Police Constable IRB 2020 Exam Mock Test

Police Constable IRB Exam 2020 question mock test


The maximum mark of the exam is 98. Each question carries a +1 mark and there is a negative marking of 1/3 for every wrong answer. The duration of the exam is 75 minutes. After this time your attended Exam answers submitted automatically whether you’re finished or not. The countdown timer in the top of the screen will display the remaining time available for you to complete the examination.

/98

The duration of the exam is 75 minutes.


Police Constable, IRB 2020

1 / 98

1. കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ആര്?

2 / 98

2. താഴെ പറയുന്ന സംഘ സാഹിത്യ കൃതികളിൽ വ്യാകരണ ഗ്രന്ഥമായി പരിഗണിക്കുന്നതേത്?

3 / 98

3. പ്രശസ്തമായ സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?

4 / 98

4. ഏത് സംസ്ഥാനത്തിന്റെ ഗവർണ്ണറായാണ് കുമ്മനം രാജശേഖരൻ ചുമതലയേറ്റത്?

5 / 98

5. ആറ്റിങ്ങൽ കലാപം നടന്ന വർഷം?

6 / 98

6. 1916 ൽ പാലക്കാട് വെച്ച് നടന്ന മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചതാര്?

7 / 98

7. കേരളത്തിലെ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനമായ അരയ സമാജത്തിന്റെ സ്ഥാപകൻ?

8 / 98

8. തിരുവിതാംകൂറും കൊച്ചിയും കൂടിച്ചേർന്ന് തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടത്?

9 / 98

9. താഴെപ്പറയുന്നവരെ കീഴരിയൂർ ബോംബ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി

10 / 98

10. താഴെ പറയുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?

11 / 98

11. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങളുള്ള ജില്ല?

12 / 98

12. ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി?

13 / 98

13. ബൊക്കാറോ സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

14 / 98

14. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം?

15 / 98

15. ഭൂമിയുടെ ഏറ്റവും പുറത്തുള്ള ഭാഗം?

16 / 98

16. ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്ന നഗരം?

17 / 98

17. കേരളത്തിലെ മനുഷ്യനിർമ്മിത ദ്വീപ്?

18 / 98

18. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മസ്ഥലം?

19 / 98

19. മാരക വൈറസ് രോഗമായ 'നിപ' ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത്?

20 / 98

20. ബാലഗംഗാധരനെ കുറിച്ച് ' ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് ' എന്ന ഗ്രന്ഥമെഴുതിയ ചരിത്രകാരൻ?

21 / 98

21. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം?

22 / 98

22. ലോക തണ്ണീർതട ദിനം?

23 / 98

23. കാർഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനുമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക്?

24 / 98

24. കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം?

25 / 98

25. ഐ.എസ്.ആർ.ഒ. യുടെ 100 - മത്തെ ഉപഗ്രഹം?

26 / 98

26. ലക്ഷദ്വീപിന്റെ നീതിന്യായ അധികാരം ഏത് ഹൈക്കോടതിയുടെ കീഴിലാണ്?

27 / 98

27. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭ അറിയപ്പെടുന്നത്?

28 / 98

28. ഒരു സംസ്ഥാനത്തിന്റെ കാര്യനിർവ്വഹണ വിഭാഗത്തിന്റെ തലവൻ?

29 / 98

29. ലോക്സഭയുടെ മൺസൂൺ സമ്മേളനം ആരംഭിക്കുന്ന മാസം?

30 / 98

30. പന്മന ആശ്രമം താഴെപ്പറയുന്ന ആരുമായി ബന്ധപ്പെട്ടതാണ്?

31 / 98

31. കേരള ഗാന്ധി എന്നറിയപ്പെടുന്നതാരെയാണ്?

32 / 98

32. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നു പോകുന്നു?

33 / 98

33. ദേശീയ കായിക ദിനം?

34 / 98

34. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്?

35 / 98

35. സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത്?

36 / 98

36. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യ ചെയർമാൻ?

37 / 98

37. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാകും എന്ന കാരണത്താൽ സുപ്രീംകോടതി അടുത്തിടെ നീക്കം ചെയ്ത വിവരസാങ്കേതികവിദ്യ നിയമത്തിലെ വകുപ്പ് ഏത്?

38 / 98

38. പാലസ്തീൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

39 / 98

39. കേരള മീഡിയ അക്കാദമിയുടെ പ്രഥമ ലോക പ്രസ് ഫോട്ടോഗ്രാഫർ പ്രൈസ് സ്വീകരിക്കാനായി ഈയിടെ കേരളത്തിലെത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രാഫർ?

40 / 98

40. ഐ. എസ്.ആർ.ഒ. യുടെ നിലവിലെ ചെയർമാൻ?

41 / 98

41. 2017 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?

42 / 98

42. 2017 ലെ G-20 ഉച്ചകോടിക്ക് വേദിയായ രാജ്യം?

43 / 98

43. ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം?

44 / 98

44. താഴെപ്പറയുന്നവയിൽ വൈറസ് രോഗമല്ലാത്തത് ഏത്?

45 / 98

45. നെല്ലിന്റെ ശാസ്ത്രീയ നാമം?

46 / 98

46. ചലന നിയമങ്ങൾ ആവിഷ്കരിച്ചത്?

47 / 98

47. ലോകകപ്പ് ഫുട്ബോൾ ഫൈനൽ റൗണ്ടിൽ കളിക്കുന്ന ടീമുകളുടെ എണ്ണം?

48 / 98

48. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?

49 / 98

49. പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

50 / 98

50. കേരളത്തിലെ ഏക ഡ്രൈവ് -ഇൻ -ബീച്ച്?

51 / 98

51. 'കിത്താബുൾറഹ്‌ല' ആരുടെ പ്രശസ്തമായ യാത്രാവിവരണമാണ്?

52 / 98

52. കഴിഞ്ഞ വർഷം ഹിതപരിശോധന നടന്ന കാറ്റലോണിയ ഏത് രാജ്യത്തിന്റെ ഭാഗമായ പ്രദേശമാണ്?

53 / 98

53. ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി?

54 / 98

54. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം?

55 / 98

55. ഏതു സിനിമയിലെ ഗാനം ആലപിച്ചതിനാണ് അറുപത്തിയഞ്ചാമത് ദേശീയ പുരസ്ക്കാരത്തിൽ മികച്ച ഗായകനുള്ള അവാർഡ് യേശുദാസിന് ലഭിച്ചത്?

56 / 98

56. കേന്ദ്രസർക്കാർ രൂപം നൽകിയ പതിനഞ്ചാം ധനകാര്യ കമ്മീഷൻ തലവൻ ആര്?

57 / 98

57. താഴെപ്പറയുന്നവയിൽ കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങളിൽ പെടാത്തത് ഏത്?

58 / 98

58. ഗ്രാമീണ ശുദ്ധജല ലഭ്യത ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി ഏത്?

59 / 98

59. ആറ്റത്തിലെ ചാർജ്ജില്ലാത്ത കണം?

60 / 98

60. നീതി ആയോഗിന്റെ ആദ്യ ചെയർമാൻ?

61 / 98

61. രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 3:5, സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 10 ആയാൽ സംഖ്യകൾ ഏവ?

62 / 98

62. 62.6/8 നേക്കാൾ വലിയ ഭിന്നസംഖ്യ ഏത്?

63 / 98

63. 5,14,27,44,...... ഈ ശ്രേണിയിലെ അടുത്ത സംഖ്യയേത്?

64 / 98

64. ഒറ്റയാനെ കണ്ടെത്തുക?
71,83,85,87,89,91,...,..

65 / 98

65. 'DEATH' എന്ന വാക്കിനെ 'EGDXM' എന്നെഴുതാം. എങ്കിൽ LIFE നെ എങ്ങിനെയെഴുതാം?

66 / 98

66. A, B യുടെ മകനാണ്. C യുടെ മകളാണ് D. B, D യെ വിവാഹം ചെയ്താൽ A യ്ക്ക് C യുമായുള്ള ബന്ധമെന്ത്?

67 / 98

67. 8% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിന്ന് ഒരാൾ 50,000 രൂപ കടമെടുത്തു. ഒന്നാം വർഷാവസാനം 20,000 രൂപ തിരിച്ചടച്ചു. രണ്ടാം വർഷാരംഭം പലിശ 10% ആയി വർദ്ധിച്ചു. 2 വർഷം കഴിഞ്ഞ് അയാൾ എന്തു തുക തിരിച്ചടയ്ക്കണം?

68 / 98

68. ഒരു ക്ലാസിലെ 11 കുട്ടികളുടെ ശരാശരി ഭാരം 30 കിലോഗ്രാമാണ്. ഒരു കുട്ടി കൂടി വന്നു ചേർന്നപ്പോൾ ശരാശരി ഭാരം 32 കിലോഗ്രാമായി മാറി. എന്നാൽ പന്ത്രണ്ടാമത്തെ കുട്ടിയുടെ ഭാരം എത്ര?

69 / 98

69. SSLC പരീക്ഷയിൽ ഒരു സ്കൂളിൽ കണക്കിന് 20% കുട്ടികളും സോഷ്യൽ സ്റ്റഡീസിന് 10% കുട്ടികളും തോറ്റു. 5% കുട്ടികൾ രണ്ടു വിഷയത്തിനും തോറ്റു. എങ്കിൽ ആ സ്കൂളിലെ വിജയശതമാനം എത്ര?

70 / 98

70. ഒരു ക്ലോക്കിൽ 7 മണിയടിക്കുവാൻ 7 സെക്കന്റ് എടുക്കുന്നുവെങ്കിൽ 10 മണിയടിക്കുവാൻ എത്ര സമയമെടുക്കും?

71 / 98

71. ഒരാൾ കണ്ണൂരിൽ നിന്നും 45 കി മീ./ മണിക്കൂർ വേഗതയിൽ ഓടുന്ന ഒരു ബസ്സിൽ യാത്ര തിരിക്കുകയും ആറ് മണിക്കൂർ കൊണ്ട് എറണാകുളത്ത് എത്തിച്ചേരുകയും ചെയ്തു. തിരിച്ച് 5 മണിക്കൂർ കൊണ്ട് കാറിൽ പോകാൻ തീരുമാനിച്ചു. 5 മണിക്കൂർകൊണ്ട് കണ്ണൂരിൽ എത്തണമെങ്കിൽ കാറിന്റെ വേഗത എത്രയായിരിക്കണം?

72 / 98

72. ഇന്ന് ഒരു ശനിയാഴ്ചയാണ്. ഇന്ന് കഴിഞ്ഞു വരുന്ന 100-മത്തെ ദിവസം ഏത് ആഴ്ചയായിരിക്കും?

73 / 98

73. 20 വർഷം മുൻപ് രാധയുടെ വയസ്സ് 20 വർഷത്തിനു ശേഷമുള്ള വയസ്സിന്റെ പകുതിയായാൽ അവളുടെ ഇപ്പോഴത്തെ വയസ്സ് എത്ര?

74 / 98

74. ഒരു മത്സരയോട്ടത്തിൽ ഫിനിഷിംഗ് പോയിന്റിന് 200 മീറ്റർ അകലം വരെ ലാലുവും രാമുവും ഒപ്പം ഓടിയെത്തി. പിന്നീടങ്ങോട്ട് 100 മീറ്റർ ലാലു ഓടിയപ്പോൾ രാജു 80 മീറ്റർ മാത്രമേ പിന്നിട്ടുള്ളൂ. എങ്കിൽ ലാലു ഫിനിഷിംഗ് പോയിന്റിൽ എത്തുമ്പോൾ രാമു എത്രദൂരം പിന്നിലായിരിക്കും?

75 / 98

75. സന്ദീപും രാഘവും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് ചെയ്തു തീർക്കും. സന്ദീപിന് തനിയെ ആ ജോലി ആറ് ദിവസം കൊണ്ട് തീർക്കാൻ കഴിയും. സന്ദീപും രാഘവും കൂടി ആ ജോലി രണ്ട് ദിവസം ചെയ്തു കഴിഞ്ഞപ്പോൾ സന്ദീപ് അവധിയെടുത്തു. രാഘവ് ബാക്കിയുള്ള ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?

76 / 98

76. ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 2n+3 ആണ്. 87 ഈ ശ്രേണിയിലെ എത്രാമത്തെ പദമാണ്?

77 / 98

77. ഒരു ചതുരത്തിന്റെ നീളം 40 സെ. മീ വീതി 30 സെ. മീ . ഈ ചതുരത്തിന്റെ നാല് മൂലയിൽ നിന്നും 3 സെ. മീ വശമുള്ള ഓരോ സമചതുരങ്ങൾ മുറിച്ചുമാറ്റിയാൽ ബാക്കിയുള്ള ഭാഗത്തിന്റെ വിസ്തീർണ്ണമെന്ത്?

78 / 98

78. പാദവക്ക് 12cm ഉയരം18cm എന്നീ അളവുകളുള്ള ഒരു സമചതുര സ്തംഭത്തിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ സമചതുരസ്തൂപികയുടെ വ്യാപ്തമെന്ത്?

79 / 98

79. She dances gracefully,____?

80 / 98

80. The woman you saw with me yesterday is ___ aunt of mine.

81 / 98

81. Ram said to his friend, "Where is the cinema hall"? Choose the correct indirect speech?

82 / 98

82. The factory waste had polluted the river. Choose the correct passive form from the following.

83 / 98

83. If I had won the game, I ____you a party.

84 / 98

84. I___never ___to Shimla.

85 / 98

85. 'Twilight' is the ___ book I have ever read.

86 / 98

86. Pick out the adverb from the following sentence.
Sreya sang melodiously at the function.

87 / 98

87. She has been waiting here___six O' clock.

88 / 98

88. The principal has invited all of ___ for a dinner tonight

89 / 98

89. Find out the opposite of the given word
CONFRONT

90 / 98

90. Find out the synonym of the given word:
EMINENT

91 / 98

91. Find out the word with correct spelling

92 / 98

92. The life history of a person written by another person

93 / 98

93. Select the most suitable collective noun:
___musicians attended the opening ceremony.

94 / 98

94. She ___ her father in her talents in music.

95 / 98

95. Please don't ___any reward from the company.

96 / 98

96. Find out the meaning of 'a bone of contention from the given options'

97 / 98

97. which of the following is not a compound word?

98 / 98

98. The staff of this office are extremely good, intelligent and

Police Constable, IRB 2020

[wp_schema_pro_rating_shortcode]
0%

Police Constable IRB Exam 2020 question mock test Police Constable Model Exams Mock Test 2020· Practice Previous Question Papers Based Mock Test 2020.

Leave a Comment

Your email address will not be published. Required fields are marked *