അയാളുടെ വയസ്സിന്റെ ഇരട്ടിയാകും?

    91 / 100

    91. (8/27)^(2/3) ÷ (32)^(-2/5) എത്ര?

    92 / 100

    92. ഒരാളിനെ നോക്കി ഒരു സ്ത്രി പറഞ്ഞു : - “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ
    ഒരേയൊരു മകനാണ്." എങ്കിൽ സ്ത്രീ അയാളുടെ ആരാണ് ?

    93 / 100

    93. 13, X, 35 എന്നിവ ഒരു സമാന്തര പ്രോഗ്രഷനിലെ തുടർച്ചയായ സംഖ്യകളായാൽ X എത്ര ?

    94 / 100

    94. × എന്നത് ÷,- എന്നത് x, ÷ എന്നത് +, + എന്നത് - ഉം ആയാൽ (3 - 15÷ 11) x 8 + 6 എത്ര ?

    95 / 100

    95. 1/8 നെ ദശാംശ രൂപത്തിലാക്കുക.

    96 / 100

    96. ഒരു ബ്ലോക്ക് 10:10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?

    97 / 100

    97. 150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 200 മീറ്റർ നീളത്തിലുള്ള ഫ്ലാറ്റ്ഫോം 35 സെക്കന്റ് കൊണ്ട് കടന്നു
    പോകുന്നു. ട്രെയിനിന്റെ വേഗത എത്ര ?

    98 / 100

    98. 12:143:: 19:?

    99 / 100

    99. 7 ന്റെ ആദ്യ 35 ഗുണിതങ്ങളുടെ ശരാശരി എത്ര?

    100 / 100

    100. "High" എന്ന വാക്ക് കോഡുപയോഗിച്ച് 7867 എഴുതാമെങ്കിൽ "Feed" എന്ന വാക്ക്
    എങ്ങനെയെഴുതാം ?

    VFA 134-2017

    Array
    5/5 (1 Review)
    0%

    Kerala PSC VFA Exam 2017 (TVM/PTMTA/IDKI/PKD/KZKD) question mock test VFA Model Exams Mock Test 2017 (TVM/PTMTA/IDKI/PKD/KZKD)· Practice Previous Question Papers Based Mock Test 2017.

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *