Kerala PSC Villageman SR for PH, Revenue – 2014 Exam Mock Test

    Kerala PSC Villageman SR for PH, Revenue – 2014 Exam Mock Test

    The maximum mark of the exam is 92. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /92

    The duration of the exam is 75 minutes.


    Villageman SR for PH, Revenue - 2014

    1 / 92

    1. ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യത്തെ മലയാളി:

    2 / 92

    2. ഭാഷാ നൈഷധം ചമ്പുവിന്റെ കർത്താവ്:

    3 / 92

    3. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ :

    4 / 92

    4. 'പാടുന്ന വയലിൻ' എന്നറിയപ്പെടുന്ന സംഗീതജ്ഞ:

    5 / 92

    5. 'കെരാറ്റോപ്ലാസ്റ്റി' എന്ന ശസ്ത്രക്രിയ ഏതവയവവുമായി ബന്ധപ്പെട്ടതാണ്?

    6 / 92

    6. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു :

    7 / 92

    7. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം:

    8 / 92

    8. രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം

    9 / 92

    9. ഭരണകാലത്ത് ഒരിക്കൽപ്പോലും പാർലമെന്റിൽ സന്നിഹിതനാകാതിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി:

    10 / 92

    10. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് മുമ്പ് ഭാരതരത്നം അവാർഡ് നേടിയ വ്യക്തി :

    11 / 92

    11. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി:

    12 / 92

    12. ബംഗാൾ വിഭജനം നടത്തിയ വൈസായി:

    13 / 92

    13. “നിങ്ങൾ എനിക്ക് രക്തം നൽകൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നല്കാം” എന്ന് പറഞ്ഞ നേതാവ്:

    14 / 92

    14. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം:

    15 / 92

    15. നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യാക്കാരൻ:

    16 / 92

    16. 'Sunny Days' ആരുടെ ആത്മകഥയാണ് ?

    17 / 92

    17. കേരള ഗവർണർ ആയതിനുശേഷം ഇന്ത്യൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി:

    18 / 92

    18. ലീലാവതി എന്ന ഗണിതശാസ്ത്ര ഗ്രന്ഥത്തിന്റെ കർത്താവ്:

    19 / 92

    19. കോവിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ

    20 / 92

    20. ഭരതനാട്യം ഏത് സംസ്ഥാനത്തിന്റെ തനതായ നൃത്തരൂപമാണ്?

    21 / 92

    21. ഒരു നിശ്ചിത പരിധികൊണ്ട് പരമാവധി വിസ്തീർണ്ണം കിട്ടുന്ന ദ്വിമാന രൂപം.

    22 / 92

    22. റോമൻ സമ്പ്രദായത്തിൽ 'M' ഏത് സംഖ്യയെ സൂചിപ്പിക്കുന്നു?

    23 / 92

    23. ദിവസത്തെ ആദ്യമായി 24 മണിക്കൂറായി ഭാഗിച്ചത് ഏത് രാജ്യക്കാരാണ്?

    24 / 92

    24. ഒരു വ്യാഴവട്ടം എന്നാൽ എത്ര വർഷമാണ്?

    25 / 92

    25. 2013 - ലെ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ച സാഹിത്യകാരൻ:

    26 / 92

    26. ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ഭരണാധികാരി :

    27 / 92

    27. “ഇൻക്വിലാബ് സിന്ദാബാദ് " എന്ന മുദ്രാവാക്യം ആദ്യം വിളിച്ചതാര്?

    28 / 92

    28. ഇന്ത്യയിലേക്ക് അവസാനം വന്നെത്തിയ വിദേശീയർ.

    29 / 92

    29. ഇന്ത്യയിലെ ആദ്യ സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക് സ്ഥാപിച്ച സ്ഥലം :

    30 / 92

    30. ഒട്ടും വനപ്രദേശമില്ലാത്ത ഇന്ത്യൻ സംസ്ഥാനം

    31 / 92

    31. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആടുജീവിതം എന്ന നോവലിന്റെ കർത്താവ്:

    32 / 92

    32. ഏഷ്യയിലെ ആദ്യ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതെവിടെ?

    33 / 92

    33. ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നും 2013 ജൂലൈയിൽ ഇന്ത്യ വിക്ഷേപിച്ച കാലാവസ്ഥാ നിർണ്ണയ ഉപഗ്രഹം :

    34 / 92

    34. ചന്ദ്രയാന്റെ പ്രോജക്ട് ഡയറക്ടർ

    35 / 92

    35. ഇന്ത്യയിൽ വോട്ടർമാരുടെ ദിനമായി ആചരിക്കുന്ന ദിവസം :

    36 / 92

    36. ഏറ്റവും കൂടുതൽ കാലം കോൺഗ്രസ്സ് അധ്യക്ഷ പദവി അലങ്കരിച്ച വ്യക്തി :

    37 / 92

    37. കേരളത്തിലെ എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സ്ഥലം:

    38 / 92

    38. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം:

    39 / 92

    39. ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യ പട്ടണം:

    40 / 92

    40. നളന്ദ സർവ്വകലാശാലയുടെ സ്ഥാപകൻ:

    41 / 92

    41. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം:

    42 / 92

    42. പുന്നപ്ര - വയലാർ സമരം നടന്ന വർഷം:

    43 / 92

    43. ഇംഗ്ലീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ കലാപം:

    44 / 92

    44. താഴെ പറയുന്നവയിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദി ഏത്?

    45 / 92

    45. 2013-ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം കരസ്ഥമാക്കിയതാര്?

    46 / 92

    46. ഉപ്പ് സത്യാഗ്രഹ ജാഥയ്ക്ക് പ്രചോദനം നൽകികൊണ്ട് “വരിക വരിക സഹജരെ” എന്ന ഗാനം രചിച്ചത്:

    47 / 92

    47. കേരളത്തിലെ 'സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്ന വ്യക്തി :

    48 / 92

    48. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം:

    49 / 92

    49. ഐക്യരാഷ്ട്ര സഭ ഓസോൺ ദിനമായി ആചരിക്കുന്ന ദിവസം:

    50 / 92

    50. നെഫ്രോളജി എന്തിനെ കുറിച്ചുള്ള പഠനമാണ്:

    51 / 92

    51. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ നിർമ്മിക്കുന്ന വൈറ്റമിൻ:

    52 / 92

    52. പ്രഥമ വനിതാ ബഹിരാകാശ സഞ്ചാരി :

    53 / 92

    53. ചന്ദ്രനിലേക്കുള്ള ദൂരം അളന്ന ആദ്യ ഭാരതീയ ശാസ്ത്രജ്ഞൻ:

    54 / 92

    54. 2012 -ലെ സരസ്വതി സമ്മാൻ പുരസ്ക്കാരം ലഭിച്ച കവയിത്രി:

    55 / 92

    55. അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത:

    56 / 92

    56. 2013 ലെ ഏറ്റവും വേഗതയേറിയ താരമായ ഉസൈൻ ബോൾട്ടിന്റെ ജന്മസ്ഥലം :

    57 / 92

    57. കത്തോലിക്കാ സഭയുടെ പുതിയ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് മാർപ്പാപ്പ ഏത് രാജ്യക്കാരനാണ്?

    58 / 92

    58. വിദേശത്ത് ആദ്യമായി ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതാര്?

    59 / 92

    59. കാസർഗോഡ് ജില്ല നിലവിൽ വന്ന വർഷം:

    60 / 92

    60. എത്ര വർഷം പൂർത്തിയാകുമ്പോഴാണ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത്?

    61 / 92

    61. മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം :

    62 / 92

    62. പ്രകാശ സംശ്ലേഷണം വഴി സസ്യങ്ങൾ ഉൽപാദിപ്പിക്കുന്ന വാതകം:

    63 / 92

    63. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന മൂലകം:

    64 / 92

    64. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു:

    65 / 92

    65. ചലിക്കുന്ന വസ്തുവിന്റെ ചലനത്ത തടസ്സപ്പെടുത്തുന്ന ബലം :

    66 / 92

    66. നിർവീര്യലായനിയുടെ pH:

    67 / 92

    67. 2012 ഒളിമ്പിക്സ് നടന്ന സ്ഥലം :

    68 / 92

    68. പാചക വാതകത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം :

    69 / 92

    69. ശബ്ദം ഉപയോഗിച്ച് ഇരയെ പിടിക്കുന്ന ജീവി :

    70 / 92

    70. കാസ്റ്റിക് സോഡയെ നിർവീര്യമാക്കുന്ന പദാർത്ഥം :

    71 / 92

    71. രണ്ടാം വർഗ ഉത്തോലകം :

    72 / 92

    72. സ്വർണ്ണത്തിന്റെ പ്രതീകം :

    73 / 92

    73. രോഹൻ ഒരു പാത്രത്തിൽ കുറച്ച് ഇരുമ്പ് പൊടി എടുത്തു. ജിത്തു ആ പാത്രത്തിലേക്ക് അൽപം പഞ്ചസാര കൂടി ചേർത്തു. മിശ്രിതത്തിന്റെ പേരെന്ത് :

    74 / 92

    74. ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്:

    75 / 92

    75. ജലത്തിലുള്ള സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്:

    76 / 92

    76. ആർദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം:

    77 / 92

    77. വിറ്റാമിൻ D യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം:

    78 / 92

    78. ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്റ്റർ സ്ഥിതി ചെയ്യുന്നത്:

    79 / 92

    79. വാഹനങ്ങളിലെ വൈപ്പറിന്റെ ചലനം ഏത് തരം?

    80 / 92

    80. ഖരാവസ്ഥയിലുള്ള സ്നേഹകം:

    81 / 92

    81. 14, 28, 30, 68, 77, 115 ഈ സംഖ്യകളുടെ ശരാശരി എത്ര ?

    82 / 92

    82. 1, 5, 7, 53, 161 ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

    83 / 92

    83. താഴെ തന്നിരിക്കുന്ന സംഖ്യകളിൽ അഭാജ്യ സംഖ്യ ഏത്?

    84 / 92

    84. ഒരാളുടെ വരവും ചിലവും 8:5 എന്ന അംശബന്ധത്തിലാണ്. ഇയാൾ ഒരു മാസം 3000 രൂപ സമ്പാദിക്കുന്നുവെങ്കിൽ ആ മാസത്തിൽ അയാളുടെ വരവ് എത്ര?

    85 / 92

    85. ഒരു നഗരത്തിലെ ജനസംഖ്യ കഴിഞ്ഞ വർഷം 50, 000 ആയിരുന്നു. ഈ വർഷം 50, 500 ആയാൽ ജനസംഖ്യ എത്ര ശതമാനം വർദ്ധിച്ചു?

    86 / 92

    86. 32 മീറ്റർ ഉയരമുളള ഒരു തെങ്ങ് 12 മീറ്റർ ഉയരത്തിൽ വെച്ച് ഒടിഞ്ഞ് അതിന്റെ മുകളറ്റം നിലത്ത് കുത്തിയിരിക്കുന്നു. എങ്കിൽ നിലത്ത് കുത്തിയ അറ്റം തെങ്ങിന്റെ ചുവട്ടിൽ നിന്നും എത്ര അകലെയാണ് ?

    87 / 92

    87. (135)² = 18225 ആയാൽ (0.135)² =.......

    88 / 92

    88. 1 ക്യുബിക് മീറ്റർ =___ ലിറ്റർ

    89 / 92

    89. ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 5 മാർക്ക് വീതം കിട്ടുന്നു. ഓരോ തെറ്റുത്തരത്തിനും 2 മാർക്ക് വീതം കുറയുന്നു. 12 ശരിയുത്തരം എഴുതിയ ഗീതയ്ക്ക് 24 മാർക്ക് കിട്ടി.എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതിയെങ്കിൽ തെറ്റായി ഉത്തര മെഴുതിയ ചോദ്യങ്ങളുടെ എണ്ണമെത്ര?

    90 / 92

    90. 1,1,2,3,5,8....... ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

    91 / 92

    91. താഴെ തന്നിരിക്കുന്ന സംഖ്യകളിൽ 9 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത്?

    92 / 92

    92. 1.238 - 0.45 + 0.0794=___

    Villageman SR for PH, Revenue - 2014

    Array
    5/5 (1 Review)
    0%

    Kerala PSC Villageman SR for PH, Revenue – 2014 question mock test Kerala PSC Villageman SR for PH, Revenue – 2014 Model Exams Mock Test 2014·Previous Question Papers Based Mock Test 2014

    5/5 (1 Review)

    Leave a Comment

    Your email address will not be published. Required fields are marked *