Kerala PSC VILLAGE FIELD ASSISTANT-REVENUE (137/2017)(Klm/Ekm/Mlpm/Ksgd) Mock Test

    Kerala PSC VILLAGE FIELD ASSISTANT-REVENUE (137/2017)(Klm/Ekm/Mlpm/Ksgd) Mock Test

    The maximum mark of the exam is 97. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /97

    The duration of the exam is 75 minutes.


    VFA 137/2017 (Klm, Ekm, Mlpm, Ksgd)

    1 / 97

    1. താഴെ പറയുന്നവയിൽ ഹിമാലയ പർവ്വതനിരയുടെ സവിശേഷത ഏത് ?

    2 / 97

    2. ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ചു പ്രവർത്തിച്ച കാലയളവ്

    3 / 97

    3. താഴെ പറയുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി

    4 / 97

    4. കേരള നിയമസഭയിൽ പട്ടിക വർഗ്ഗ സംവരണ മണ്ഡലങ്ങൾ

    5 / 97

    5. അഹമ്മദാബാദ് തുണിമിൽ സമരത്തിന്റെ മുഖ്യകാരണം ?

    6 / 97

    6. 'ജാതിക്കുമ്മി'യുടെ കർത്താവ്

    7 / 97

    7. സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ

    8 / 97

    8. 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹ്യപരിഷ്കർത്താവ് ?

    9 / 97

    9. അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച ‘കിഫ്ബി' ബോർഡിന്റെ
    ചെയർ പേഴ്സൺ ?

    10 / 97

    10. ഏറ്റവും കുറവ് ആദിവാസികളുള്ള ജില്ല ?

    11 / 97

    11. മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ ?

    12 / 97

    12. കല്ലുമാല സമരം നടന്ന സ്ഥലം ?

    13 / 97

    13. ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണ രംഗത്തെ ഉപയോഗം അറിയപ്പെടുന്നത് ?

    14 / 97

    14. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ദേശീയ പതാകാസ്തംഭം സ്ഥാപിച്ചിരിക്കുന്നതെവിടെ ?

    15 / 97

    15. കേരളത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനങ്ങളിൽ ഏറ്റവും ചെറുത് ?

    16 / 97

    16. സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?

    17 / 97

    17. കറൻസിയേതര പണ കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുവാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാക്കി-
    യിരിക്കുന്ന 'മൊബൈൽ ആപ്പ്' ?

    18 / 97

    18. ഉത്തർപ്രദേശ് മുഖ്യമന്ത്രി

    19 / 97

    19. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന സ്ഥലം ?

    20 / 97

    20. ‘നാഥുല’ ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ

    21 / 97

    21. ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി

    22 / 97

    22. കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

    23 / 97

    23. കറൻസി രഹിത പണമിടപാടുകൾക്കുവേണ്ടിയുള്ള ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ

    24 / 97

    24. സ്വാതന്ത്ര്യ സമരകാലത്ത് ആദ്യമായി രൂപം നല്കിയ ത്രിവർണ്ണ പതാകയിൽ രേഖപ്പെടുത്തിയിരുന്ന
    താമരകളുടെ എണ്ണം ?

    25 / 97

    25. 'വന്ദേ മാതരം' ഉൾപ്പെടുത്തിയിരിക്കുന്ന 'ആനന്ദ മഠം' എന്ന കൃതി ഏതു സാഹിത്യ ശാഖയിൽ
    പ്പെടുന്നതാണ് ?

    26 / 97

    26. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത്

    27 / 97

    27. 'വേല ചെയ്താൽ കൂലി വേണം' ഈ മുദ്രാവാക്യം ഉയർത്തിയത് ?

    28 / 97

    28. മലബാറിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ്?

    29 / 97

    29. 'വിദ്യാധിരാജ' എന്നറിയപ്പെട്ട നവോത്ഥാന നായകൻ

    30 / 97

    30. ചേറ്റൂർ ശങ്കരൻ നായർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷപദവിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സമ്മേളനം ?

    31 / 97

    31. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പഴശ്ശിരാജയെ സഹായിച്ച കുറിച്യ നേതാവ്?

    32 / 97

    32. കെ.പി.ആർ. ഗോപാലനെ വധശിക്ഷയ്ക്കു വിധിക്കാൻ കാരണമായ പ്രക്ഷോഭം ?

    33 / 97

    33. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നതിനുമുമ്പ് എ.ഒ. ഹ്യൂം സ്ഥാപിച്ച സംഘടന

    34 / 97

    34. 'നയിതാലിം' വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചതാര് ?

    35 / 97

    35. 'നീൽ ദർപ്പൺ' എന്ന നാടകത്തിന്റെ രചയിതാവ്

    36 / 97

    36. മൗലീകാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി സുപ്രീം കോടതി 'റിട്ട്' പുറപ്പെടുവിക്കുന്നത്
    ഭരണഘടനയുടെ ഏത് അനുഛേദമനുസരിച്ചാണ്?

    37 / 97

    37. ഇന്ത്യൻ ദേശീയ മുദ്രയുടെ അടിസ്ഥാനമായ അശോക സ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം

    38 / 97

    38. വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നല്കിയ ഉദ്യോഗസ്ഥന്റെമേൽ ശരിയായ മറുപടി
    നൽകുന്നതുവരെയുള്ള കാലയളവിൽ ഓരോ ദിവസവും എത്ര രൂപവരെ പിഴ ചുമത്താൻ
    വിവരാവകാശ കമ്മീഷന് അധികാരമുണ്ട് ?

    39 / 97

    39. സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭാഗം

    40 / 97

    40. ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ

    41 / 97

    41. കേരളത്തിന്റെ ഔദ്യോഗിക മൃഗം

    42 / 97

    42. 'മംഗളവനം' പക്ഷി സങ്കേതം ഏതു നഗരത്തിലാണ് ?

    43 / 97

    43. 'ചാകര' എന്ന പ്രതിഭാസം കാണപ്പെടുന്ന കടൽ

    44 / 97

    44. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ലയേത് ?

    45 / 97

    45. സംസ്ഥാനതലത്തിൽ പൊതു പ്രവർത്തർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി
    കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം

    46 / 97

    46. ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന് വിധി
    പുറപ്പെടുവിച്ച കോടതി

    47 / 97

    47. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടു രാജ്യങ്ങൾ

    48 / 97

    48. 2016 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രം ?

    49 / 97

    49. ശ്രീനാരായണഗുരുവിന്റെ ജനനസ്ഥലം

    50 / 97

    50. മിശ്ര വിവാഹത്തിന്റെ പ്രചാരണത്തിനുവേണ്ടി 'സാമൂഹിക പരിഷ്കരണ ജാഥ' നയിച്ചതാര് ?

    51 / 97

    51. ബ്രഹ്മപുത്രയുടെ പോഷകനദി

    52 / 97

    52. 'ധാതുക്കളുടെ കലവറ' എന്നറിയപ്പെടുന്ന ഇന്ത്യൻ ഭൂവിഭാഗം

    53 / 97

    53. ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്കു ശാല

    54 / 97

    54. കേരളത്തിലെ തീരദേശ മണലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ആണവ ധാതു

    55 / 97

    55. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച 'സറോഗസി റഗുലേഷൻ ബിൽ 2016' ലക്ഷ്യം വയ്ക്കുന്നതെന്ത്?

    56 / 97

    56. കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ്മാസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ട
    ചെസ് താരം ?

    57 / 97

    57. കേരള സംസ്ഥാന കായിക ദിനം

    58 / 97

    58. വെള്ളപ്പൊക്കം തടയുന്നതിന് വേമ്പനാട് കായലിൽ നിർമ്മിച്ചിരിക്കുന്ന തടയണ

    59 / 97

    59. Do you mind ___ me your pen to sign this document?

    60 / 97

    60. Rano went to the shop to buy a new dress for her as she has ____ her old ones.

    61 / 97

    61. While visiting Egypt I went to see ___ Nile.

    62 / 97

    62. If I hadn't run from there, ___.

    63 / 97

    63. Nobody saw it, _____?

    64 / 97

    64. Select proper one word substitute for “an impartial person who watches for administrative abuses
    inside organizations”.

    65 / 97

    65. Find out which part of the sentence has an error.
    Both Raj's father and mother was angry with him when he quarrelled with his sister.

    66 / 97

    66. What does the expression "au fait” mean?

    67 / 97

    67. Choose the word which is MOST nearly the same in meaning as the given word:
    Inclination

    68 / 97

    68. I have been working in this school ____ 2006.

    69 / 97

    69. Change the given sentence into indirect speech :

    Anil asked Anu, "Are you going to see your grandmother" ?

    70 / 97

    70. You have high fever. You ___
    see the doctor.

    71 / 97

    71. I shuffled the ____ while playing.

    72 / 97

    72. Choose the word opposite in meaning to the given word:-Opaque

    73 / 97

    73. ___ had I reached the stadium, than the match started.

    74 / 97

    74. Rewrite the sentence given starting with : A pen ___.
    Rani gave me a pen.

    75 / 97

    75. Find out the compound word used in the sentence.
    My father wears a ___ when he goes to office.

    76 / 97

    76. All my friends ____ Jiya called me on my birthday.

    77 / 97

    77. Choose the correctly spelt word.

    78 / 97

    78. What does the selected idiom mean :
    So many employees ‘got the axe’ as the company was undergoing financial crisis.

    79 / 97

    79. ഒരു ക്യൂബിന്റെ ഒരു വക്കിന്റെ നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും ?

    80 / 97

    80. ഒരു സമ ബഹുഭുജത്തിന്റെ ഒരു ആന്തരകോണിന്റെ അളവ് 150° ആയാൽ അതിന് എത്ര വശങ്ങൾ
    ഉണ്ട് ?

    81 / 97

    81. ഒരു ചതുരകട്ടയുടെ നീളം, വീതി, ഉയരം ഇവ തമ്മിലുള്ള അംശബന്ധം 4 : 2 : 5. വ്യാപ്തം 2560 ഘന
    സെന്റിമീറ്റർ ആയാൽ ഉയരം എത്ര ?

    82 / 97

    82. (4)^(-1/2) x (27)^(-1/3) x (36)^(1/2) = ___

    83 / 97

    83. ഒരു സമാന്തര ശ്രണിയിലെ തുടർച്ചയായ ആദ്യത്തെ 25 പദങ്ങളുടെ തുക 750 ആയാൽ 13-ാം
    പദം എത്ര ?

    84 / 97

    84. 8 കുട്ടികളുടെ ഉയരങ്ങളുടെ മാധ്യം 152 സെന്റീമീറ്റർ. ഒരു കുട്ടി കൂടി വന്നു ചേർന്നപ്പോൾ മാധ്യം
    151. വന്നു ചേർന്ന കുട്ടിയുടെ ഉയരം എത്ര ?

    85 / 97

    85. ഒരു തലത്തിലെ (1, 3) (6, 8) എന്നീ ബിന്ദുക്കൾ ചേർന്ന് വരയ്ക്കുന്ന വരയെ P എന്ന ബിന്ദു 2 : 3
    എന്ന അംശബന്ധത്തിൽ ഖണ്ഡിക്കുന്നു എങ്കിൽ P യുടെ നിർദ്ദേശാങ്കങ്ങൾ ഏവ ?

    86 / 97

    86. ഒരു ചതുരകട്ടയുടെ നീളം, വീതി, ഉയരം ഇവ 5, 7, 12. ഇതിൽ നിന്നും ഉണ്ടാക്കാവുന്ന ഏറ്റവും
    വലിയ ക്യൂബിന്റെ ഒരു വക്കിന്റെ നീളം എത്ര ?

    87 / 97

    87. ഒരു ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90°. 90°-ക്ക് എതിരെയുള്ള വശത്തിന്റെ നീളം 12
    സെന്റിമീറ്റർ ആയാൽ 60°-ക്ക് എതിരെയുള്ള വശത്തിന്റെ നീളം എത്ര ?

    88 / 97

    88. ഒരു സ്ഥലത്തുനിന്ന് ഹരി കിഴക്കോട്ടും വിമൽ തെക്കോട്ടും ലംബമായി നടന്നു. ഒരു മണിക്കൂർ
    കഴിഞ്ഞപ്പോൾ ഹരി 6 കിലോമീറ്ററും വിമൽ 8 കിലോമീറ്ററും നടന്നു. എങ്കിൽ ഇവർ തമ്മിലുള്ള
    ഏറ്റവും കുറഞ്ഞ ദൂരം എത്ര ?

    89 / 97

    89. 3, 6, 11, 20, ...... . ഈ ശ്രേണിയിലെ അടുത്ത പദം ഏത് ?

    90 / 97

    90. അമ്മുവിന്റെ വയസ്സിന്റെ 6 മടങ്ങാണ് അമ്മുവിന്റെ അമ്മയുടെ പ്രായം. ആറു വർഷം കഴിയുമ്പോൾ
    അമ്മുവിന്റെ വയസ്സിന്റെ 3 മടങ്ങ് ആകും അമ്മയുടെ പ്രായം. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?

    91 / 97

    91. ഒരു ടാങ്കിലേക്ക് 2 പൈപ്പുകൾ തുറന്നു വച്ചിരിക്കുന്നു. 6 മിനുറ്റുകൊണ്ട് ടാങ്ക് നിറയും. ഒന്നാമത്തെ
    പൈപ്പ് മാത്രം തുറന്നു വച്ചാൽ 10 മിനിറ്റുകൊണ്ട് നിറയും. എങ്കിൽ രണ്ടാമത്തെ ടാപ്പ് മാത്രം
    തുറന്നു വച്ചാൽ എത്ര മിനുറ്റുകൊണ്ട് നിറയും ?

    92 / 97

    92. 8% നിരക്കിൽ 30,000 രൂപയ്ക്ക് ഒരു മാസത്തെ പലിശ എത്ര ?

    93 / 97

    93. |X + 5| = |X - 3| ആയാൽ X എത്ര ?

    94 / 97

    94. 2 സംഖ്യകളുടെ തുക 25, അവയുടെ വ്യത്യാസം 5. സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം എത്ര ?

    95 / 97

    95. 3, 16, 25, 9, ഇതിലെ ഒറ്റയാൻ ആര് ?

    96 / 97

    96. 3^m = 729 എങ്കിൽ 3^m-2 = ___?

    97 / 97

    97. X=1/2 Y=1/3 ആയാൽ X+Y/XY എത്ര ?

    VFA 137/2017 (Klm, Ekm, Mlpm, Ksgd)

    Array
    5/5 (1 Review)
    0%

    Kerala PSC VFA Exam 2017 (Klm/Ekm/Mlpm/Ksgd) question mock test VFA Model Exams Mock Test 2017 (Klm/Ekm/Mlpm/Ksgd)· Practice Previous Question Papers Based Mock Test 2017.

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *