Kerala PSC Women Police Constable 2017 All Kerala Exam Mock Test

    Kerala PSC Women Police Constable Exam 2017 All Kerala question mock test

    The maximum mark of the exam is 98. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

    /98

    The duration of the exam is 75 minutes.


    Women Police Constable 2017 All Kerala

    1 / 98

    1. കേരളത്തിൽ മഹാശിലാ സ്മാരകങ്ങൾ കണ്ടെത്തിയ ആനക്കര ഏത് ജില്ലയിലാണ്

    2 / 98

    2. താഴെ പറയുന്നവരിൽ ആരുടെ അധ്യക്ഷതയിലാണ് കൊച്ചിരാജ്യപ്രജാമണ്ഡലം രൂപീകരിച്ചത്

    3 / 98

    3. മലയാളക്കരയിലെ ഔഷധ സസ്യങ്ങളെക്കുറിച്ച് തയ്യാറാക്കിയ ഫോർത്തൂസ് മലബാറിക്കസ് ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലാണ്

    4 / 98

    4. ഭരണഘടനാ നിർമാണ സഭയുടെ ഉപദേഷ്ടാവായി പ്രവർത്തിച്ചത് ആര്

    5 / 98

    5. 6 വയസ്സിനും 14 വയസ്സിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാൻ രക്ഷിതാക്കളെ ചുമതലപ്പെടുത്തുന്ന കർത്തവ്യം ഭരണഘടനയിൽ ഉൾപ്പെടുത്തിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്

    6 / 98

    6. നൈനിറ്റാൾ സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ്

    7 / 98

    7. 2016 -ൽ വീശിയടിച്ച വർധ ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ഏത്

    8 / 98

    8. ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്‍റാണ്

    9 / 98

    9. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ആൻഡ് കാഷ്‍ ലെസ് കോളനി

    10 / 98

    10. ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയ ഡൽഹി സുൽത്താൻ

    11 / 98

    11. പുതുവത്സരാഘോഷങ്ങൾ നിരോധിച്ച മുഗൾ ഭരണാധികാരി ആര്

    12 / 98

    12. ഹൈദരാബാദ് ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്തത് എന്ന്

    13 / 98

    13. വില്യം ഹോക്കിൻസ് ഇന്ത്യ സന്ദർശിച്ചപ്പോൾ മുഗൾ ചക്രവർത്തി ആരായിരുന്നു

    14 / 98

    14. 1934 -ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യ സമര സേനാനി ആര്

    15 / 98

    15. നീൽ ദർപ്പൺ എന്ന ബാംഗാളി നാടകത്തിന്‍റെ രചയിതാവ് ആര്

    16 / 98

    16. ഹിതകാരിണി സമാജം സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ്

    17 / 98

    17. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ലഖ്നൗവിൽ നേതൃത്വം കൊടുത്തത് ആരായിരുന്നു

    18 / 98

    18. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ നഴ്സറി എന്നു വിശേഷിപ്പിക്കുന്ന സ്ഥലം ഏത്

    19 / 98

    19. ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള രാജ്യം

    20 / 98

    20. താഴെ പറയുന്നവയിൽ ദേശസാൽകൃത ബാങ്ക് ഏതാണ്

    21 / 98

    21. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ച വർഷം

    22 / 98

    22. റൂർക്കേലയിലെ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് ഏതു രാജ്യത്തിന്‍റെ സാങ്കേതിക സഹായത്തോടെയാണ് സ്ഥാപിച്ചത്

    23 / 98

    23. വില്ലുവണ്ടി യാത്ര സമരം നടത്തിയ സാമൂഹ്യ പരിഷ്കർത്താവ്

    24 / 98

    24. അമോഘവർഷന്‍റെ കവിരാജ മാർഗം ഏതു ഭാഷയിൽ രചിക്കപ്പെട്ട കൃതിയാണ്

    25 / 98

    25. കർണ്ണാടകയിൽ രൂപംകൊണ്ട വീരെശെവ പ്രസ്ഥാനത്തിന്‍റെ നേതാവ്

    26 / 98

    26. അക്ബറിന്‍റെ ഭരണകാലത്ത് 'രാസ്നാമ' എന്ന പേരിൽ മഹാഭാരത കഥ പൂർണമായി ചിത്രരൂപത്തിൽ തയ്യാറാക്കിയത് ആര് ?

    27 / 98

    27. ചുവന്ന വെളിച്ചത്തിൽ പച്ചനിറത്തിലുള്ള ഇല ഏതു നിറത്തിലായിരിക്കും കാണപ്പെടുക

    28 / 98

    28. ആധുനിക ടെന്നീസിൽ ( പ്രഫഷണൽ യുഗം) ഏറ്റവും കൂടുതൽ സിംഗിൾസ് കിരീടം നേടിയ താരം

    29 / 98

    29. ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത് എവിടെ

    30 / 98

    30. ചൈൽഡ് ലൈൻ സ്ഥാപിതമായ വർഷം

    31 / 98

    31. ഇന്ത്യൻ ദേശീയ പ്രസ്ഥാന ചരിത്രത്തിലെ 'കൊമഗതമാരു' സംഭവവുമായി ബന്ധപ്പെട്ട വിപ്ലവപ്രസ്ഥാനം ഏത്

    32 / 98

    32. 'ഇങ്കിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിന്‍റെ ഉപജ്ഞാതാവ് ആര്

    33 / 98

    33. 1946 -ൽ നടന്ന നാവിക കലാപം ആരംഭിച്ചത് ഏതു കപ്പലിലെ നാവികരായിരുന്നു

    34 / 98

    34. നായർ സർവീസ് സൊസൈറ്റി സ്ഥാപിതമായ വർഷം

    35 / 98

    35. കേരളത്തിൽ സേവനാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്

    36 / 98

    36. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ലുൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത്

    37 / 98

    37. ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ

    38 / 98

    38. ദേശീയോദ്‍ഗ്രഥന ദിനമായി ആചരിക്കുന്നത് എന്ന്

    39 / 98

    39. മുഴുവൻ പാർലമെന്‍റ് അംഗങ്ങളും അവരുടെ മണ്ഡലത്തിലെ ഒരു ഗ്രാമത്തെ ദത്തെടുത്ത് മാതൃകാഗ്രാമമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതി

    40 / 98

    40. കേരളാംകുണ്ട് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്

    41 / 98

    41. ഇന്ത്യയിലെ ആദ്യത്തെ സുഗന്ധ വ്യജ്ഞന മ്യൂസിയം എവിടെ

    42 / 98

    42. കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്

    43 / 98

    43. കേരള സംസ്ഥാന വനിതാ കമ്മീഷന്‍റെ ആദ്യത്തെ അധ്യക്ഷ ആര്

    44 / 98

    44. ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത് എന്ന്

    45 / 98

    45. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വച്ച മേഖല

    46 / 98

    46. താഴെ കൊടുത്തവയിൽ പട്ടികവർഗ ക്ഷേമകാര്യങ്ങൾക്കായി ഒരു പ്രത്യേക മന്ത്രി നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്ന സംസ്ഥാനം ഏത്

    47 / 98

    47. 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യാ വളർച്ചാ നിരക്ക്

    48 / 98

    48. രാജസ്ഥാനിലെ മസ്ദൂർ കിസാൻ ശക്തി സംഘാതന്‍റെ പ്രവർത്തന ഫലമായി പാസാക്കിയ നിയമം

    49 / 98

    49. ഗിർന നദി പോഷക നദിയായിട്ടുള്ള ഉപദ്വീപിയ നദി ഏത്

    50 / 98

    50. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നിലവിൽ വന്നതെന്ന്

    51 / 98

    51. നീതി ആയോഗ് ഉപാധ്യക്ഷൻ ആര്

    52 / 98

    52. റിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടിയ ഇന്ത്യൻ താരം

    53 / 98

    53. സ്വരാജ് എന്ന പുസ്തകത്തിന്‍റെ രചയിതാവ് ആര്

    54 / 98

    54. ശബ്ദത്തെ വൈദ്യുത വ്യതിയാനങ്ങളാക്കി മാറ്റുന്ന ഉപകരണം

    55 / 98

    55. ഡിഫ്ത്തീരിയ രോഗനിർണയത്തിനുപയോഗിക്കുന്ന ടെസ്റ്റ്

    56 / 98

    56. സൂര്യാസ്തമയത്തിന് ശേഷവും അന്തരീക്ഷത്തിൽ ചൂട് നിലനിർത്തുന്നത്

    57 / 98

    57. ഏറ്റവും ഭാരം കൂടിയ വാതകം ഏത് ?

    58 / 98

    58. പ്രകൃതിയിൽ ഏറ്റവും ദുർലഭമായി കാണുന്ന ഹാലൊജൻ ഏത് ?

    59 / 98

    59. എൻഡോസൾഫാനിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം ഏത് ?

    60 / 98

    60. They had a chat ............... a cup of tea

    61 / 98

    61. If he had informed me about the price hike,

    62 / 98

    62. Pilgrims come here, but few stay over night', implies that

    63 / 98

    63. I haven't seen her ...........the last thirty years.

    64 / 98

    64. The past form of the verb 'stride' is

    65 / 98

    65. Let's submit the projects on time, .........?

    66 / 98

    66. The students ......... some money for their future purpose

    67 / 98

    67. Alice prefers coffee .........tea

    68 / 98

    68. Find out the sentence in which an inchoative verb is used

    69 / 98

    69. A person who hates woman is called a

    70 / 98

    70. Which is the singular word among the following

    71 / 98

    71. The word synonymous with 'conceal' is

    72 / 98

    72. The young one of the horse is called

    73 / 98

    73. .............. lion is the king of the forest

    74 / 98

    74. The antonym of the word 'oblivion' is

    75 / 98

    75. 'Birds of the same feather flock together' - means

    76 / 98

    76. The prime Minister ....... tomorrow to inaugurate the function

    77 / 98

    77. 'The wood cutter chopped down the tall tree'. Begin the sentence with 'The tall tree'

    78 / 98

    78. Which is the correctly spelt word

    79 / 98

    79. The idiomatic expression 'head over heels' means :

    80 / 98

    80. ഒരു സംഖ്യയെ 17 കൊണ്ടു ഹരിക്കുന്നതിനു പകരം 11 കൊണ്ടു ഹരിച്ചപ്പോൾ ഹരണഫലം 15 ഉം ശിഷ്ടം 5 ഉം കിട്ടി. ശരിയായ ഹരണഫലം എത്ര

    81 / 98

    81. ഒരാൾ 690 രൂപയ്ക്ക് രണ്ടു കസേരകൾ വാങ്ങി. ഒരെണ്ണം 10% നഷ്ടത്തിലും മറ്റേത് 17% ലാഭത്തിലും വിറ്റു. രണ്ടു കസേരകളും വിറ്റത് ഒരേ വിലയ്ക്കാണ് എങ്കിൽ നഷ്ടത്തിൽ വിറ്റ കസേരയുടെ വാങ്ങിയ വില എത്ര

    82 / 98

    82. ഒരു സംഖ്യയുടെ 75% ഉം 45% ഉം തമ്മിലുള്ള വ്യത്യാസം 2700 ആണെങ്കിൽ സംഖ്യ ഏത്

    83 / 98

    83. വാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിച്ച തുക 3 വർഷം കൊണ്ട് ഇരട്ടിച്ചു. ഈ തുക 8 മടങ്ങാകാൻ എത്ര വർഷം വേണം ?

    84 / 98

    84. രണ്ടു സംഖ്യകളുടെ തുക 50 വ്യത്യാസം 5 ആയാൽ ഈ സംഖ്യകൾ തമ്മിലുള്ള അംശബന്ധം എന്ത്

    85 / 98

    85. ഒരു ട്രെയിൻ A യിൽ നിന്ന് 5.30 am ന് പുറപ്പെട്ട് 9.30 am ന് B യിൽ എത്തി. മറ്റൊരു ട്രെയിൻ B യിൽ നിന്ന് 7.30 am ന് പുറപ്പെട്ട് 11.30 am ന് A യിൽ എത്തി. എങ്കിൽ ഇവ രണ്ടും എപ്പോഴാണ് പരസ്പരം കടന്നുപോകുന്നത്

    86 / 98

    86. ഒരാൾ 8 Km കിഴക്കോട്ട് സഞ്ചരിച്ച്, വലത്തോട്ട് തിരിഞ്ഞ് 12 Km സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 17 Km സഞ്ചരിച്ചാൽ തുടക്കത്തിൽ നിന്ന് അയാൾ എത്ര Km അകലെയാണ്

    87 / 98

    87. ബാബു ഒറ്റയ്ക്ക് ഒരു ജോലി 25 ദിവസം കൊണ്ടും രാജൻ അതേ ജോലി 40 ദിവസം കൊണ്ടും ചെയ്തു തീർക്കും. ബാബു ഒറ്റയ്ക്ക് ആ ജോലി 10 ദിവസം ചെയ്തതിന് ശേഷം അവസാനിപ്പിച്ചു പോയി. ബാക്കിയുള്ള ജോലി തീർക്കാൻ രാജന് എത്ര ദിവസം വേണം

    88 / 98

    88. ഒരു കുടുംബത്തിലെ 7 മക്കളുടെ ശരാശരി വയസ്സ് 9. മാതാപിതാക്കളുടെ പ്രായം കൂടി ചേർത്തപ്പോൾ ശരാശരി 29 ആയി.മാതാവിന്‍റെ വയസ്സിന്‍റെ രണ്ടു മടങ്ങിനേക്കാൾ 6 കൂടുതലാണ് പിതാവിന്‍റെ വയസ്സ്. എങ്കിൽ മാതാവിന്‍റെ വയസ്സ് എത്ര

    89 / 98

    89. 5x+1 - 5x = 2500 ആയാൽ x എത്ര ?

    90 / 98

    90. ഉന്നതികൾ തുല്യമായ രണ്ടു വൃത്ത സ്തൂപികകളുടെ ആരങ്ങളുടെ അംശബന്ധം 2:3 ആയാൽ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര

    91 / 98

    91. ചുവടെ തന്നിട്ടുള്ള ശ്രേണിയിൽ ഉൾപ്പെടാത്ത സംഖ്യ ഏത് ?
    4, 5, 12, 39, 160, 804, 4836

    92 / 98

    92. 3, 6, 9 ........ എന്ന സമാന്തര ശ്രേണിയുടെ ആദ്യത്തെ 25 പദങ്ങളുടെ തുകയെക്കാൾ എത്ര കൂടുതലാണ് 7, 10, 13...... എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളുടെ തുക

    93 / 98

    93. ഒറ്റയാനെ കണ്ടെത്തുക

    94 / 98

    94. ഒരു ക്ലോക്കിലെ സമയം 4.45 ആയാൽ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലെ കോണളവ് എത്ര ?

    95 / 98

    95. 2000 ജനുവരി 1 ശനിയാഴ്ച ആയാൽ 2001 ജനുവരി 1 ഏത് ദിവസമാണ്

    96 / 98

    96. x + y = 8 ഉം xy = 15 ഉം ആയാൽ x-y എത്ര

    97 / 98

    97. ഒരു ക്ലോക്കിലെ സമയം 12.10 ആയാൽ കണ്ണാടിയിലെ പ്രതിബിംബത്തിലെ സമയം എത്ര

    98 / 98

    98. ഒരു പ്രത്യേക കോഡുപയോഗിച്ച് 'BELIEF' എന്ന വാക്കിനെ 'AFKKDI' എന്നെഴുതിയിരിക്കുന്നു. ഇതേ കോഡുപയോഗിച്ച് 'SELDOM' എന്ന വാക്കിനെ എങ്ങിനെ എഴുതാം?

    Women Police Constable 2017 All Kerala

    Array
    0/5 (0 Reviews)
    0%

    Kerala PSC Women Police Constable Exam 2017 All Kerala question mock test Women Police Constable Model Exams Mock Test 2017 All Kerala· Practice Previous Question Papers Based Mock Test 2017.

    0/5 (0 Reviews)

    Leave a Comment

    Your email address will not be published. Required fields are marked *