Kerala PSC Women Police Constable 2016 All Kerala Exam Mock Test

    Kerala PSC Women Police Constable Exam 2016 All Kerala question mock test

    The maximum mark of the exam is 89. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /89

    The duration of the exam is 75 minutes.


    Women Police Constable 2016 All Kerala

    1 / 89

    1. സര്‍ദാര്‍ സരോവര്‍ പദ്ധതി ഏത് നദിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് ?

    2 / 89

    2. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വര്‍ഷം ഏത് ?

    3 / 89

    3. കേരള ചരിത്രത്തില്‍ എന്തിനെയാണ് 'മണിഗ്രാമം'എന്ന് അറിയപ്പെടുന്നത് ?

    4 / 89

    4. ഏത് യുദ്ധമാണ് ഇന്ത്യയില്‍ തുര്‍ക്കി ഭരണത്തിന് ആരംഭം കുറിച്ചത് ?

    5 / 89

    5. ദത്താവകാശ നിരോധന നയം ഇന്ത്യയില്‍ നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര് ?

    6 / 89

    6. ഇന്ത്യാ ഗവണ്‍മെന്‍റ് വനിതകള്‍ക്ക് ചെറുകിട കച്ചവടങ്ങളും മറ്റും നടത്തുന്നതിനായി വായ്പകളും മറ്റും നല്‍കുന്നതിനായി ആരംഭിച്ച പദ്ധതി ഏത് പേരില്‍ അറിയപ്പെടുന്നു ?

    7 / 89

    7. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ ഏത് ?

    8 / 89

    8. കൊച്ചിന്‍ സ്റ്റേറ്റ് മാന്വല്‍ എഴുതിയത് ആര് ?

    9 / 89

    9. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കൈലാഷ് സത്യാര്‍ത്ഥി സ്ഥാപിച്ച സംഘടന ഏത് ?

    10 / 89

    10. ജ്ഞാനപീഠം അവാര്‍ഡ് കരസ്ഥമാക്കിയ നോവല്‍ 'കോസല' ആരുടെ കൃതിയാണ് ?

    11 / 89

    11. അടുത്തിടെ അന്തരിച്ച പ്രശസ്തയായ നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി ?

    12 / 89

    12. ഐ.എസ്.ആര്‍.ഒ ഈയിടെ ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ച ഉപഗ്രഹം IRNSS I-D യുടെ പൂര്‍ണ്ണരൂപം ?

    13 / 89

    13. നബാര്‍ഡ് (NABARD) ന്‍റെ ആസ്ഥാന കേന്ദ്രം സ്ഥിതി ചെയ്യുന്ന പട്ടണം ഏത് ?

    14 / 89

    14. ആരാണ് ഇന്ത്യയുടെ റെയില്‍ ഗതാഗത വകുപ്പ് മന്ത്രി ?

    15 / 89

    15. 'മനുഷ്യന് ഒരു ആമുഖം' എഴുതിയത് ആര് ?

    16 / 89

    16. 2016 ജനുവരിയില്‍ വിജയകരമായി ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു എന്നവകാശപ്പെട്ട രാജ്യം ഏത് ?

    17 / 89

    17. ലോകത്ത് ഏറ്റവും കൂടുതല്‍ പഞ്ഞി ഉത്പാദിപ്പിക്കുന്ന രാജ്യം ?

    18 / 89

    18. 15 മുതല്‍ 50 വരെ പ്രായമുള്ളവര്‍ക്ക് പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്‍റ് 2013 മാര്‍ച്ചില്‍ ആരംഭിച്ച പദ്ധതി ഏത് ?

    19 / 89

    19. തിരയില്‍ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പദ്ധതി എവിടെയാണ് നിലവില്‍ വന്നത് ?

    20 / 89

    20. ഇന്ത്യയിലെ ഏത് ഭരണാധിപനെയാണ് ബുദ്ധിമാനായ വിഡ്ഢി എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത് ?

    21 / 89

    21. കേരളോല്‍പത്തി പാരമ്പര്യ പ്രകാരം ബ്രാഹ്മണര്‍ എത്ര ഗ്രാമങ്ങളാണ് കേരളത്തില്‍ സ്ഥാപിച്ചത് ?

    22 / 89

    22. 1885 മുതല്‍ 1905 വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ നേതാക്കള്‍ അറിയപ്പെട്ടിരുന്നത് ?

    23 / 89

    23. ദേശീയ ആസൂത്രണ കമ്മീഷന്‍റെ മുന്നോടിയായി ജയപ്രകാശ് നാരായണന്‍ 1950-ല്‍ മുന്നോട്ട് വച്ച ആശയം അറിയപ്പെടുന്നത് ?

    24 / 89

    24. ഏത് നിയമമാണ് കൊച്ചിയില്‍ ആദ്യമായി മരുമക്കത്തായം ഇല്ലാതാക്കിയത് ?

    25 / 89

    25. കല്‍ക്കരി ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ?

    26 / 89

    26. ശ്രീനാരായണഗുരു ആലുവയില്‍ അദ്വൈത ആശ്രമം സ്ഥാപിച്ച വര്‍ഷം ഏത് ?

    27 / 89

    27. ഹരോഡ്- ഡോമര്‍ മോഡലില്‍ രൂപ കല്‍പ്പന ചെയ്ത ഇന്ത്യന്‍ പഞ്ചവത്സര പദ്ധതി ഏത് ?

    28 / 89

    28. കേരളത്തിലെ ഏത് ജില്ലയിലാണ് ഹാന്‍വീവിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ?

    29 / 89

    29. 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിംഗ്സ്' എന്ന ലോകപ്രശസ്ത കൃതി എഴുതിയ മര്‍ലന്‍ ജെയിംസ് ഏത് രാജ്യത്തെ പൗരനാണ് ?

    30 / 89

    30. കേരള ഹൈക്കോടതി നിലവില്‍ വന്ന വര്‍ഷം ഏത് ?

    31 / 89

    31. ഏത് രാജ്യമാണ് ആദ്യമായി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബയോമെട്രിക് വിസ ( ) സംവിധാനം നടപ്പില്‍ വരുത്തിയത് ?

    32 / 89

    32. ഈയിടെ അന്തരിച്ച ഉസ്താദ് സബ്റി ഖാന്‍ ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?

    33 / 89

    33. ഇന്ത്യാ ഗവണ്‍മെന്‍റ് പദ്ധതിയായ GIAN - ന്‍റെ പൂര്‍ണ്ണരൂപം ?

    34 / 89

    34. 2015 ലെ 'സ്റ്റോക്ഹോം വാട്ടര്‍ പ്രൈസ്' ലഭിച്ച ഇന്ത്യന്‍ ?

    35 / 89

    35. ഇന്ത്യയില്‍ വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്ന വര്‍ഷം ?

    36 / 89

    36. ശ്രീ. അയ്യങ്കാളിയെ കീഴ്ജാതിക്കാരുടെ പ്രതിനിധിയായി 1911-ല്‍ ഏത് നിയമ നിര്‍മ്മാണ സഭയിലേയ്ക്ക് ആണ് തിരഞ്ഞെടുത്തത് ?

    37 / 89

    37. ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ അംഗമല്ലാതിരുന്ന വ്യക്തി ആര് ?

    38 / 89

    38. ഏറ്റവും നീളമേറിയ ഇന്ത്യന്‍ റോഡ് ഏത് ?

    39 / 89

    39. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ഇന്ത്യാ ഗവണ്‍മെന്‍റ് ആവിഷ്കരിച്ച നിയമങ്ങള്‍ ഏത് ?

    40 / 89

    40. രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്ക്കാരം 2015 ലഭിച്ച ഇന്ത്യന്‍ കായികതാരം ?

    41 / 89

    41. ടിബറ്റന്‍ ബുദ്ധ വിശ്വാസികള്‍ വസിക്കുന്ന ധര്‍മ്മശാല ഏത് ഇന്ത്യന്‍ സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

    42 / 89

    42. ഇന്ത്യയില്‍ 'തടാകങ്ങളുടെ നഗരം' എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രദേശം ?

    43 / 89

    43. ആന്ധ്രാപ്രദേശിന്‍റെ പുതിയ തലസ്ഥാനം ഏത് ?

    44 / 89

    44. 2015 -ല്‍ സ്വന്തമായി ജലപദ്ധതി നടപ്പില്‍ വരുത്തിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ഏത് ?

    45 / 89

    45. കേരളത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍റ് റിസര്‍ച്ച് (IISER) ന്‍റെ സ്ഥിരം ക്യാമ്പസ് സ്ഥിതി ചെയ്യുന്നതെവിടെ ?

    46 / 89

    46. 2015-ല്‍ ഏകദേശം 75,000 ഹെക്ടര്‍ ഭൂമിയില്‍ ജൈവകൃഷി നടത്തി ഇന്ത്യയുടെ ആദ്യ സമ്പൂര്‍ണ്ണ ജൈവ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഏത് ?

    47 / 89

    47. പൂര്‍ണ്ണമായും സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളം ഏത് ?

    48 / 89

    48. ലോകസഭ ഏത് വര്‍ഷമാണ് ആറ്റമിക് എനര്‍ജി (അമന്‍റ് മെന്‍റ്) ബില്‍ പാസ്സാക്കിയത് ?

    49 / 89

    49. ഗൂഗിളിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (CEO) ആയി 2015-ല്‍ തിരഞ്ഞെടുത്ത വ്യക്തി ആര് ?

    50 / 89

    50. Find out the sentence in past perfect tense :

    51 / 89

    51. Use Question Tag.
    I am not late, ..........

    52 / 89

    52. Give the noun form of the adjective "atrocious".

    53 / 89

    53. 'I shall meet you tomorrow', in this sentence 'tomorrow' is :

    54 / 89

    54. Which is a Pronoun ?

    55 / 89

    55. Complete the sentence :
    If I were a Bird, .............

    56 / 89

    56. Use appropriate preposition.
    Milk is good .................. drink.

    57 / 89

    57. The passive form of ' I was writing a letter' is :

    58 / 89

    58. Each can ........ his turn on the wheel of life.

    59 / 89

    59. The indirect form of : Kamala said " I am late"

    60 / 89

    60. Complete the sentence :
    My friend ......... my brother is ill.

    61 / 89

    61. Find out the odd one :

    62 / 89

    62. what is the feminine gender of bachelor ?

    63 / 89

    63. The antonym of 'proper' is :

    64 / 89

    64. Use suitable phrasal verb :
    The plane ......... at 10 o' clock

    65 / 89

    65. Select the word which spelt correctly :

    66 / 89

    66. Find out the correct sentence :

    67 / 89

    67. Which word is associate with the phrase ' problem in speaking clearly' ?

    68 / 89

    68. Pick out the one word of , 'absence of law and order' :

    69 / 89

    69. Translate the proverb into Malayalam :
    "Still waters run deep"

    70 / 89

    70. 432 + (23 x 13) + (100/2) =

    71 / 89

    71. 3214 x 0.002 = ?

    72 / 89

    72. 105 / (5/3) =

    73 / 89

    73. 350 ന്‍റെ എത്ര ശതമാനമാണ് 42 ?

    74 / 89

    74. രാജു വാര്‍ഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ നിന്ന് 1,00,000 രൂപ കടം എടുത്തു. ബാങ്ക് 12% പലിശ കണക്കാക്കുന്നു. എങ്കില്‍ 1 വര്‍ഷത്തിനു ശേഷം രാജു എത്ര രൂപ തിരിച്ചടക്കണം ?

    75 / 89

    75. 23,25,20,22,K, 24, എന്നീ 6 സംഖ്യകളുടെ ശരാശരി 23 ആയാല്‍ K യുടെ വിലയെത്ര ?

    76 / 89

    76. (7⁶)² / (7)⁴ =

    77 / 89

    77. ഒരു ചതുരത്തിന്‍റെ ചുറ്റളവ് 82 മീറ്ററും , നീളം 25 മീറ്ററും ആയാല്‍ അതിന്‍റെ വീതി എത്ര ?

    78 / 89

    78. 8,24,72,........... എന്നിവ ഒരു പ്രോഗ്രേഷനിലെ തുടര്‍ച്ചയായ 3 പദങ്ങളാണെങ്കില്‍ അടുത്ത രണ്ട് പദങ്ങള്‍ എഴുതുക ?

    79 / 89

    79. ഒരു ചതുരത്തിന്‍റെ നീളവും വീതിയും 5 : 4 എന്ന അംശബന്ധത്തിലാണ്. നീളം 2.5 മീറ്ററാണ് എങ്കില്‍ വീതി എത്ര ?

    80 / 89

    80. ഒരു പ്രത്യേക കോഡ് ഭാഷയില്‍ 3456, ROPE എന്നും 15526, APPLE എന്നും കോഡ് ചെയ്തിരിക്കുന്നുവെങ്കില്‍ 51364 എങ്ങിനെയാണ് കോഡ് ചെയ്തിരിക്കുന്നത് ?

    81 / 89

    81. 39 x 63 / 9 =

    82 / 89

    82. ചേരാത്തത് ഏത് ?

    83 / 89

    83. B യുടെ അമ്മയാണ് A, A യുടെ മകളല്ല B. എങ്കില്‍ A യും B യും തമ്മിലുള്ള ബന്ധം ?

    84 / 89

    84. ഒരു സംഖ്യയുടെ പകുതിയോട് 5 കൂട്ടിയപ്പോള്‍ 43 കിട്ടി. സംഖ്യ ഏത് ?

    85 / 89

    85. 7⁵ x 3⁵ x 11⁵ ഈ ഗുണനഫലത്തിന്‍റെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഏതാണ് ?

    86 / 89

    86. ഞാന്‍ എന്‍റെ വീട്ടില്‍ നിന്നും 100 മീറ്റര്‍ കിഴക്കോട്ട് നടന്നു. അതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞ് 200 മീറ്റര്‍ നടന്നു. അവസാനം ഞാന്‍ ഒരിക്കല്‍ കൂടി ഇടത്തോട്ട് തിരിഞ്ഞ് 100 മീറ്റര്‍ നടന്നു. ഇപ്പോള്‍ എന്‍റ വീട് എന്റെ ഏതു വശത്താണ് ?

    87 / 89

    87. 0.58 - 0.0058 = ?

    88 / 89

    88. VXZ : JLN :: GIK : ?

    89 / 89

    89. Javed Ahmed
    16 M Green Park
    Madhopur - 78 :
    താഴെക്കൊടുത്തിരിക്കുന്നവയില്‍ ശരിയായത് തെരഞ്ഞെടുത്തെഴുതുക ?

    Women Police Constable 2016 All Kerala

    Array
    0/5 (0 Reviews)
    0%

    Kerala PSC Women Police Constable Exam 2016 All Kerala question mock test Women Police Constable Model Exams Mock Test 2016 All Kerala· Practice Previous Question Papers Based Mock Test 2016.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *