Kerala PSC Women Police Constable 2014 All Kerala Exam Mock Test

Kerala PSC Women Police Constable Exam 2014 All Kerala question mock test

The maximum mark of the exam is 95. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/95

The duration of the exam is 75 minutes.


Women Police Constable 2014 All Kerala

1 / 95

1. വിദേശ അറബി വ്യാപാരിയായ സുലൈമാൻ കേരളത്തിലെത്തിയത് ആരുടെ ഭരണകാലത്താണ്?

2 / 95

2. കേരള ചരിത്രത്തിൽ 'തോമസ് കോട്ട' എന്നറിയപ്പെട്ടിരുന്ന പറങ്കികോട്ടയുടെ സ്ഥാനം എവിടെയാണ്?

3 / 95

3. 'ജനഗണമന' ദേശീയഗാനമായി അംഗീകരിച്ച വർഷം:

4 / 95

4. ആദ്യമായി ഒരു ഇംഗ്ലീഷ് സ്‌കൂൾ തിരുവനന്തപുരത്ത് സ്ഥാപിച്ചത് ആരായിരുന്നു?

5 / 95

5. ആയുർവേദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്?

6 / 95

6. ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം:

7 / 95

7. ഉത്തര റയിൽവേയുടെ ആസ്ഥാനം:

8 / 95

8. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന കാർഷിക വിള ഏത് ?

9 / 95

9. ഭാരതി ശിവജി ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

10 / 95

10. മേഘാലയയുടെ തലസ്ഥാനം:

11 / 95

11. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം:

12 / 95

12. താഴെ കൊടുത്തിരിക്കുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി ഏത്?

13 / 95

13. 73-ാ൦ ഭരണഘടന ഭേദഗതി താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

14 / 95

14. കേന്ദ്ര കയർ ഗവേഷണ സ്ഥാപനം കേരളത്തിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത്?

15 / 95

15. ഭരണഘടന അയിത്താചരണം ശിക്ഷാർഹമാക്കിയത് ഏത് വകുപ്പ് പ്രകാരം?

16 / 95

16. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം:

17 / 95

17. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ഗവേഷണ കേന്ദ്രം ഏത്?

18 / 95

18. ദേശീയ സാക്ഷരതാ മിഷൻ രൂപീകരിച്ച വർഷം:

19 / 95

19. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാഗമായ കേന്ദ്രഭരണ പ്രദേശം:

20 / 95

20. ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് റൂർക്കേല സ്ഥാപിച്ചത് ഏതു രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ്?

21 / 95

21. സാർവ്വദേശീയ മനുഷ്യാവകാശ ദിനം:

22 / 95

22. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നതാര് ?

23 / 95

23. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കിയ വർഷം:

24 / 95

24. ലോക കാലാവസ്ഥാ ദിനം:

25 / 95

25. മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല:

26 / 95

26. ആസ്സാമിന്റെ ദുഃഖം എന്നറിയപ്പെടുന്നത്?

27 / 95

27. മഞ്ഞ് തിന്നുന്നവൻ എന്നറിയപ്പെടുന്ന കാറ്റ്:

28 / 95

28. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഭാരതീയൻ :

29 / 95

29. മോഹൻജൊദാരോ കണ്ടെത്തിയത് ആര്?

30 / 95

30. ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ താക്കോൽ എന്ന് വിശേഷിപ്പിച്ചതാര്?

31 / 95

31. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ച വർഷം:

32 / 95

32. പല്ലവന്മാരുടെ തലസ്ഥാനം:

33 / 95

33. 'സമരം തന്നെ ജീവിതം' ആരുടെ ആത്മകഥയാണ്?

34 / 95

34. 'ലക്ഷം വീട് കോളനി' എന്ന പദ്ധതി തുടങ്ങിയത്:

35 / 95

35. ഇന്ത്യയിൽ എത്ര തരം പൗരത്വമാണുള്ളത്?

36 / 95

36. ഇന്ദിരാഗാന്ധി ബാങ്കുകൾ ആദ്യമായി ദേശസാൽക്കരിച്ച വർഷം:

37 / 95

37. ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം :

38 / 95

38. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത്:

39 / 95

39. ഇന്ത്യയുടെ ആദ്യ ആക്‌ടിങ് പ്രധാനമന്ത്രി:

40 / 95

40. സ്വാമി വിവേകാനന്ദൻ അന്തരിച്ചത് എത്രാം വയസ്സിലാണ്?

41 / 95

41. എനിക്ക് ശേഷം പ്രളയം എന്ന് പറഞ്ഞതാര്?

42 / 95

42. ഐക്യരാഷ്ട്ര സംഘടനയിൽ എല്ലാ അംഗരാജ്യങ്ങളും അംഗങ്ങളാവുന്ന സമിതി:

43 / 95

43. പച്ചഗ്രഹം എന്നറിയപ്പെടുന്നത്?

44 / 95

44. ഗ്രീൻ ബഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി:

45 / 95

45. ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡം:

46 / 95

46. ജയ് ഹിന്ദ് എന്ന മുദ്രാവാക്യം സമ്മാനിച്ചത് :

47 / 95

47. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയപതാക ഏതു രാജ്യത്തിന്റേതാണ്?

48 / 95

48. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം:

49 / 95

49. സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ:

50 / 95

50. മഗ്സസേ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ പൗരനായ മലയാളി:

51 / 95

51. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി:

52 / 95

52. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെട്ട ഭരണാധികാരി?

53 / 95

53. പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ആളുകൾ കൂടുതലുള്ള രാജ്യം?

54 / 95

54. ഒളിംപിക്‌സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ:

55 / 95

55. ജവഹർ റോസ്‌ഗർ യോജന ആരംഭിച്ചത്:

56 / 95

56. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബഡ്ജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള ധനകാര്യ മന്ത്രി:

57 / 95

57. ബോക്‌സർ കലാപം ഏതു രാജ്യത്താണ് നടന്നത്?

58 / 95

58. പൂജ്യം കണ്ടുപിടിച്ച രാജ്യക്കാർ:

59 / 95

59. They are learning English, .................?

60 / 95

60. ആരുടെ ചരമദിനമാണ് ഭീകര പ്രവർത്തന വിരുദ്ധ ദിനമായി ആചരിക്കുന്നത്?

61 / 95

61. My sister ............... in my house for five years.

62 / 95

62. which one is correctly spelt?

63 / 95

63. 'A remedy which is supposed to cure all diseases'is called:

64 / 95

64. I met ................old man yesterday.

65 / 95

65. Lekha is very ............... .

66 / 95

66. Haste ->Hasten, Weight -> ................

67 / 95

67. 'Holiday' is an example of ................. word.

68 / 95

68. In consequence ........ his illness, he could not complete the task.

69 / 95

69. She asked me why I ................ her sister the previous day.

70 / 95

70. The rank holders visited their teacher to thank him.
The underlined word can be replaced by :

71 / 95

71. Boy is to girl, as Horse is to ...............

72 / 95

72. One of the boys ............. told me the truth.

73 / 95

73. Physics is .............. than history.

74 / 95

74. 'Sly' means:

75 / 95

75. Unite : separate: Virtue : ...........

76 / 95

76. 'What a beautiful scene!' is a/an ....... sentence.

77 / 95

77. Is a letter ........ by you ?

78 / 95

78. A lot of people are killed .............. .

79 / 95

79. Make sure that your expenditure does not .............. your income.

80 / 95

80. 20 ÷ {30 + (7 x 20 - 2) - 69 x 2} =

81 / 95

81. .05 x ¹⁰⁄₅ + .9 =

82 / 95

82. 66 ⅔ % = 200 x

83 / 95

83. 500 രൂപയ്ക്ക് വാങ്ങിയ പുസ്തകം 40% നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര?

84 / 95

84. രാമൻ 5000 രൂപ ഒരു ബാങ്കിൽ 2 വർഷത്തേക്ക് 12% സാധാരണ പലിശനിരക്കിൽ നിക്ഷേപിച്ചു.രവി ഇതേ ബാങ്കിൽ 5000 രൂപ കൂട്ടുപലിശയിനത്തിൽ 2 വർഷത്തേക്ക് നിക്ഷേപിച്ചു.രണ്ട് വർഷത്തിനുശേഷം രവിക്ക് ലഭിക്കുന്ന അധിക തുക എത്ര ?

85 / 95

85. ഒരു ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90° ആണ്. 30° യ്ക്ക് എതിരെയുള്ള വശത്തിന്റെ നീളം 4cm ആയാൽ 90° യ്ക്ക് എതിരേയുള്ള വശത്തിന്റെ നീളം എത്ര?

86 / 95

86. അമ്മു വീട്ടിൽ നിന്നും 40km വേഗതയിൽ സ്‌കൂളിലെത്തി അവിടെ നിന്നും തിരികെ വീട്ടിലെത്തി. അമ്മു സഞ്ചരിച്ച ശരാശരി വേഗത 48 km/hr ആയാൽ സ്‌കൂളിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിലെ വേഗത എത്ര?

87 / 95

87. രാമു തന്റെ ജോലിസ്ഥലത്തുനിന്നും 200km അകലെയുള്ള വീട്ടിലെത്തി അമ്മയോടു പറഞ്ഞു."ഞാൻ യാത്രയുടെ വേഗത 10km കൂടി വർദ്ധിപ്പിച്ചിരിക്കുന്നുവെങ്കിൽ ഒരു മണിക്കൂർ മുൻപ് വീട്ടിൽ എത്താമായിരുന്നു".എങ്കിൽ രാമു സഞ്ചരിച്ച വേഗത എത്ര?

88 / 95

88. രാജു പാദത്തിന്റെ ആരങ്ങൾ തുല്യമായതും ഉയരങ്ങൾ തുല്യമായതുമായ ഒരു വൃത്തസ്തംഭാകൃതിയിലുള്ള കളിപ്പാട്ടവും ഒരു വൃത്തസ്തൂപികാകൃതിയിലുള്ള കളിപ്പാട്ടവും ഉപയോഗിച്ച് വെള്ളം കോരിയൊഴിച്ചു കളിക്കുന്നു. വൃത്തസ്തൂപികാകൃതിയിലുള്ള കളിപ്പാട്ടത്തിൽ നിറയെ വെള്ളമെടുത്തു വൃത്തസ്തംഭത്തിലേക്ക് ഒഴിച്ച് നിറയ്ക്കുന്നു.എത്ര പ്രാവശ്യം വെള്ളം പകർന്നാൽ വൃത്തസ്തംഭം നിറയും?

89 / 95

89. ഒറ്റപ്പെട്ടത് ഏത്?

90 / 95

90. 131AR എന്നത് EAR എന്നും W10R എന്നത് WAR എന്നും എഴുതിയാൽ 11E01R എന്നത് എന്താണ്?

91 / 95

91. അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് 3 മടങ്ങാകും.അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?

92 / 95

92. വൃത്താകൃതിയിലുള്ള ഒരു ക്ളോക്കിലെ 9, 1, 3 എന്നീ സംഖ്യകൾ ചേർത്ത് വരച്ച് ഒരു ത്രികോണം നിർമ്മിച്ചാൽ 1 എന്ന സംഖ്യ ബിന്ദുവായി വരുന്ന ശീർഷകത്തിലെ കോണിന്റെ അളവെത്ര?

93 / 95

93. ഒരു ക്ളോക്കിന്റെ പ്രതിബിംബ സമയം 10.24 ആയാൽ യഥാർത്ഥ സമയം എത്ര?

94 / 95

94. ഭാരതത്തിലെ ശകവർഷ കലണ്ടറിന്റെ തീരുമാനം നറുക്കെടുപ്പിലൂടെയായിരുന്നു.കേന്ദ്ര സർക്കാർ ഈ നറുക്കെടുപ്പ് നടത്തിയത് ഏതു വർഷം ആയിരുന്നു?

95 / 95

95. 2 + 4 + 6 + .......... + 100 =

Women Police Constable 2014 All Kerala

[wp_schema_pro_rating_shortcode]
0%

Kerala PSC Women Police Constable Exam 2014 All Kerala question mock test Women Police Constable Model Exams Mock Test 2014 All Kerala· Practice Previous Question Papers Based Mock Test 2014.

Leave a Comment

Your email address will not be published. Required fields are marked *