Kerala PSC Work Assistant Kerala Agro Machinery Corporation Ltd-2015 Exam Mock Test

Kerala PSC Work Assistant Kerala Agro Machinery Corporation Ltd-2015 Exam Mock Test

The maximum mark of the exam is 94. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/94

The duration of the exam is 75 minutes.


Work Assistant Kerala Agro Machinery Corporation Ltd-2015

1 / 94

1. മണിപ്പൂരിലെ 'ഉരുക്ക് വനിത ' എന്നറിയപ്പെടുന്നത് :

2 / 94

2. 2011-ലെ സെൻസസ് പ്രകാരം സ്ത്രീ-പുരുഷ അനുപാതം കൂടുതലുള്ള ജില്ല:

3 / 94

3. “അങ്കിൾ ഹൊ " എന്നറിയപ്പെടുന്നത്?

4 / 94

4. 'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്ന ഗ്രഹം?

5 / 94

5. രണ്ട് സംസ്ഥാനങ്ങളുമായി അതിരുകളുള്ള കേരളത്തിലെ ജില്ല?

6 / 94

6. കേരളത്തിലെ ആദ്യ നിയമസഭയുടെ പ്രോടെം സ്പീക്കർ?

7 / 94

7. തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശം ലഭിച്ച വർഷം:

8 / 94

8. ഒഫ്താൽമോളജി ഏത് അവയവവുമായി ബന്ധപ്പെട്ടതാണ്?

9 / 94

9. “അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം" ഈ വചനം ആരുടേതാണ്?

10 / 94

10. 'വേഷ പ്രച്ഛന്നനായ രാജ്യദ്രോഹി' ആര്?

11 / 94

11. വയലാർ അവാർഡ് നേടിയ 'മുൻപേ പറക്കുന്ന പക്ഷികൾ' രചിച്ചതാര്?

12 / 94

12. ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശദിനം ആചരിച്ചു തുടങ്ങിയ വർഷം:

13 / 94

13. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ചെയർപേഴ്സൺ?

14 / 94

14. 'മൻഡാരിൻ' ഏത് രാജ്യത്തെ ഭാഷയാണ്?

15 / 94

15. ഡോ. സാമുവൽ ഹനിമാൻ ഏത് ചികിത്സാ രീതിയുടെ സ്ഥാപകനാണ്?

16 / 94

16. 'കറുത്ത രത്നം' എന്നറിയപ്പെടുന്ന പെലെ ഏതു രാജ്യത്തെ ഫുട്ബോൾ താരമാണ്?

17 / 94

17. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന മൂലകം ഏത്?

18 / 94

18. ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ള ജീവി?

19 / 94

19. നട്ടെല്ലിലുള്ള കശേരുക്കളുടെ എണ്ണം?

20 / 94

20. രക്തത്തെക്കുറിച്ചുള്ള പഠനശാഖ?

21 / 94

21. കെ. പി. കേശവമേനോൻ ___ പത്രത്തിന്റെ പത്രാധിപരായിരുന്നു?

22 / 94

22. 'പണ്ഡിറ്റ് കറുപ്പൻ' മറ്റൊരു പേരിൽ അറിയപ്പെടുന്നു. ഏത് പേരിൽ?

23 / 94

23. മിശ്രഭോജനം നടത്തി പ്രസിദ്ധി നേടിയ മലയാളി:

24 / 94

24. പോർച്ചുഗീസുകാരനായ വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയ വർഷം?

25 / 94

25. 2013-ൽ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത്?

26 / 94

26. എൻഡോസൾഫാൻ ബാധിതർ കൂടുതലുള്ള ജില്ല?

27 / 94

27. കേരളത്തിൽ നിന്നുള്ള ലോക്സഭാംഗങ്ങളുടെ എണ്ണം?

28 / 94

28. 2012 ലെ ജ്ഞാനപീഠ പുരസ്ക്കാര ജേതാവായ റാവൂരി ഭരദ്വാജ ഏത് ഭാഷയിലാണ് സാഹിത്യരചന നടത്തിയത്?

29 / 94

29. 'നിതാഖാത് ' നിയമം നടപ്പിലാക്കിയ രാജ്യം?

30 / 94

30. സാമ്പത്തിക വർഷം ആരംഭിക്കുന്നത് :

31 / 94

31. ' ദ്രാവിഡ മുന്നേറ്റ കഴകം' 1940 ൽ രൂപീകരിച്ചത്:

32 / 94

32. "രാജാക്കൻമാരിൽ സംഗീതജ്ഞനും സംഗീതജ്ഞരിൽ രാജാവും" ആയ ആൾ ആര്?

33 / 94

33. കാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കാൻ സഹായിക്കുന്ന 'കുർകുമിൻ' അടങ്ങിയ വസ്തു:

34 / 94

34. അന്താരാഷ്ട്ര രസതന്ത്ര വർഷമായി ആചരിച്ചത്:

35 / 94

35. ദാദാ സാഹിബ് ഫാൽക്കെ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

36 / 94

36. 'കൊക്കോസ് ന്യൂസിഫെറ ' ഏതിന്റെ ശാസ്ത്രീയ നാമമാണ്?

37 / 94

37. മീൻമുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്

38 / 94

38. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ബ്രൗസർ :

39 / 94

39. അവസാനമായി ശ്രേഷ്ഠപദവി ലഭിച്ച ഇന്ത്യൻ ഭാഷ ഏത്?

40 / 94

40. ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കാനാണ് 'ക്യൂരിയോസിറ്റി' എന്ന ബഹിരാകാശ പേടകം അയച്ചത്?

41 / 94

41. നാഷണൽ ലീഗ് ഫോർ ഡമോക്രസി എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപം കൊണ്ട രാജ്യം:

42 / 94

42. എഡ്വിങ് ആന്റോണിയ ആൽബിന മൈനോ താഴെ പറയുന്നവരിൽ ആരാണ്?

43 / 94

43. 2013 ലെ ഐ.എ.എസ് പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയ ആൾ:

44 / 94

44. പ്രണബ് കുമാർ മുഖർജി ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയാണ്?

45 / 94

45. 'പ്രിസണർ 5990' ആരുടെ ആത്മകഥയാണ് :

46 / 94

46. ഏറ്റവും ചെറിയ അഭാജ്യ സംഖ്യ:

47 / 94

47. 2013 ലെ സംസ്ഥാന സ്കൂൾ കലോത്സവം നടന്ന ജില്ല:

48 / 94

48. 'വെസ്റ്റ് നൈൽ' എന്താണ്?

49 / 94

49. 2013 ലെ ഐ.പി.എൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നയിച്ചതാര്?

50 / 94

50. മലയാള ഭാഷ സംസാരിക്കുന്ന പോണ്ടിച്ചേരി സംസ്ഥാനത്തെ പ്രദേശം:

51 / 94

51. ലോക്സഭയിൽ ഇംപീച്ച്മെന്റിന് വിധേയനായ ആദ്യ സുപ്രീംകോടതി ജഡ്ജി :

52 / 94

52. 'കെ -ടെറ്റ് 'ഏത് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയാണ്?

53 / 94

53. ഗാന്ധിജി രണ്ടാം തവണ കേരളത്തിൽ വന്നത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ്?

54 / 94

54. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതി :

55 / 94

55. 'ദ്രോണാചാര്യ' അവാർഡ് നേടിയ ആദ്യ മലയാളി :

56 / 94

56. ‘മയ്യഴി ഗാന്ധി ' ഇന്നറിയപ്പെടുന്നത് :

57 / 94

57. 2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയുടെ പതാകയേന്തിയതാര്?

58 / 94

58. "വൃക്കയിലെ അരിപ്പകൾ' എന്നറിയപ്പെടുന്നത്:

59 / 94

59. പുകയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു :

60 / 94

60. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം:

61 / 94

61. ജലത്തിന്റെ pH മൂല്യം....... ആണ്.

62 / 94

62. പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണുന്ന ലോഹം :

63 / 94

63. ഏറ്റവും കാഠിന്യമേറിയ വസ്തുവായ വജ്രം ......... ന്റെ രൂപാന്തരമാണ്.

64 / 94

64. പാലിൽ വെള്ളം ചേർത്താൽ കണ്ടു പിടിക്കുന്ന ഉപകരണം:

65 / 94

65. ആരോഗ്യമുള്ള കണ്ണിന്റെ നിയർ പോയിന്റ് (near point) ലേക്കുള്ള ദൂരം:

66 / 94

66. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു:

67 / 94

67. താഴെ തന്നിട്ടുള്ളവയിൽ വിഘാടക ഗണത്തിൽപ്പെട്ട ജീവി ഏത്?

68 / 94

68. സസ്യശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ :

69 / 94

69. അയഡിൻ ലായനി അന്നജവുമായി ചേർത്താൽ ലഭിക്കുന്ന നിറം ഏത്?

70 / 94

70. താഴെ തന്നിരിക്കുന്നവയിൽ സാംക്രമിക രോഗം ഏത് ?

71 / 94

71. ഒരു സങ്കരയിനം നെല്ലാണ് :

72 / 94

72. പാകം ചെയ്ത് കഴിക്കുന്ന ആഹാരത്തിൽ നിന്ന് ലഭിക്കാത്ത ജീവകം താഴെ പറയുന്നവയിൽ ഏതാണ് ?

73 / 94

73. ഹരിതഗൃഹവാതകം ഏത്?

74 / 94

74. ഓറൽ പോളിയോ വാക്സിൻ ആദ്യമായി കണ്ടുപിടിച്ചതാര്?

75 / 94

75. ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഏത് ഭാഗത്ത് വച്ചാണ് പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് :

76 / 94

76. താഴെ തന്നിട്ടുള്ളവയിൽ ധാന്യകത്തിന്റെ ഘടകമല്ലാത്തത് ഏത്?

77 / 94

77. മണ്ണിര വാതക വിനിമയം നടത്തുന്നത് :

78 / 94

78. രണ്ട് സംഖ്യകളുടെ തുക 11 ഉം അവയുടെ ഗുണനഫലം 24 ഉം ആയാൽ അവയുടെ വ്യത്യാസം എത്ര?

79 / 94

79. 400 ന്റെ വർഗ്ഗമൂലം എത്ര?

80 / 94

80. 6,8,15 ഇവ കൊണ്ടു ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?

81 / 94

81. 4 കുട്ടികളുടെ ഗണിത പരീക്ഷയുടെ ശരാശരി സ്കോർ 89 ആണ് . ഒരു കുട്ടിയുടെ സ്കോർ കൂടി ചേർന്നപ്പോൾ ശരാശരി 90 ആയി എങ്കിൽ അഞ്ചാമത്തെ കുട്ടിയുടെ ശരാശരി സ്കോർ എത്ര?

82 / 94

82. വിഷ്ണു 50 രൂപയ്ക്ക് വാങ്ങിയ മാമ്പഴം 40 രൂപയ്ക്ക് വിറ്റു. എങ്കിൽ നഷ്ടശതമാനം എത്ര?

83 / 94

83. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 1 മിനിട്ടിൽ എത്ര ദൂരം ഓടും:

84 / 94

84. അടുത്ത സംഖ്യ ഏത്? 1,3,6,10,15......

85 / 94

85. സമാനബന്ധം കണ്ടെത്തുക.
രോഗി: ഡോക്ടർ: വിദ്യാർത്ഥി: ...........

86 / 94

86. ഒരു കോഡുഭാഷയിൽ CAT = 24 ആയാൽ DOG എന്നത് എത്ര?

87 / 94

87. ÷ എന്നത് - നെയും × എന്നത് ÷നെയും + എന്നത് × നെയും - എന്നത് + നെയും സൂചിപ്പിച്ചാൽ 7+6×3-8÷20 എത്ര?

88 / 94

88. കൂട്ടത്തിൽ പെടാത്തത് ഏത്?

89 / 94

89. റാണി ഒരു വരിയിൽ മുന്നിൽ നിന്നും പിന്നിൽ നിന്നും 9-മത് നില്ക്കുന്നു എങ്കിൽ ആ വരിയിൽ ആകെ എത്രപേരുണ്ട് ?

90 / 94

90. രാജുവിന് രാധയെക്കാൾ 5 വയസ്സ് കൂടുതൽ ഉണ്ട്.രാധയ്ക്ക് ലീലയുടെ 4 ഇരട്ടി പ്രായം ഉണ്ട്. രണ്ടു വർഷം കഴിഞ്ഞാൽ ലീലയ്ക്ക് 10 വയസ്സ് ആകും. എങ്കിൽ രാജുവിന്റെ വയസ്സ് എത്ര?

91 / 94

91. മാർച്ച് 1 ഞായറാഴ്ചയാണെങ്കിൽ ആ വർഷം ഏപ്രിൽ 1 ഏതു ദിവസം ആയിരിക്കും?

92 / 94

92. ഒരു അച്ഛനും അമ്മയ്ക്കും രണ്ട് ആൺമക്കളുണ്ട്. ഓരോ ആൺകുട്ടിയ്ക്കും ഒരു സഹോദരിയുണ്ട്. എങ്കിൽ ആ വീട്ടിൽ എത്ര ആളുകൾ ഉണ്ട് ?

93 / 94

93. 1, 4, 9, 16 ....എന്ന ശ്രേണിയിലെ 10....ാം പദം എത്ര ?

94 / 94

94. (0.2)² എത്ര?

Work Assistant Kerala Agro Machinery Corporation Ltd-2015

[wp_schema_pro_rating_shortcode]
0%

Kerala PSC Work Assistant Kerala Agro Machinery Corporation Ltd-2015 question mock test Kerala PSC Work Assistant Kerala Agro Machinery Corporation Ltd-2015 Model Exams Mock Test 2015·Previous Question Papers Based Mock Test 2015

Leave a Comment

Your email address will not be published. Required fields are marked *