Kerala PSC Women Excise Guard 2011 All Kerala Exam Mock Test

    Kerala PSC Women Excise Guard Exam 2011 All Kerala question mock test


    The maximum mark of the exam is 78. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /78

    The duration of the exam is 75 minutes.


    Women Excise Guard 2011 All Kerala

    1 / 78

    1. മായന്നൂര്‍ പാലം കേരളത്തിലെ ഏതൊക്കെ ജില്ലകളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്

    2 / 78

    2. താഴെ കൊടുത്തിരിക്കുന്നവയിൽ കേരളത്തിലെ ഏത് ജില്ലയാണ് ആദ്യമായി സമ്പൂര്‍ണ്ണമായി വൈദ്യുതീകരിക്കപ്പെട്ടത്

    3 / 78

    3. എൽ.ഐ.സി സ്ഥാപിതമായ വര്‍ഷം

    4 / 78

    4. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യവിവരാവകാശ കമ്മീഷണർ

    5 / 78

    5. ബി.ആര്‍. അംബേദ്കറുടെ സമാധിസ്ഥലം ഏതു പേരിലറിയപ്പെടുന്നു

    6 / 78

    6. അൺടച്ചബിലിറ്റി ഒഫൻസ് ആക്ട് ഇന്ത്യൻ പാര്‍ലമെന്‍റ് പാസ്സാക്കിയ വര്‍ഷം

    7 / 78

    7. ദില്ലി സിംഹാസനത്തിൽ ആരൂഢനായ ആദ്യത്തെ മുസ്ലീം ഭരണാധികാരി

    8 / 78

    8. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ആദ്യത്തെ പ്രസിഡന്‍റ് ആരായിരുന്നു.

    9 / 78

    9. കേരളത്തിലെ ഏതുജില്ലയിലാണ് നാവിക അക്കാദമി സ്ഥാപിക്കപ്പെട്ടത്

    10 / 78

    10. ചന്ദ്രയാൻ ദൗത്യത്തിനായി ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനം

    11 / 78

    11. താഴെ കൊടുത്തിരിക്കുന്നവയിൽ അറബിക്കടലിൽ പതിക്കാത്ത നദി

    12 / 78

    12. വാസ്കോഡഗാമ കേരളത്തിൽ കപ്പലിറങ്ങിയ വര്‍ഷം.

    13 / 78

    13. ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത്

    14 / 78

    14. ഏറ്റവും വലിയ ഔഷധി ഏത്

    15 / 78

    15. ഇന്ത്യയിൽ ഇതുവരെ പ്രധാനമന്ത്രിസ്ഥാനം അലങ്കരിച്ചവരിൽ എത്ര പേരാണ് വധിക്കപ്പെട്ടത്

    16 / 78

    16. ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹം

    17 / 78

    17. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ട വര്‍ഷം

    18 / 78

    18. സുൽത്താന റസിയാബീഗം ഏതു രാജവംശത്തിൽപ്പെട്ടതാണ്

    19 / 78

    19. ഡിസംബര്‍ 10-ൻ്റെ പ്രാധാന്യം

    20 / 78

    20. ഹിരാക്കുഡ് അണക്കെട്ട് ഏതുനദിക്ക് കുറുകെയാണ് നിര്‍മിക്കപ്പട്ടിരിക്കുന്നത്

    21 / 78

    21. ഭാരതത്തിൽ ഏറ്റവുമധികം വ്യവസായവത്ക്കരിക്കപ്പെട്ട സംസ്ഥാനം

    22 / 78

    22. ഇരവികുളം നാഷണൽ പാര്‍ക്കിൽ സംരക്ഷിക്കപ്പെടുന്ന ജീവി ഏത്

    23 / 78

    23. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സാമ്രാജത്വം നിലനിർത്തിയ യൂറോപ്യൻ ശക്തി

    24 / 78

    24. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് :

    25 / 78

    25. ശിലകളിൽ അടിസ്ഥാനശില എന്നറിയപ്പെടുന്നത് .

    26 / 78

    26. സൈക്കിള്‍ ഉത്പാദനത്തിന് പേരുകേട്ട സ്ഥലം

    27 / 78

    27. താഴെ കൊടുത്തിരിക്കുന്നവയിൽ മണ്ണിൻ്റെ ജൈവഘടനയെ നശിപ്പിക്കുകയും സസ്യങ്ങളുടെ വേരോട്ടം തടസ്സപ്പെടുത്തുകയും ചെയ്യുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത്

    28 / 78

    28. കേരളത്തിൽ യുദ്ധകപ്പൽ രൂപകല്പനകേന്ദ്രം സ്ഥാപിക്കപ്പെട്ട സ്ഥലം

    29 / 78

    29. അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ ദിനം

    30 / 78

    30. 'ഇരുട്ടിനെ ശപിക്കുന്നതിനേക്കാള്‍ നല്ലത്, ഒരുമെഴുകുതിരിയെങ്കിലും തെളിയിക്കുന്നതാണ്' - ഈ സന്ദേശം ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന സംഘടന ഏത് ?

    31 / 78

    31. രണ്ടാം പാനിപ്പത്ത് യുദ്ധം നടന്നത് ആരൊക്കെ തമ്മിലാണ്

    32 / 78

    32. വടക്കേ ഇന്ത്യയെ തെക്കേ ഇന്ത്യയിൽ നിന്ന് വേര്‍തിരിക്കുന്ന പര്‍വ്വതനിര

    33 / 78

    33. ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന അനുഛേദങ്ങള്‍ എവിടം മുതൽ എവിടം വരെ

    34 / 78

    34. നോക്രക് ബയോസ്ഫിയര്‍ റിസര്‍വ്വ് ഏതു സംസ്ഥാനത്തിലാണ്

    35 / 78

    35. വട്ടമേശ സമ്മേളനത്തിലേക്ക് ഇന്ത്യൻ വനിതകളുടെ പ്രതിനിധിയായി ക്ഷണിക്കപ്പെട്ടത്

    36 / 78

    36. ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്.

    37 / 78

    37. ശരാവതി പദ്ധതി ഏത് സംസ്ഥാനത്താണ് ?

    38 / 78

    38. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷിക ഭൂവിഭാഗം ഏത്

    39 / 78

    39. രാസപദാര്‍ത്ഥങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്

    40 / 78

    40. ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്തത് ആരാണ്

    41 / 78

    41. ആസ്സാമിലെ ദേശീയ ഉത്സവം

    42 / 78

    42. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിൻ്റെ കേന്ദ്രം എവിടെയായിരുന്നു

    43 / 78

    43. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി സര്‍ദാര്‍ പട്ടേലിൻ്റെ വലംകയ്യായി പ്രവര്‍ത്തിച്ച മലയാളി

    44 / 78

    44. when I reached the station ,the train ................... started

    45 / 78

    45. 'Beat about the bush' means :

    46 / 78

    46. 'A red- letter day' means:

    47 / 78

    47. 'Complement' means :

    48 / 78

    48. The antonym of 'fair' is :

    49 / 78

    49. she likes people praising her . (Change the voice)

    50 / 78

    50. The feminine form of 'dog' is ;

    51 / 78

    51. Mr. Gupta will be invited. (Change the voice)

    52 / 78

    52. The antonym of 'convict' is :

    53 / 78

    53. Choose the word with the correct spelling :

    54 / 78

    54. I ...................... big cities. (Use simple present)

    55 / 78

    55. He has been in Trivandrum............... Thursday.

    56 / 78

    56. We................. at 4'O'clock

    57 / 78

    57. Choose then correct form:
    It's late. I have .......... now

    58 / 78

    58. Correct the sentence if necessary.
    I bought two sheep yesterday

    59 / 78

    59. Some of this money .................. yours

    60 / 78

    60. Why is that man standing................... the door ?

    61 / 78

    61. The past participle of 'hit' is ............

    62 / 78

    62. ഒരു പ്രത്യേക കോ‍‍ഡിൽ CARBON= DCSDPP, SODIUM= TQEKVO,COPPER= DQQRFT എന്നിങ്ങനെ എഴുതിയാൽ അതേ കോ‍‍ഡിൽ MAGNET- നെ എങ്ങനെ എഴുതാം

    63 / 78

    63. 40,000 രൂപയ്ക്ക് 5% നിരക്കിൽ 3 വര്‍ഷത്തേയ്ക്കുളള സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുളള വ്യത്യാസം

    64 / 78

    64. ഒരു കച്ചവടക്കാരൻ 46 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോള്‍ 15% ലാഭമാണ് കിട്ടിയത്.എന്നാൽ ആ സാധനം 36 രൂപയ്ക്ക് വിറ്റിരുന്നുവെങ്കിൽ ലാഭമോ, നഷ്ടമോ എത്ര ശതമാനം

    65 / 78

    65. 5 മീറ്റര്‍ നീളമുളള ഒരു ബസ്സ് 1 സെക്കൻഡിൽ 5 മീറ്റര്‍ സഞ്ചരിക്കുന്നുവെങ്കിൽ 5 മീറ്റര്‍ നീളമുളള ഒരു പാലം കടക്കാൻ ബസ്സ് എത്ര സമയമെടുക്കും

    66 / 78

    66. ശരാശരി കണക്കാക്കുക
    0.01, 1.20, 3.75, 0.483, 1.97

    67 / 78

    67. ക്യൂബ് ആകൃതിയിലുളള ഒരു ടാങ്കിൽ 50 ലിറ്റര്‍ വെളളം കൊളളുമെങ്കിൽ ,വശത്തിൻ്റെ നീളം ഇരട്ടിയുളള ക്യൂബ് ആകൃതിയിലുളള മറ്റൊരു ടാങ്കിൽ എത്ര ലിറ്റര്‍ വെളളം കൊളളും ?

    68 / 78

    68. ഒരു മട്ടത്രികോണത്തിലെ ഒരു കോൺ 45° ആണ്. ത്രികോണത്തിലെ ഒരു ചെറിയ വശത്തിൻ്റെ നീളം 3 സെ.മീ ആയാൽ ഏറ്റവും വലിയ വശത്തിൻ്റെ നീളം :

    69 / 78

    69. രണ്ടു സംഖ്യകളുടെ തുക 8-ഉം അവയുടെ വ്യുൽക്രമങ്ങളുടെ തുക 16-ഉം ആയാൽ അവയുടെ ഗുണനഫലം

    70 / 78

    70. 5 വര്‍ഷം മുൻപ് അമ്മയുടെ വയസ്സ് മകൻ്റെ വയസ്സിൻ്റെ 9 ഇരട്ടിയായിരുന്നു.ഇപ്പോള്‍ അമ്മയുടെ വയസ്സ് മകൻ്റെ വയസ്സിൻ്റെ 4 ഇരട്ടിയാണ്. എന്നാൽ 2 വര്‍ഷങ്ങള്‍ക്കുശേഷം മകൻ്റെ വയസ്സ് :

    71 / 78

    71. 0.5 × 0.01 × 0.002 × 4.06 = 0.406 × 10ⁿ ആയാൽ n ൻ്റെ വില :

    72 / 78

    72. 'x' ൻ്റെ വില നാലിൽ താഴെ ഒരു എണ്ണൽ സംഖ്യയായാൽ ( x - 1) (x - 2) ( x - 3)( x - 4)ൻ്റെ വില എത്ര :

    73 / 78

    73. a,b എന്നീ സംഖ്യകളുടെ ല:സാ:ഗു ab ആയാൽ അവയുടെ ഉ.സാ.ഘ എത്ര ?

    74 / 78

    74. 3 ആളുകള്‍ക്ക് ഒരു ജോലി ചെയ്തുതീര്‍ക്കാൻ 12 ദിവസം വേണമെങ്കിൽ അതേ ജോലി 4 ദിവസം കൊണ്ട് ചെയ്തുതീര്‍ക്കാൻ എത്ര ആളുകള്‍ കൂടി വേണം ?

    75 / 78

    75. ഒരു വര്‍ഷം ജൂൺ 1-ാം തിയ്യതി ശനിയാഴ്ചയായാൽ അതേ വര്‍ഷം സെപ്തംബര്‍ 1-ാം തിയ്യതി ഏതു ദിവസമായിരിക്കും ?

    76 / 78

    76. 2, 9, 28, 65, 126 ................. ഈ ശ്രേണിയിലെ അടുത്ത പദം ഏത് ?

    77 / 78

    77. കൃത്യം 4.30 P M ന് മണിക്കൂര്‍ സൂചിയുടെയും മിനിട്ട് സൂചിയുടെയും ഇടയിലുള്ള കോണളവ്

    78 / 78

    78. താഴെ കൊടുത്തിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടുപിടിക്കുക :

    Women Excise Guard 2011 All Kerala

    Array
    0/5 (0 Reviews)
    0%

    Kerala PSC Women Excise Guard Exam 2011 All Kerala question mock test Women Excise Guard Model Exams Mock Test 2011 All Kerala· Practice Previous Question Papers Based Mock Test 2011.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *